News Sections: film
-
‘മെല്ലെ’യുടെ ആദ്യ സോങ്ങ് വീഡിയോ പുറത്തിറങ്ങി
‘മെല്ലെ’ എന്ന ചിത്രത്തിലെ ആദ്യത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. “കൊഞ്ചി കൊഞ്ചി പൂക്കും” എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് ഡോ. ഡൊണാൾഡ് മാത്യു…
-
ഹിമാലയത്തിലെ കാര്‍ റെയ്‌സുമായി പ്രിഥ്വിരാജും ഇന്ദ്രജിത്തും
താര സഹോദരങ്ങളായ പ്രിഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന മറ്റൊരു ചിത്രത്തിന്റെ വിവരങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നു. കൂതറയ്ക്കു ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹിമാലയന്‍ കാര്‍ റാലിയുമായി ബന്ധപ്പെട്ട പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. കാര്‍റെയ്‌സില്‍…
-
സംവിധായകന്‍ വേലു പ്രഭാകരന്‍ വിവാഹിതനായി; വധു മുപ്പതുകാരി
നടനും സംവിധായകനുമായ വേലു പ്രഭാകരന്‍ വിവാഹിതനായി. 30 കാരിയായ നടി ഷേര്‍ലി ദാസിനെയാണ് 60 കാരനായ വേലു വിവാഹം കഴിച്ചത്. 2009 ല്‍ പുറത്തിറങ്ങിയ വേലുവിന്റെ ‘കാതല്‍ കഥൈ’ ചിത്രത്തിലെ നായികയാണ് ഷേര്‍ലി. കഴിഞ്ഞ…
-
അഭിനയം നിര്‍ത്തുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍
അഭിനയം നിര്‍ത്തുമെന്ന ഭീക്ഷണിയുമായി തമിഴ് നടന്‍ കമല്‍ ഹാസന്‍. ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നിലെ കാരണവും ആരാധകരെ ഞെട്ടിച്ചു. സിനിമാ മേഖലയുടെ തകര്‍ച്ചയ്ക്കു വഴിമരുന്നിടുന്ന ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ സിനിമാ അഭിനയം നിര്‍ത്തേണ്ടി വരുമെന്നാണ് താരം…
-
സംഘമിത്രയിൽ നിന്ന് ശ്രുതിഹാസൻ പിന്മാറി
സുന്ദർ സി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സംഘമിത്രയിൽ നിന്ന് ശ്രുതിഹാസൻ പിന്മാറി.ആര്യയും ജയം രവിയുമാണ് ചിത്രത്തിലെ നായകന്മാർ.യുദ്ധനൈപുണ്യമുളള രാജകുമാരിയുടെ വേഷമായിരുന്നു ശ്രുതിഹാസന് ചിത്രത്തിൽ. വാർത്താക്കുറിപ്പിലാണ് ശ്രുതിഹാസൻ പിന്മാറ്റ തീരുമാനം അറിയിക്കുന്നത്.”വലിയ ചിത്രത്തിന്‍റെ…
-
‘ദ് സ്ക്വയറി’ന് പാന്‍ ഡി ഒാര്‍; സോഫിയ കപ്പോള മികച്ച സംവിധായിക
ഇത്തവണത്തെ കാന്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സ്വീഡിഷ് സംവിധായകന്‍ റൂപണ്‍ ഒാസ്റ്റ്ലന്‍ഡിന്‍റെ ‘ദ് സ്ക്വയര്‍’ പാന്‍ ഡി ഒാര്‍ പുരസ്കാരം നേടി. ദ് ബിഗിള്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്ത സോഫിയ കപ്പോള മികച്ച…
-
ബിഗ് ബോസ് തമിഴ് പതിപ്പിൽ കമൽ ഹാസൻ അവതാരകൻ,ട്രെയിലർ പുറത്ത്
കമൽ ഹാസൻ അവതാരകനാവുന്ന ബിഗ് ബോസ് തമിഴ് പതിപ്പിന്‍റെ ട്രെയിലർ പുറത്തറങ്ങി.മനുഷ്യന്‍റെ വിവിധ മുഖംമൂടികളെ കുറിച്ച് കമൽ ഹാസൻ പ്രതിപാദിക്കുന്നതാണ് ട്രെയിലറിന്‍റെ ഉളളടക്കം. മനുഷ്യൻ വീട്ടിലൊന്നാണ് നാട്ടിൽ വേറൊന്നാണ് ഫേസ്ബുക്കിൽ മറ്റൊന്നാണ് എന്ന പഞ്ച്…
-
നിവിൻ പോളിക്ക് പെൺകുഞ്ഞ് പിറന്നു
നിവിൻ പോളിക്കും ഭാര്യ റിന്നയ്ക്കും പെൺകുഞ്ഞ്.ഇരുവരുടേയും രണ്ടാമത്തെ കുട്ടിയാണിത്.ഫേസ്ബുക്കിലൂടെ നിവിൻ തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്.”ഇറ്റ്സ് എ ഗേൾ”എന്നെഴുതിയൊരു ചിത്രമാണ് നിവിൻ ഫേസ്ബുക്കിലിട്ടിരിക്കുന്നത്.2010 ആഗസ്റ്റ് 28നാണ് നിവിനും റിന്നയും വിവാഹിതരാകുന്നത്.ഒരുമിച്ച് പഠിച്ച ഇരുവരും ഏറെ നാളത്തെ…
-
പുലിമുരുകന്‍ ബോളിവുഡിലേക്ക്; മോഹന്‍ലാലിന്റെ വേഷത്തില്‍ സല്‍മാന്‍ ഖാന്‍
മലയാളത്തിലെ റെക്കോര്‍ഡ് ഹിറ്റ് ചിത്രം പുലിമുരുകന്‍ ബോളിവുഡിലേക്ക്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനില്‍ സല്‍മാന്‍ ഖാനാണ് ബോളിവുഡിലെത്തിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച മുരുകനായി സല്‍മാന്‍ തന്നെ അഭിനയിക്കും. നേരത്തേ, ദുബൈയില്‍ വച്ച് സല്‍മാന്‍ പുലിമുരുകനെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു.…
-
തീരത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു
ഈ മാസം തീയേറ്ററുകളിൽ എത്തുന്ന സഹീദ് അറാഫത്ത് സംവിധാനം നിർവഹിച്ച തീരം സിനിമയിലെ ഗാനങ്ങൾ റിലീസ് ചെയ്തു. അഫ്സൽ യുസുഫ് ഈണം പകർന്ന മൂന്ന് ഗാനങ്ങളും ശങ്കർ ശർമ്മയുടെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്. നടൻ…

Local News


















