ബിഗ് ബോസ് തമി‍ഴ് പതിപ്പിൽ കമൽ ഹാസൻ അവതാരകൻ,ട്രെയിലർ പുറത്ത്


കമൽ ഹാസൻ അവതാരകനാവുന്ന ബിഗ് ബോസ് തമി‍ഴ് പതിപ്പിന്‍റെ ട്രെയിലർ പുറത്തറങ്ങി.മനുഷ്യന്‍റെ വിവിധ മുഖംമൂടികളെ കുറിച്ച് കമൽ ഹാസൻ പ്രതിപാദിക്കുന്നതാണ് ട്രെയിലറിന്‍റെ ഉളളടക്കം.


മനുഷ്യൻ വീട്ടിലൊന്നാണ് നാട്ടിൽ വേറൊന്നാണ് ഫേസ്ബുക്കിൽ മറ്റൊന്നാണ് എന്ന പഞ്ച് ഡയലോഗാണ് ട്രെയിലറിന്‍റെ മർമ്മം.14 സെലിബ്രിറ്റികളെ 100 ദിവസം ഒരു വീട്ടിൽ അടച്ച് 40 ക്യാമറകൾ കൊണ്ട് നിരീക്ഷിക്കുന്നതാണ് പരിപാടിയെന്ന് താരം വെളിപ്പെടുത്തുന്നു




Sharing is Caring