News Sections: film
-
ഒന്നു മറയ്ക്കാതെ പാർവതി ഓമനക്കുട്ടൻ,ജെഎഫ്ഡബ്ലു സമ്മർ കവറിൽ എക്സട്രാ ഹോട്ട് – വീഡിയോ
മലയാളി മിസ് വേൾഡ് പാർവതി ഓമനക്കുട്ടന്റെ ഫോട്ടോ ഷൂട്ടാണ് മോഡലിംഗ് രംഗത്ത് ഇപ്പോൾ ചർച്ചാവിഷയം.കൊടും വേനലിൽജെഎഫ്ഡബ്ല്യു ഫോട്ടോഷൂട്ടിൽ പാർവതി എക്സ്ട്രാ ഹോട്ടാണ്.സമ്മർവെയറിന്റെ പ്രദർശനം തന്നെയാണ് ഫോട്ടോ ഷൂട്ട്.അതു കൊണ്ട് വസ്ത്രം കുറയും.ഫോട്ടോ ഷൂട്ട് കാണുക
-
സെക്സ് ബോംബായി പ്രിയങ്ക ബിക്കിനിയിൽ – അപൂർവ ചിത്രങ്ങൾ പുറത്ത്
തന്റെ ആദ്യ ഹോളിവുഡ് ചിത്രമായി ബേ വാച്ചിന്റെ പ്രചരണത്തിന് പ്രിയങ്ക ചോപ്ര മിയാമിയില്‍. ബേ വാച്ചിലെ ബിക്കിനി രംഗത്തിലെ പ്രിയങ്കയുടെ അപൂർവ ബിക്കിനി ചിത്രങ്ങൾ പുറത്ത്.
-
പുതിയ കൂട്ടുമായി മംമ്ത മോഹൻദാസ്
മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി മലയാളികളുടെ പ്രിയനായികയായി മാറിയ നടിയാണ് മംമ്ത മോഹൻദാസ്.രണ്ട് തവണ ക്യാൻസറിനെ തോത്പിച്ച മംമ്ത നിരവധി പേർക്ക് പ്രചോദനം കൂടിയാണ്. മംമ്തക്കിപ്പോൾ ഒരു പുതിയ കൂട്ടുകിട്ടിയിരിക്കുകയാണ്.ടൊയോട്ടയുടെ ഫോർച്ചൂണർ കാർ സ്വന്തമാക്കിയിരിക്കുകയാണ്…
-
നിങ്ങള്‍ക്ക് വേണ്ടിയല്ല,എനിക്ക് വേണ്ടിയാണ് ഞാന്‍ വസ്ത്രം ധരിക്കുന്നത്;വിമര്‍ശകര്‍ക്കെതിരെ ദീപിക
ഹോളിവുഡ് സെലിബ്രിറ്റീസ് അണിനിരന്ന മെറ്റ് ഗ്യാലയിലെ ദീപികയുടെ വസ്ത്രധാരണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വെള്ള നിറത്തിലുള്ള ഒരു നീളന്‍ ഗൌണാണ് ദീപിക അണിഞ്ഞിരുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ദീപിക തന്നെ രംഗത്തെത്തി. നിങ്ങള്‍ക്ക് വേണ്ടിയല്ല,…
-
ബാഹുബലി ബോക്സോഫീസിൽ പണം വാരുന്നു,അഞ്ച് ദിവസം കൊണ്ട് 625 കോടി,കേരളത്തിൽ നിന്ന് 20 കോടി
ബാഹുബലി ഇന്ത്യൻ സിനിമാ ലോകത്ത് അത്ഭുതമാകുന്നു.സകലമാന റെക്കോർഡുകളേയും മറി കടന്ന് പണക്കൊയ്ത്ത് നടത്തുകയാണ് ബാഹുബലി രണ്ടാം ഭാഗം. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതി ബാഹുബലിക്കു സ്വന്തം.അഞ്ച്…
-
കളിക്കളത്തിലെ താരത്തോടുളള ഇഷ്ടം രേഖപ്പെടുത്തി കത്രീന കൈഫ്
ക്രിക്കറ്റിൽ തന്റെ ഇഷ്ടതാരം എംഎസ് ധോണിയാണെന്ന് ഈയിടെ സണ്ണി ലിയോൺ വെളിപ്പെടുത്തിരുന്നു.ഇതിനെ പിന്നാലെ തന്റെ ഇഷ്ടതാരം ആരെന്ന് വെളിപ്പെടുത്തി കത്രീന കൈഫും രംഗത്തെത്തിയിരിക്കുകയാണ്. കത്രീനയുടെ ഇഷ്ടതാരം വിരാട് കോലിയോ സച്ചിൻ ടെണ്ടുൽക്കറോ അല്ല.ഇന്ത്യയുടെ വൻമതിൽ…
-
ബോളിവുഡ് സംവിധായകനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ മോഡലിന് തടവ്
ബോളിവുഡ് സംവിധായകൻ മധുർ ഭണ്ഡാർക്കറെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിൽ മോഡൽ പ്രീതി ജയിനിന് മൂന്ന് വർഷം തടവ്.സേവരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2005ലാണ് സംഭവം.ഭണ്ഡാർക്കറെ വധിക്കാൻ കുപ്രസിദ്ധ മാഫിയ ഡോൺ…
-
ബാഹുബലി ടീം ഞായറാഴ്ച കൊച്ചിയിലെത്തും
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിങിനു മുന്നോടിയായി ബാഹുബലി ടീം ഞായറാഴ്ച കേരളത്തിലെത്തും. പ്രഭാസ്, സത്യരാജ്, സംവിധായകന് രാജമൗലി, നായിക അനുഷ്ക ഷെട്ടി, നാസര്‍ എന്നിവരാണ് പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാനുഭവമായിരിക്കും ബാഹുബലി രണ്ടില്‍…
-
വിഷുവിന് താരയുദ്ധം,മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾക്ക് പിന്നാലെ മത്സരത്തിന് നിവിൻ പോളി ചിത്രവും
വിഷുവിന് തിയ്യേറ്ററുകളിൽ അമിട്ട് തന്നെ പൊട്ടും.മമ്മൂട്ടി,മോഹൻലാൽ,നിവിൻ പോളി എന്നിവരുടെ ചിത്രങ്ങളാണ് വിഷു റിലീസ്.മോഹൻലാൽ നായകനായ 1971 ബിയോണ്ട് ബോർഡേഴ്സ് വിഷുവിന്റെ വരവറിയിച്ച് തിയ്യേറ്ററുകളിൽ എത്തിക്കഴിഞ്ഞു.മമ്മൂട്ടി-രഞ്ജിത്ത് ചിത്രം പുത്തൻ പണം,നിവിൻ പോളിയുടെ സഖാവ് എന്നിവ വിഷുവിന്…
-
തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ത്തു; അമല പോളും എ എല്‍ വിജയും വീണ്ടും വിവാഹം കഴിക്കുന്നു
വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയ അമലപോളും എ.എല്‍ വിജയും വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണകള്‍ പരസ്പരം പറഞ്ഞു തീര്‍ത്താണ് ഇരുവരും വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതെന്ന് ഒരു സിനിമ പ്രസിദീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു.…

Local News


















