ദുല്‍ഖര്‍ സല്‍മാന്‍ തമിഴകം കടന്ന് തെലുങ്കിലേക്ക് …ചിത്രീകരണം ഉടന്‍?


മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ തമിഴകം കടന്ന് തെലുങ്കിലേക്ക് തന്റെ സിനിമ മേഖലയെ വിപുലപ്പെടുത്തുകയാണ്. തെലുങ്ക് നായിക സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. യാവെടെ സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.




Sharing is Caring