News Sections: film
-
ലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും
22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. തിരുവനന്തപുരത്ത് ഡിസംബര്‍ 8 മുതല്‍ 15 വരെയാണ് മേള. ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്യും. ബംഗാളിനടി…
-
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍
തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫിസിനും മന്ത്രിമാര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. ആഭ്യന്തരമന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുന്‍ അന്വേഷണ സംഘവും സോളര്‍ കേസ് അട്ടിമറിക്കാന്‍…
-
സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ ഒന്‍പതിന്
സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ മന്ത്രിസഭയോഗത്തില്‍ തീരുമാനം. അടുത്ത മാസം ഒന്‍പതിനാണ് പ്രത്യേക നിയമസഭ സമ്മേളനം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി നിയമസഭയില്‍ വെക്കും. ഒറ്റ…
-
മഞ്ജു ചിത്രത്തിൽ അരിസ്റ്റോ സുരേഷിന്‍റെ തകർപ്പൻ പാട്ട്
മഞ്ജു വാര്യരുടെ ചിത്രം ഉദാഹരണം സുജാത ഈ മാസം അവസാനം റിലീസ് ചെയ്യും.ചിത്രത്തിന്‍റെ ഗാനത്തിന്‍റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു. അരിസ്റ്റോ സുരേഷ് പാടി അഭിനയിച്ച ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്.നാടൻ പാട്ട് ശൈലിയിലുളള പാട്ട്…
-
കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജി തീര്‍പ്പാക്കിയത്. കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ്…
-
തൃഷയും കീര്‍ത്തിയും സാമി-2വിലെ നായികമാര്‍
വിക്രം നായകനാകുന്ന സാമി 2ല്‍ തൃഷയും കീര്‍ത്തി സുരേഷും നായികമാരാകുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ തൃഷയായിരുന്നു നായികയെങ്കിലും കീര്‍ത്തിയും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സാമി-2. സിനിമയില്‍ ഏതു തരത്തിലുള്ള കഥാപാത്രമായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഇരുവര്‍ക്കും ഒരുപോലെ…
-
മികവുമായി തുപ്പറിവാലന്‍
വെള്ളിയാഴ്ച റിലീസായ വിശാല്‍ ചിത്രം തുപ്പറിവാലന്‍ പണംകൊയ്യുമെന്ന് റിപ്പോര്‍ട്ട്. എല്ലാരീതിയിലും മികവു പുലര്‍ത്തുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.ഷെര്‍ലക് ഹോംസിന്റെ കഥകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് തമിഴിലെ വേറിട്ട ശൈലിക്കുടമയായ…
-
പറവയും ലവകുശയും സെപ്തംബര്‍ 21ന് തിയേറ്ററിലേക്ക്
ഓണചിത്രങ്ങള്‍ക്കിടയിലൂടെ യുവതാരങ്ങളുടെ പറവയും ലവകുശയും സെപ്തംബര്‍ 21ന് തിയേറ്ററുകളില്‍ എത്തുന്നു.സൗബിന്‍ ഷാഹിര്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് പറവ. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ്…
-
സിനിമാ ജീവിതത്തിലെ 15 വര്‍ഷം; പ്രിഥ്വിരാജ് പറയുന്നു
പ്രിഥ്വിരാജ് സുകുമാരന്‍ വെള്ളിത്തിരയിലെത്തിയിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു അഭിനയിച്ച ആദ്യ ചിത്രം എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു…
-
‘കസവു ഞൊറിയുമൊരു പുലരി’; ഉദാഹരണം സുജാതയിലെ അദ്യഗാനം പുറത്തിറങ്ങി
മഞ്‌ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഉദാഹരണം സുജാത’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബലായ ‘മ്യൂസിക്247’ ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഡി സന്തോഷ് രചിച്ചിരിക്കുന്ന ‘കസവു ഞൊറിയുമൊരു…

Local News


















