News Sections: film
-
മഹാരാജാസ് കോളജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ എസ് എഫ് ഐ നേതാവ് കുത്തേറ്റുമരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ പഠിപ്പുമുടക്കുന്നു. സ്കൂളുകളിലും കോളജുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും എസ്.എഫ്.ഐ ഭാരവാഹികള്‍ അറിയിച്ചു.…
-
ത്രി ഇഡിയറ്റ്സിനു രണ്ടാം ഭാഗം
ആമിർ ഖാൻ,മാധവൻ,ഷർമൻ ജോഷി എന്നിവർ തകർത്തഭിനയിച്ച ത്രി ഇഡിയറ്റ്സിന് രണ്ടാം ഭാഗം വരുന്നു.സംവിധായകൻ രാജ്കുമാർ ഹീറാനി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ത്രീ ഇഡിയറ്റ്സിന്റെ സഹ എഴുത്തുകാരൻ അഭിജാത്ത് ജോഷിയുമായി ചേർന്ന്…
-
ലിപ് ലോക്കുമായി ഹണിയെ മറി കടന്ന് പൃഥിയും പാര്‍വ്വതി – (VIDEO) ‘മൈ സ്റ്റോറി’യിലെ മൂന്നാമത്തെ ഗാനം
പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മൈ സ്റ്റോറിയിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം പ്രണയമിതൊരുകടലായി’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഷാന്‍ റഹ്മാന് ഈണമിട്ട റൊമാന്റിക് മെലഡി…
-
മമ്മൂട്ടിക്ക് 2023വരെ ഡേറ്റില്ല; അണിയറയിലൊരുങ്ങുന്നത് 20ലധികം സിനിമകള്‍
ചിത്രീകരണം പൂര്‍ത്തിയായതും നിര്‍മാണം പുരോഗമിക്കുന്നതും ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നതുമായ ഇരുപതിലധികം സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. പെണ്‍വേഷമുള്‍പ്പെടെ നാലു വേഷങ്ങളില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന, ചരിത്രവും സങ്കല്പവും സമന്വയിപ്പിക്കുന്ന “മാമാങ്കം’ നാലു ഷെഡ്യൂളുകളായാണ് ചിത്രീകരിക്കുക. ആദ്യഷെഡ്യൂള്‍…
-
കാത്തിരിപ്പിന് വിരാമം ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് ദുല്‍ഖര്‍
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കര്വാന്’ ആഗസ്ത് 10 ന് തിയേറ്ററുകളിലെത്തും. അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്ഫാന് ഖാന്, മിഥില പല്‍ക്കര്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.…
-
കരിഞ്ചോലയിലെ തടയണ നിര്‍മ്മാണം; വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരിഞ്ചോലയില്‍ തടയണ നിര്‍മ്മിച്ചതിനെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. തടയണകള്‍ ഉരുള്പെട്ടലിന് കാരണമായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍…
-
‘കാല’ കര്‍ണാടകയില്‍ നിരോധിക്കുന്നത് ശരിയല്ല-പ്രകാശ്രാജ്
രജനികാന്തിെന്റ ‘കാല’ എന്ന ചിത്രത്തിന് കര്‍ണാടകയില്‍ നിരോധനം കൊണ്ടു വരാനുള്ള കന്നഡ അനുകൂല സംഘടനകളുടെ നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ്രാജ്. കാവേരി നദി സംബന്ധിച്ച രജനി കാന്തിെന്റ പരാമര്‍ശം വേദനിപ്പിച്ചു. എന്നാല്‍ അതിെന്റ പേരില്‍…
-
ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ…
-
മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് ജി. സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് മന്ത്രി ജി. സുധാകരന്. ഡല്‍ഹിയിലേക്ക് മുഖ്യമന്ത്രി പോയത് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുന്നതിനു വേണ്ടിയാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.…
-
യുവനടൻ വിജയകുമാർ സംവിധായകനാകുന്നു; ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ
യുവനടൻ വിജയകുമാർ പ്രഭാകരൻ സംവിധായകനാകുന്നു. സൺ ആഡ്സ് ആന്റ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർമേനോൻ നിർമ്മിക്കുന്ന ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ ആണ് ചിത്രം. ഷൈൻ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ…

Local News
















