News Sections: film
-
കേരളത്തിലെ പ്രളയം സിനിമയാകുന്നു; ‘കൊല്ലവര്‍ഷം 1193’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
കൊച്ചി: കേരളത്തെ ദുരിതത്തിലാക്കിയ ‘പ്രളയം’ സിനിമയാകുന്നു. നവാഗതനായ അമല്‍ നൗഷാദാണ് ചിത്രം പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഒരുക്കിയതും അമല്‍ തന്നെയാണ്. കൊല്ലവര്‍ഷം 1193 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ…
-
വിജയ്‌യുടെ കത്തി ഹിന്ദിയിലേക്ക്
പത്മാവത് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ദക്ഷിണേന്ത്യന്‍ ചിത്രം ബോളിവുഡില്‍ ഒരുക്കാന്‍ ഒരുങ്ങുകയാണ്. തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ വിജയ് ചിത്രം കത്തി ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള അവകാശമാണ് സഞ്ജയ് ലീല ബന്‍സാലി സ്വന്തമാക്കിയിരിക്കുന്നത്.…
-
ആംസ്റ്റര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മലയാള ചലച്ചിത്രത്തിന് പുരസ്‌കാരം
മലയാളിയായ രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത ‘നവല്‍ എന്ന ജുവല്‍’ എന്ന സിനിമ ആംസ്റ്റര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രധാനപ്പെട്ട രണ്ടു പുരസ്‌കാരങ്ങള്‍ നേടി. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം എഡ്ഡി ടോറസും മികച്ച നടിക്കുള്ള പുരസ്‌കാരം…
-
ഝണ ഝണ നാദം….കൊച്ചുണ്ണിയിലെ പോരാട്ട ഗാനം കാണാം !
റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലെ ഝണ ഝണ നാദം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. ബോബി-സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര…
-
‘നീലി’ യുടെ ട്രെയിലർ പുറത്തിറങ്ങി
: മംമ് ത മോഹൻദാസ് നായികയാവുന്ന ‘നീലി’ യുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മമ്മുട്ടിയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഉദ്വേഗം നിറഞ്ഞ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ നിരവധിപേരാണ് കണ്ടത്. അമ്മയുടെയും മകളുടെയും കഥ പറയുന്ന…
-
ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്കരിച്ചു കൊണ്ട് നയന്‍താര
തമിഴ് സിനിമ ലോകത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ച മലയാളിയാണ് നയന്‍താര . അറുപത്തഞ്ചാം ഫിലിം ഫെയര്‍ അവാര്‍ഡില്‍ അറം സിനിമയിലൂടെ മികച്ച നടിയായി നയന്‍താരയെ തിരഞ്ഞെടുത്തിരുന്നു. മികച്ച നടനായി വിജയ് സേതുപതിയും.താരങ്ങളുടെ നിറ…
-
രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും
മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന രണ്ടാമൂഴത്തിന്റെ ഷൂട്ടിംഗ് 2019 ജൂലൈയില്‍ ആരംഭിക്കും. എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമയൊരുങ്ങുന്നത്. ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്ന്…
-
മമ്മൂട്ടി ചിത്രം പേരമ്പിന്‍റെ ഒഫീഷ്യൽ ടീസർ പുറത്ത്
മമ്മൂട്ടി ചിത്രം പേരമ്പിന്‍റെ ഒഫീഷ്യൽ ടീസർ പുറത്ത്.മമ്മൂട്ടിക്ക് പുറമെ അഞ്ജലി സാദന,സമുദിരക്കനി,അഞ്ജലി അമീർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.റാം ആണ് ചിത്രത്തിന്‍റെ സംവിധായകൻ.യുവാൻ ശങ്കർ രാജയുടേതാണ് സംഗീത സംവിധാനം.
-
ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുവരുന്നു നടി പ്രിയങ്ക ചോപ്ര
അഭിനയം കൊണ്ട് ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലും തന്റെ അഭിനയമികവ് കാഴ്ച്ചവെക്കുകയാണ് പ്രിയങ്ക. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഭരതും ഷോണാലി ബോസ് ഒരുക്കുന്ന ‘ദി സ്‌കൈ ഈസ് പിങ്കി’ലൂടെ ചെറിയ ഇടവേളയ്ക്ക്…
-
ഇടവേളക്കുശേഷം ശ്രീനിവാസന്‍റെ മധുരചൂരല്‍
നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പവിയേട്ടന്‍റെ മധുരചൂരല്‍ . ഇതില്‍ ശ്രീനിവാസന്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്ന സിനിമയാണ്. ഇതിലെ നായികാ ലെനയാണ്. ഇതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിട്ടുണ്ട്.ശ്രീനിവാസന്‍ തന്നെയാണ് ഇതിന്‍റെ…

Local News
















