News Sections: film
-
ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന വരത്തന് സെപ്റ്റംബര്‍ 20ന്
ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വരത്തന് സെപ്റ്റംബര്‍ 20ന് തീയറ്ററുകളിലേക്ക്.രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് കിട്ടിയിരിക്കുന്നത്. നടിയായി ഐശ്വര്യ പ്രിയയാണ് ചിത്രത്തിലെത്തുന്നത്. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ്…
-
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഉപേക്ഷിക്കരുതെന്ന് കിംകി ഡുക്ക്; ഡോ. ബിജുവിന് കൊറിയന്‍ ഭാഷയില്‍ കത്തെഴുതി
തിരുവനന്തപുരം: കേരള രാജ്യാന്തര ചലചിത്ര മേള ഉപേക്ഷിക്കരുതെന്ന് കൊറിയന്‍ സംവിധായകനായ കിംകി ഡുക്ക്. സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുന്ന കത്ത് ചലച്ചിത്ര പ്രവര്‍ത്തകരായ ഡോ.ബിജുവിനും പ്രകാശ് ബാരെക്കും കൈമാറി. കേരളത്തിലെ പ്രളയത്തില്‍ പെട്ട ജനങ്ങളുടെ ദുരിതത്തില്‍…
-
വിജയ് ചിത്രം സര്‍ക്കാരിലെ ആദ്യഗാനം പുറത്തിറങ്ങാനൊരുങ്ങുന്നു
വിജയ്യും എ ആര് മുരുകദോസും ഒന്നിക്കുന്ന ചിത്രം സര്‍ക്കാര്‍ നവംബറില്‍ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യഗാനവും പുറത്തുവിടാനിരിക്കുകയാണ്. സെപ്റ്റംബര്‍ 24 വൈകരുന്നേരം 6 മണിക്ക് ചിത്രത്തിലെ ഗാനം പുറത്തുവിടും. സണ്‍ പിക്ചേഴ്സാണ്…
-
ബേസില്‍ ജോസഫിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ബിജു മേനോന്
ലയാള സിനിമാ സംവിധായകരില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ബേസില്‍ ജോസഫ്. സംവിധായകനിലുപരി നടനെന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ എന്നിവയെല്ലാം ബേസില്‍ ജോസഫിന്റെ ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ അടുത്ത…
-
ഇന്‍സ്പെക്ടര്‍ ബല്‍റാം പോലൊരു കഥാപാത്രമായിരിക്കും ടൊവിനോയുടെത്! കല്‍ക്കിയെക്കുറിച്ച് നിര്‍മ്മാതാവ്
ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നടന്മാരിലൊരാളായി ടൊവിനോ മാറിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ നടന്റെ രണ്ടു ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.…
-
2.0യുടെ ടീസറിന് വന്‍ വരവേല്‍പ്പ്
ആകാംഷയ്ക്ക് വിരാമം. എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ആദ്യ ടീസര്‍ പുറത്ത്. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്സും ആക്ഷന്‍സുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. എ.ആര് റഹ്മാന്റെ പശ്ചാത്തല…
-
1983 ലോകകപ്പ് തരംഗം വീണ്ടും; വെള്ളിത്തിരയില്‍ കപിലായി രണ്‍വീര്‍ സിംഗ്
മുംബൈ: 1983 ല്‍ നേടിയ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു. കപിലിന്റെ ചെകുത്താന്മാര് ക്രിക്കറ്റിലെ രാജാക്കന്മാരായ വെസ്റ്റിന്ഡീസനെ തകര്‍ത്ത് വിശ്വ കിരീടത്തില്‍ മുത്തമിട്ടു. ലോകകപ്പ് നേട്ടം മൂന്നരപതിറ്റാണ്ടെത്തി നില്‍ക്കുമ്ബോള്‍…
-
ആയുഷ്മാന്‍ ഖുറാന നായകനായെത്തുന്ന ചിത്രം ‘ബദായി ഹോ’ ; ട്രെയ്ലര് പുറത്തിറങ്ങി
ആയൂഷ്മാന്‍ ഖുറാനയും സനായ മല്‍ഹോത്രയും പ്രധാന വേഷത്തിലെത്തുന്ന ‘ബദായി ഹോ’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ആയുഷ്മാന്റെ അമ്മയായി നീന ഗുപ്തയാണ് വേഷമിടുന്നത്. പ്രായമേറെയായി സ്ത്രീ ഗര്‍ഭം ധരിക്കുകയും അത് കുടുംബത്തിലും സമൂഹത്തിലുമുള്ളവരെ ആശ്ചര്യപ്പെടുത്തുകയും…
-
ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം; എക്സൈസ് തീരുവ കുറയ്ക്കാന്‍ കഴിയില്ല; നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കുമെന്ന് വിശദീകരണം
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. എക്സൈസ് തീരുവ കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കും. ധനക്കമ്മി ഉയരുന്നത് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കും. നികുതി കുറച്ചാല്‍ വികസന…
-
മൂന്ന് ഭാഷകളിലായി പ്രഭാസിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നു
ചെന്നൈ: പ്രഭാസ് നായകനായി ഹിന്ദി തെലുങ്ക്, തമിഴ് ഭാഷകളിലായി പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നു. ജില് എന്ന ആദ്യ തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന് കെ.കെ. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം…

Local News

















