News Sections: film
-
കോഴിക്കോട് കളക്ടറായി ടൊവിനോ തോമസ്
ആഷിക്ക് അബു നിപ വൈറസിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് കോഴിക്കോട് കളക്ടറായി എത്തുന്നു. കളക്ടര്‍ യുവി ജോസിന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ചിത്രത്തില്‍ നഴ്‌സ് ലിനി പുതുശ്ശേരിയായി വേഷമിടുന്നത് റിമാ കല്ലിങ്കലാണ്.…
-
കേരളത്തില്‍ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് ജലകമ്മീഷന്‍; ഇടുക്കിയില്‍ തുറന്നുവിട്ടത് ഒഴുക്കാവുന്നതിന്റെ നാലിലൊന്ന് ജലമെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേരളത്തില്‍ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് ജലകമ്മീഷന്‍. കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട് ജലവിഭവ മന്ത്രാലയത്തിന് നല്‍കി. ഒഴുക്കാവുന്നതിന്റെ നാലിലൊന്നാണ് ഇടുക്കിയില്‍ തുറന്നുവിട്ടതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ എന്‍.എന്‍.റായി പറഞ്ഞു. പ്രളയജലം ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ…
-
ഹനീഫ് അദേനി – നിവിന്‍ പോളി ചിത്രം മിഖായേലിന് കൊച്ചിയില്‍ തുടക്കം
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’ മിഖായേല്‍ ‘ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു. നിവിന്‍…
-
ആഷിക് അബുവിന്റെ വൈറസിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈറസ്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചനകള്‍. എന്നാല്‍ ആഷിക് അബു…
-
ദുല്‍ഖറല്ല, ടൊവിനോ നായകന്‍! ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
മ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു. നിരൂപകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച പത്തേമാരി തിയറ്ററിലെത്തിയതിന് ശേഷമുള്ള ആദ്യ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍…
-
സ്വാതി റെഡ്ഡി വിവാഹിതയായി
സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി റെഡ്ഡി വിവാഹിതയായി. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ഇരുവരുടേതും പ്രണയവിവാഹമാണ്. ഹൈദരാബാദിലായിരുന്നു വിവാഹം. സെപ്റ്റംബര്‍ 2ന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങള്‍ക്കും…
-
സെലക്ടീവാകാന്‍ താത്പര്യമില്ല; അങ്ങനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരും: ഇന്ദ്രന്‍സ്
സിനിമയില്‍ അഭിനയിക്കാനാണ് താത്പര്യമെന്നും എന്നാല്‍ സെലക്ടീവാകാന്‍ താത്പര്യമില്ല അങ്ങനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് നടന്‍ ഇന്ദ്രന്‍സ് വെള്ളിനക്ഷത്രവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം. സെലക്ടീവാകാന്‍ ഞാനില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ വീട്ടിലിരിക്കുകയേ ഉള്ളൂ.…
-
ആക്ഷന്‍ രംഗങ്ങളും മാസ് സീനുകളും; രണത്തിന്റെ ട്രെയിലര്‍ എത്തി
നവാഗതനായ നിര്‍മ്മല്‍ സഹദേവ് എഴുതി സംവിധാനം ചെയ്ത ഈ പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. മികച്ച ക്രൈം ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രമെന്ന എല്ലാ സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളും…
-
സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ലിംഗുസ്വാമിയുടെ സംവിധാനത്തില്‍ വിശാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം സണ്ടക്കോഴി 2ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണ് ഇത്. ഇന്ന് വിശാലിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്.…
-
ആടുജീവിതം; റിലീസ് വൈകുമെന്ന് സംവിധായകന്‍
പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന ചിത്രം ആടുജീവിതം എത്താന്‍ ഇനിയും വൈകുമെന്ന് സംവിധായകന്‍ ബ്ലെസി. 2019ഓടെ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം ഇനിയും വൈകുമെന്നാണ് ബ്ലെസി…

Local News

















