News Sections: film
-
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി ‘പഥേര്‍ പാഞ്ചലി’!
എക്കാലത്തേയും മികച്ച നൂറ് വിദേശഭാഷാ ചിത്രങ്ങളില്‍ സ്ഥാനം പിടിച്ച് സത്യജിത്ത് റായിയുടെ പാഥേര്‍ പാഞ്ചലിയും. ലോകമെമ്ബാടുമുള്ള ചലച്ചിത്ര നിരൂപകര്‍ക്കായി ബിബിസി നടത്തിയ സര്‍വെയില്‍ പതിനഞ്ചാം സ്ഥാനമാണ് പഥേര്‍ പാഞ്ചാലി കരസ്ഥമാക്കിയത്. അകിരാ കുറസോവ സംവിധാനം…
-
കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നു; പൊലീസിനെ ജാതി-മത പേര് പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
കണ്ണൂര്‍: കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി. മത നിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നു. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു കൊണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുണ്ടെന്നും…
-
നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘ റോക്കട്രി: ദി നമ്പി ഇഫക്ട്’; ടീസറിന് വന്‍ വരവേല്‍പ്പ്
ചെന്നൈ: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം പറയുന്ന ”റോക്കട്രി: ദി നമ്പി ഇഫക്ട്” എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മാധവനും ആനന്ദ് മഹാദേവനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് നമ്പി…
-
ഉഗ്രന്‍ ആക്ഷനോടെ ദേവരാട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ഗൗതം കാര്‍ത്തികും മഞ്ജിമ മോഹനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ചിത്രം ദേവരാട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകനായ മുത്തയ്യയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.’കൊമ്ബന്’, ‘മരുത്’…
-
ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലേക്ക് !!!
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് നടന് ചിയാന്‍ വിക്രം മലയാളത്തിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെ വിക്രം മലയാളത്തില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തെ കുറിച്ചുള്ള ഒദ്യോഗിക…
-
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് നേരിയ പ്രതീക്ഷ പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്.…
-
ഫ്രഞ്ച് വിപ്ലവത്തില്‍ സത്യനായി സണ്ണി വെയ്ന്‍; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
സണ്ണി വെയ്ന്‍ മുഖ്യകഥാപാത്രമായെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സണ്ണ് വെയ്ന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. സത്യനായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം…
-
175 പുതുമുഖങ്ങളുമായി ഇൻഡിവുഡിന്റെ 100% ചാരിറ്റി ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ യുകെയിൽ പ്രദർശന൦ ആര൦ഭിച്ചു
കൊച്ചി. ചരിത്രത്തിലെ ഏറ്റവും തീവ്രമായ പ്രളയക്കെടുതിയിൽ വലയുന്ന ദൈവത്തിന്റെ സ്വന്തം നാടിന് ആശ്വാസവുമായി ഇതാ ഒരു സിനിമയും അതിന്റെ അണിയറ പ്രവർത്തകരും. ചിത്രത്തിന്റെ വരുമാനം മുഴുവനും പ്രളയ ബാധിതർക്കും സിനിമാ മേഖലയുടെ ഉന്നമനത്തിനുമായി മാറ്റിവച്ചുകൊണ്ട്…
-
പ്രേക്ഷകരുടെ മനം കവരാന്‍ പുതിയ ചിത്രത്തിന്റെ ടീസറുമായി സായ് പല്ലവി
ബംഗളൂരു: പ്രേമത്തില്‍ മലര് മിസായി വന്ന് സിനിമാ പ്രേമികളുടെ മുഴുവന്‍ മനസില്‍ ഇടം നേടിയ സായ് പല്ലവി ഇന്ന് ദക്ഷിണേന്ത്യയിലെ മിന്നുന്ന താരമാണ്. പ്രേമത്തിനു ശേഷം തമിഴിലും തെലുങ്കിലും വിജയകൊടി നാട്ടിയ സായ് പല്ലവി…
-
രണ്ടാമൂഴം സിനിമയില്‍ നിന്ന് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു, തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി കോടതിയിലേക്ക്
തിരുവനന്തപുരം: രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയില്‍നിന്ന് രചയിതാവ് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം ടി വ്യാഴാഴ്ച കോടതിയെ സമീപിക്കും. സംവിധായകന് ശ്രീകുമാര്‍…

Local News


















