അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി ‘പഥേര്‍ പാഞ്ചലി’!


എക്കാലത്തേയും മികച്ച നൂറ് വിദേശഭാഷാ ചിത്രങ്ങളില്‍ സ്ഥാനം പിടിച്ച്‌ സത്യജിത്ത് റായിയുടെ പാഥേര്‍ പാഞ്ചലിയും. ലോകമെമ്ബാടുമുള്ള ചലച്ചിത്ര നിരൂപകര്‍ക്കായി ബിബിസി നടത്തിയ സര്‍വെയില്‍ പതിനഞ്ചാം സ്ഥാനമാണ് പഥേര്‍ പാഞ്ചാലി കരസ്ഥമാക്കിയത്. അകിരാ കുറസോവ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദി സെവന്‍ സാമുറായ് ആണ് പട്ടികയില്‍ ഒന്നാമത്. വിറ്റോറിയ ഡിസീക്കയുടെ ബൈസിക്കിള്‍ തീവ്സാണ് രണ്ടാം സ്ഥാനത്ത്.




Sharing is Caring