News Sections: film
-
96ലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗൗരി കിഷന് മലയാളത്തിലേക്ക് !!!
സണ്ണി വെയ്ന്ചിത്രം അനുഗ്രഹീതന്‍ ആന്റണിയിലൂടെ 96ലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗൗരി കിഷന് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തില്‍ അഹാന കൃഷ്ണയായിരിക്കും നടിയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ 96 എന്ന ഒറ്റചിത്രത്തിലൂടെ…
-
2.0 തിയറ്ററുകളിലെത്തി
രജനീകാന്ത് ഷങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ട ചലച്ചിത്രം 2.0 തിയറ്ററുകളിലെത്തി. ആരവങ്ങളും ആഘോഷങ്ങളുമായാണ് ആരാധകര്‍ സ്റ്റെല്‍ മന്നന്റെ ചിത്രത്തെ വരവേറ്റത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും…
-
ഗോവ രാജ്യാന്തര ചലച്ചിത്രമേള: ചെമ്പന്‍ വിനോദ് മികച്ച നടന്; ലിജോ ജോസ് പെല്ലിശേരി സംവിധായകന് Web Desk
പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ഈ.മ.യൗ’ എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി. ആദ്യമായാണ് മലയാളികള്‍ക്ക്…
-
സംവൃത സുനില്‍ തിരിച്ചു വരുന്നു; രണ്ടാം വരവ് ബിജു മേനോനൊപ്പം
തിരുവനന്തപുരം: ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം സംവൃത സുനില്‍ തിരിച്ചു വരുന്നു. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചു വരവ്. ബിജു മേനോന്റെ നായികയായി സംവൃത തിരിച്ചെത്തുന്ന…
-
49-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് തിരിതെളിയും
ഗോവ: നാല്പത്തിയൊന്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് തിരിതെളിയും. 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജൂലിയന്‍ ലാന്‍ഡെയ്സ് സംവിധാനം ചെയ്ത ‘ദി ആസ്പേണ്‍ പേപ്പേഴ്സ’ആണ് ഉദ്ഘാടന ചിത്രം. നവംബര്‍ 28ന്…
-
ജോജു ജോര്‍ജിന്റെ ‘ഒറ്റയ്ക്കൊരു കാമുകന്’ ട്രെയിലര്‍ പുറത്തുവിട്ടു
ജോജു ജോര്‍ജ് നായകവേഷത്തിലെത്തുന്ന ചിത്രം ഒറ്റയ്ക്കൊരു കാമുകനിലെ ട്രെയിലര്‍ പുറത്തിറങ്ങി. നടന് ദുല്‍ഖര്‍ സല്മാന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. വിദ്യാര്‍ഥികളുടെ വേഷത്തില്‍ ലിജോയും ഷാലുവും ഡെയിന്‍ ഡേവിസുമെത്തുന്നു. നവാഗതരായ അജിന്‍ലാലും ജയന്…
-
മഹാവീര്‍ കര്‍ണയിലേക്ക് വിക്രമിന്റെ ബാല്യം അവതരിപ്പിക്കാന്‍ താരങ്ങളെ തേടുന്നു
ചെന്നൈ: ചിയാന്‍ വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണയിലേക്ക് ബാലതാരങ്ങളെ തിരയുന്നു. ആര്.എസ് വിമല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹാവീര്‍ കര്‍ണ. ചിത്രത്തില്‍ ചിയാന്‍ വിക്രത്തിന്റെ ബാല്യം അവതരിപ്പിക്കുന്നതിയാണ് ബാലതാരങ്ങളെ തിരയുന്നത്. എട്ട് വയസിനും 16…
-
മാധവനും അനുഷ്കയും വീണ്ടും ഒന്നിക്കുന്നു
തമിഴകത്തിന്റെ പ്രിയ താരം മാധവന്റെ നായികയാവാന്‍ വീണ്ടും തയ്യാറെടുത്ത് അനുഷ്ക ഷെട്ടി. മാഡിയും അനുഷ്കയും വീണ്ടും ഒന്നിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് വന്നു തുടങ്ങിയത്. തെലുങ്ക് ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്. ഹേമന്ത് മധുകര്‍ സംവിധാനം…
-
ജയസൂര്യയുടെ ‘പ്രേതം 2’ ട്രെയിലര്‍ ഇന്ന് 7മണിക്ക് പുറത്തിറങ്ങും
രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം പ്രേതം 2ന്റെ ട്രെയിലര്‍ ഇന്ന് 7 മണിക്ക് പുറത്തിറങ്ങും. 2016ലാണ് പ്രേതം റിലീസ് ചെയ്തത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതം. ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്,…
-
ഫാന്‍സി ഡ്രസ്സിലൂടെ നായകനായി ഗിന്നസ് പക്രൂ വീണ്ടും വെള്ളിത്തിരയിലേക്ക്; പക്രു തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായിക പുതുമുഖം
സിനിമയില്‍ പല വേഷങ്ങളില്‍ പയറ്റി തെളിഞ്ഞ ശേഷം ഗിന്നസ് പക്രു നിര്‍മ്മാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നു. പക്രു തന്നെയാണ് ചിത്രത്തിലെ നാകന്. ഫാന്‍സി ഡ്രസ് എന്ന് പേരിട്ട ചിത്രത്തില്‍ പുതുമുഖമാണ് നായിക. സര്‍വ ദീപ്തയുടെ…

Local News
















