News Sections: film
-
പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ടീസര്‍ നാളെ പുറത്തുവിടും
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്‍റെ ടീസര്‍ നാളെ പുറതെരുവിടും.നാളെ വൈകിട്ട് അഞ്ചു മണിക്ക് ആണ് ടീസര്‍ പുറത്തുവിടുന്നത്. അരുണ്‍ ഗോപി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം…
-
96ന്റെ കന്നഡ റിമേക്ക് 99
മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് 96. 96 ന്റെ കന്നഡ പതിപ്പില്‍ ജാനുവാവാന്‍ ഒരുങ്ങുകയാണ് നടി ഭാവന. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം, കന്നടയിലെത്തുമ്ബോള്‍ ജാനുവായി ഭാവനയും റാമായി…
-
റിലീസിന് മുന്നേ ഒടിയന്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചെന്ന് ശ്രീകുമാര്‍ മേനോന്‍
ഡിസംബര്‍ 14ന് തീയേറ്ററുകളിലെത്തുന്ന ഒടിയന് പുതിയ റെക്കോര്‍ഡ്. ഐഎംഡിബിയുടെ ഏറ്റവും ആകാംഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇപ്പോഴിതാ മറ്റൊരു റെക്കോഡു കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രം. റിലീസിന് മൂന്നു ദിവസങ്ങള്‍ മാത്രം…
-
മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരുക്ക്
ഹരിപ്പാട്: നടി മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരുക്ക്. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു മഞ്ജുവിന് പരുക്കേറ്റത്. നിസാര പരുക്ക് മാത്രമേയുള്ളൂവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നെറ്റിയില്‍ പരുക്കേറ്റ മഞ്ജുവിനെ തൊട്ടടുത്ത…
-
പ്രേതം 2 വിലെ ദുര്‍ഗ കൃഷ്ണയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പ്രേതം 2 വിലെ ക്യാരക്ടര്‍ പോസ്റ്റര്‍ കൂടി പുറത്തിറങ്ങി. ‘വിമാനം’ ഫെയിം ദുര്‍ഗ കൃഷ്ണ അനു തങ്കം പൗലോസ് ആയാണ്…
-
ഇന്ത്യന്‍ ടു തന്റെ അവസാനചിത്രമെന്ന് കമല്‍ഹാസന്‍
ഇന്ത്യന്‍ ടു തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമല്‍ഹാസന്‍. മതേതര ചേരിക്കൊപ്പമാകും തന്റെ രാഷ്ട്രീയ പ്രസ്ഥാനം നിലയുറപ്പിക്കുകയെന്നും മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ വ്യക്തമാക്കി. കൊച്ചി കിഴക്കമ്ബലം പഞ്ചായത്ത് ഭവനരഹിതര്‍ക്കായി നിര്‍മിച്ച വില്ലകള്‍…
-
വില്ലത്തിയായി ഞെട്ടിച്ച് മധുബാല
മണിരത്‌നം ചിത്രം റോജയിലെ ക്യൂട്ട് റൊമാന്റിക് മധുബാലയുടെ ഇപ്പോഴത്തെ വേഷപ്പകര്‍ച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പ്രണയവും, കുറുമ്ബും, നിഷ്‌കളങ്കതയും നിറഞ്ഞ് നിന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ റോജയെ അവിസ്മരണീയമാക്കിയത് മധുബാലയാണ്. കെ ബാലചന്ദ്രന്റെ അഴകന്‍…
-
രാജീവ് മേനോന്‍ തിരികെയെത്തുന്നു: അപര്‍ണ ബാലമുരളി നായികയാകുന്ന സര്‍വ്വം താള മയം തിയേറ്ററിലേക്ക്
കൊച്ചി: 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുകയാണ് സംവിധായകന്‍ രാജീവ് മേനോന്‍. ജി.വി.പ്രകാശ് നായകന്‍ ആകുന്ന ചിത്രത്തില്‍ യുവനടി അപര്‍ണ്ണ ബാലമുരളിയാണ് നായിക വേഷത്തിലെത്തുന്നത്.രാജീവ് മേനോന്‍ എ ആര്‍ റഹ്മാന്‍ കൂട്ടുകെട്ടിലെ മൂന്നാം…
-
അരുണ്‍ ഗോപിയും മോഹന്‍ലാലും ഒന്നിക്കുന്നു
രാമലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ താരപുത്രന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം ഒരുക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തന്റെ അടുത്ത ചിത്രത്തില്‍ നായകന്‍…
-
കാളിദാസിന്റെ നായികയായി എസ്തര്‍ എത്തുന്നു !!
പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത് എസ്തര്‍ അനില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.മഞ്ജു വാര്യരാണ് ചിത്രത്തില്‍ മറ്റൊരു…

Local News


















