News Sections: film
-
നടി നിഖിത അന്തരിച്ചു; അസ്വാഭാവിക മരണമെന്ന് പോലീസ്
കട്ടക്ക്: ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തില്‍ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.…
-
ടൊവീനോയുടെ ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
തന്റെ ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവീനോ പുറത്തിറക്കി. താരത്തിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ആദാമിന്റെ മകന്‍ അബു,…
-
ഒരു കരീബിയന്‍ ഉഡായിപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
സുഡാനി ഫ്രം നൈജീരയ്ക്ക് ശേഷം സാമുവല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു കരീബിയന്‍ ഉഡായിപ്പ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ജോജി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആര്‍ വി കെ നായര്‍…
-
നാഗചൈതന്യ- സാമന്ത ചിത്രം മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി
താരദമ്ബതികളായ നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം മജിലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ശിവനിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറാണ് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹണം. ഏപ്രിലില്‍ ചിത്രം തീയറ്ററുകളിലെത്തും.നാഗചൈതന്യ…
-
വിനയ വിധേയ രാമയിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു
രാംചരണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “വിനയ വിധേയ രാമ”. ചിത്രത്തിന്‍റെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ബോയപ്പെട്ടി ശ്രീനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈറ അധ്വാനിയാണ് ചിത്രത്തിലെ നായികാ. വിവേക്…
-
ബൊളീവിയയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു
നവാഗതനായ ഫൈസല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബൊളീവിയ. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു, പൂര്‍ണമായി 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഹാഷിം ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
-
കാര്‍ത്തി ചിത്രം ‘ദേവ്’ ലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി
കാര്‍ത്തിയുടെ പുതിയ ചിത്രം ‘ദേവ്’ ലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ‘ഒരു നൂറു മുറൈ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം പ്രേക്ഷക…
-
തട്ടുംപുറത്ത് അച്യുതനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
കുഞ്ചാക്കോബോബന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം സമ്മിശ്രിത പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. “നെഞ്ചിനുള്ളിലാകെ” എന്നുതുടങ്ങുന്ന…
-
പ്രേംനസീറിന്റെ ഫോട്ടോ സിനിമ പോസ്റ്ററിൽ; തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി സിനിമ നിയമകുരുക്കിലേക്ക്
കൊച്ചി: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഫോട്ടോ അടുത്തമാസം റിലീസിനൊരുങ്ങുന്ന തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന സിനിമയുടെ പോസ്റ്ററിൽ ഉപയോഗിച്ചത് നിയമക്കുരുക്കിലേക്ക്. അനുവാദമില്ലാതെ പ്രേംനസീറിന്റെ ഫോട്ടോകൾ സിനിമാ പോസ്റ്ററുകളിലും ഹോർഡിങ്‌സുകളിലും സോഷ്യൽ മീഡിയകളിലും പരസ്യത്തിനായി…
-
ഞാന്‍ പ്രകാശനിലെ പുതിയ ഗാനം പുറത്തിറങ്ങി
ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ബംഗാളി ഞാറ് പാട്ടാണ് പുറത്തിറങ്ങിയത്. ഷാന്‍ റഹ്മാന്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരി…

Local News












