News Sections: film

  • കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ : മോഹന്‍ലാല്‍, ഒരു കുപ്രസിദ്ധ പയ്യന്‍ മികച്ച ചിത്രം

    42 മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ പോയ വര്‍ഷത്തെ മികച്ച നടനായപ്പോള്‍ മോഹന്‍ലാലിന്റെ മകന്‍ മികച്ച നവാഗത പ്രതിഭയായത് ഇരട്ടി മധുരമായി. മധുപാല്‍ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യനാണ് മികച്ച…

  • അമിതാഭ് ബച്ചന്റെ തമിഴ് സിനിമയ്ക്ക് ഹിന്ദിയിലും പേരിട്ടു; ‘തരെ യാര്‍ ഹൂന്‍ മെയിന്‍’.

    അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘ഉയര്‍ന്ത മനിതനായി’ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഹിന്ദിയിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര്‌ തേരെ യാര്‍ ഹൂന്‍ മെയിന്‍ എന്നാണ്. തമിഴ് വാനന്‍…

  • ലൂസിഫറിനോട് മത്സരിക്കാന്‍ ബിലാല്‍ എത്തുന്നു ?

    ലാലേട്ടന്‍ ആരാധകര്‍ ഇപ്പോള്‍ കേരളക്കര വാഴുന്നത്. മോഹന്‍ലാല്‍ ചിത്രം ആരാധകര്‍ പ്രതീക്ഷച്ചതിനേക്കാള്‍ അപ്പുറം ഹിറ്റിലേക്ക് പോയികൊണ്ടിരിക്കുകയാണ്. വെറും നാല് ദിവസം കൊണ്ട് ക്ലബ്ബില്‍ എത്തിച്ചത് 50 കോടി. എന്നാല്‍ ഇതിനെ വെല്ലാന്‍ ബിലാല്‍ എത്തുന്നു.…

  • കത്രീനയ്ക്കു സല്‍മാന്‍റെ സമ്മാനം

    സ​ല്‍​മാ​ന്‍ ഖാ​ന്‍- ക​ത്രീ​ന കൈ​ഫ് പ്ര​ണ​യ​ക​ഥ​ക​ള്‍ ഒ​രു​കാ​ല​ത്ത് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. പി​ന്നീ​ട് ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സി​നെ സ​ല്‍​മാ​നൊ​പ്പം ചേ​ര്‍​ത്തും ക​ഥ​ക​ള്‍ വ​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ വീ​ണ്ടും സ​ല്‍​മാ​നും ക​ത്രീ​ന​യും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ക​യാ​ണ്. 2.33 കോ​ടി…

  • കാവ്യ മാധവനും ദിലീപും റസ്റ്റോറന്‍റില്‍ !!! താരദമ്ബതികളുടെ പുതിയ ചിത്രം

    ദിലീപിനൊപ്പമുള്ള കാവ്യാ മാധവന്റെ ചിത്രം പുറത്ത്. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ പേജാണ് ഇരുവരുടേയും ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ടത്. ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ഗെറ്റപ്പിലാണ് ദിലീപ്. കുഞ്ഞുണ്ടായതിന് ശേഷം അപൂര്‍വ്വമായി മാത്രമേ…

  • ദമ്ബതികളായി ദിലീപും അനു സിത്താരയും; ശുഭരാത്രിക്ക് നല്ല തുടക്കം

    ദിലീപിനെ നായകനാക്കി വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രം ശുഭരാത്രിയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. അനു സിതാര നായികയായ ചിത്രത്തില്‍ സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…

  • രമ്യ കൃഷ്ണന്‍ പോണ്‍ താരമായി എത്തുന്നു !!!

    ട്രാന്‍സ് വുമണായി വിജയ് സേതുപതിയെത്തുന്ന ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡീലക്സ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍…

  • ഇന്ദ്രജിത്തിനൊപ്പം പൂര്‍ണ്ണിമയും!!! വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ചെത്തുന്നു!!!

    കൊച്ചി: വലിയ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് .ആഷിഖ് അബു ചിത്രം വൈറസ്സില്‍ ഭര്‍ത്താവ് ഇന്ദ്രജിത് സുകുമാരനൊപ്പമാണ് സ്‌ക്രീനില്‍ എത്തുക. പൂര്‍ണ്ണിമ മോഹന്‍ എന്ന പേരില്‍ സിനിമ,…

  • ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗാനം പുതിയ ഗാനം പുറത്തിറങ്ങി

    അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. നജീം ഇര്‍ഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക്…

  • ‘രംഗീല’ യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

    കേരളത്തില്‍ സിനിമ പ്രേമികളുടെ മനം കവര്‍ന്ന സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് രംഗീല. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണിനോടൊപ്പം സുരാജ്…