News Sections: film

  • ഞാ​ന്‍ മ​നോ​ഹ​ര​ന്‍; ഫ​സ്റ്റ്‌​ലു​ക്ക് എ​ത്തി

    ഞാ​ന്‍ മ​നോ​ഹ​ര​ന്‍; ഫ​സ്റ്റ്‌​ലു​ക്ക് എ​ത്തി

    സു​ര​ഭി ല​ക്ഷ്മി, സു​ധി കോ​പ്പ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലി​ദേ​ഷ് ദേ​വ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​ന്‍ മ​നോ​ഹ​ര​ന്‍ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. മ​നോ​ര​ഞ്ജ​ന്‍, മാ​സ്റ്റ​ര്‍ ആ​ദി​ഷ് എ​ന്നി​വ​ര്‍ സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.…

  • ആ​ദ്യ​മാ​യി ഒ​രു പോ​സ്റ്റ​റി​ല്‍ അ​ച്ഛ​നും മ​ക​നും

    ആ​ദ്യ​മാ​യി ഒ​രു പോ​സ്റ്റ​റി​ല്‍ അ​ച്ഛ​നും മ​ക​നും

    പ്രി​യ​ദ​ര്‍​ശ​ന്‍ ഒ​രു​ക്കു​ന്ന മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ​യു​ടേ​താ​യി പു​റ​ത്തു​വി​ട്ട പു​തി​യ പോ​സ്റ്റ​റാ​ണ് ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മ​ക​ന്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലും ഈ ​പോ​സ്റ്റ​റി​ലു​ണ്ട്. ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ര​യ്ക്കാ​ര്‍.…

  • 54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്വത്തില്‍ നിന്നും പാലായ്ക്ക് മോചനം- മാണി സി. കാപ്പന്‍

    54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്വത്തില്‍ നിന്നും പാലായ്ക്ക് മോചനം- മാണി സി. കാപ്പന്‍

    പാലാ: 54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്വത്തില്‍ നിന്നും പാലായ്ക്ക് മോചനം ലഭിച്ചിരിക്കുകയാണെന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി. കാപ്പന്‍. ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പിന്തുണച്ച എല്ലാ വിഭാഗം ജനങ്ങളോടും…

  • നരേന്ദ്രമോദിക്കും അജിത് ഡോവലിനും ജെയ്ഷെ ഭീഷണി; രാജ്യത്തെ 30 നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധിക്കാൻ ജെയ്ഷെ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതുസംബന്ധിച്ച വിവരം കേന്ദ്രആഭ്യന്തമന്ത്രാലയത്തിന് കൈമാറി.കശ്മീർ പുന:സംഘടനക്കെതിരെ രാജ്യത്തിന് മറുപടി നൽകുന്നതിന് പ്രധാനമന്ത്രിയെയും…

  • മരട് ഫ്ലാറ്റ് : ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

    മരട് ഫ്ലാറ്റ് : ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവിശ്യം സുപ്രീംകോടതി തള്ളി.മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉടനെ തന്നെ പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീംകോടതി…

  • തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കൽ :ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍

    തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കൽ :ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍

    ന്യൂഡൽഹി : ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍. സൗത്ത് ഈസ്റ്റ് ദില്ലി ഗോവിന്ദ്പുരി പൊലീസാണ് വ്യാഴാഴ്ച ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഭീം ആര്‍മി നടത്തിയ…

  • സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചേക്കും

    സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചേക്കും

    കൊല്ലം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും. വിലക്കൂട്ടുന്ന കാര്യം ആവശ്യപ്പെട്ട് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു.കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില കൂടിയ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. ക്ഷീര കര്‍ഷകര്‍ക്ക്…

  • ഡ​ല്‍​ഹി​യി​ല്‍ വൈ​ദ്യു​തി നിരക്കിൽ ഇളവുകൾ വരുത്തി കേ​ജ​രി​വാ​ള്‍

    ഡ​ല്‍​ഹി​യി​ല്‍ വൈ​ദ്യു​തി നിരക്കിൽ ഇളവുകൾ വരുത്തി കേ​ജ​രി​വാ​ള്‍

    ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വൈ​ദ്യു​തി നി​ര​ക്കി​ല്‍ വ​ന്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ സ​ര്‍​ക്കാ​ര്‍. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഡ​ല്‍​ഹി​യി​ല്‍ 200 യൂ​ണി​റ്റ് വ​രെ​യു​ള്ള വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് കേ​ജ​രി​വാ​ള്‍ പ്ര​ഖ്യാ​പി​ച്ചു. 201 നും 400 ​ഇ​ട​യി​ല്‍ യൂ​ണി​റ്റ്…

  • പ്രിയ വാര്യര്‍ ഇനി തെലുങ്കിലേക്ക് !!!

    ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഒറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍.അഡാറ് ലവിനു ശേഷം പുറത്തു വരുന്നത് പ്രിയയുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവാണ്. ബോളിവുഡിലെ താരത്തിന്റെ…

  • ആസിഫിന്റെ കക്ഷി അമ്മിണിപ്പിള്ള തിയേറ്ററിലെത്താന്‍ ഇനി രണ്ടു ദിവസങ്ങള്‍

    വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി വക്കീലായി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് 160/18 കക്ഷി അമ്മിണിപ്പിള്ള തിയേറ്ററില്‍ എത്താന്‍ ഇനി രണ്ട് ദിവസം മാത്രം. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍…