News Sections: film
-
കീര്‍ത്തി സുരേഷ് ചിത്രം പെന്ഗ്വിന് ജൂണ്‍ 19ന് ആമസോണില്‍
കീര്‍ത്തി സുരേഷ് നായികയാകുന്ന സൈക്കോളജിക്കല്‍ ത്രില്ലറായ പെന്ഗ്വിന് ജൂണ്‍ 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും . ഒരേസമയം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം മലയാളത്തിലും മൊഴി മാറ്റം ചെയ്തു റിലീസ്…
-
‘ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ആ സീറ്റ് ഒഴിച്ചിടുന്നത് എന്തിനാണ്’; രജിഷ വിജയന്‍ ചോദിക്കുന്നു
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തും അന്യസംസ്ഥാനങ്ങളിലും കുടുങ്ങിയവരെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിമാനത്തില്‍ നാട്ടിലേക്ക് എത്തിയ്ക്കുന്നത്. യാത്രികര്‍ ഗ്ലൗസും മുഖാവരണവും ധരിക്കണമെന്നും, വിമാനയാത്രയ്ക്ക് നടുവിലെ സീറ്റ് ഒഴിച്ചിട്ട് കൊണ്ട് വേണം സര്‍വ്വീസ് നടത്താവുവെന്നുമുള്ള കര്‍ശന നിയന്ത്രണങ്ങളാണ്…
-
ജയരാജിന്റെ ഹാസ്യം ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍
ജയരാജ് സംവിധാനം ചെയ്ത ഹാസ്യം ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. ജയരാജിന്റെ നവരസ പരമ്ബരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ഹരിശ്രീ അശോകനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സബിതാ ജയരാജ്, ഉല്ലാസ് പന്തളം,…
-
ജിബൂട്ടിയുടെചിത്രീകരണ സംഘം പ്രത്യേക വിമാനത്തിലെത്തി
ജിബൂട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം ഇന്നലെ വൈകിട്ട് 6 മണിക്ക് തിരിച്ചെത്തി. കൊച്ചി നെടുമ്ബാശേരിയിലിറങ്ങിയ സംഘത്തില്‍ നടന് ദിലീഷ് പോത്തനടക്കം എഴുപത്തിയൊന്ന് പേരുണ്ടായിരുന്നു. നിര്‍മ്മാതാവ് ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ്…
-
കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നാലും മരക്കാര്‍ ഉടന്‍ റിലീസിനില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍
കേരളത്തില്‍ തിയേറ്റര്‍ തുറന്നാലും മരക്കാര്‍ ഉടന്‍ റിലീസിനെത്തിക്കാന്‍ കഴിയില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍. അറുപത് രാജ്യങ്ങളുമായി കരാര്‍ ഉണ്ടെന്നും അവിടെയൊക്കെ ഒരുമിച്ച് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മോഹന്‍ലാല്‍ സര്‍ എന്നെ…
-
കാമുകന്‍ ചതിച്ച ദു:ഖത്തില്‍ നടി ആത്മഹത്യ ചെയ്തു; ദൃശ്യം മാതാപിതാക്കള്‍ക്ക് അയച്ചു
ബെംഗളൂരൂ: കാമുകന്‍ വഞ്ചിച്ച ദു:ഖത്തില്‍ നടിയും മോഡലുമായ ചന്ദന(29) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കര്‍ണാടക സ്വദേശിനിയാണ് ചന്ദന. നടി, മോഡല്‍, അവതാരക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി കാമുകന്‍…
-
കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിതം സിനിമയാകുന്നു
ഒളിമ്ബിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയായ കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിതകഥ സിനിമയാകുന്നു. 2000 സിഡ്നി ഒളിമ്ബിക്സില്‍ ഭാരോദ്വഹനത്തിന് വെങ്കല മെഡല്‍ നേടിയ കര്‍ണ്ണം മല്ലേശ്വരി ഈയിനത്തില്‍ ഒളിമ്ബിക് മെഡല്‍ നേടിയ ഏക ഇന്ത്യന്‍…
-
വിവാഹം ഈ വര്‍ഷമെന്ന്സഞ്ജന ഗല്‍റാണി
താന്‍ ഈ വര്‍ഷം വിവാഹിതയാകുമെന്ന് നടി സഞ്ജന ഗല്‍റാണി. തനിക്ക് ഒരു ബോയ്ഫ്രണ്ടുണ്ടെന്നും എന്നാല്‍ ബോയ് ഫ്രണ്ടിനെ തന്നെയാണോ വിവാഹം കഴിക്കുകയെന്ന് പറയാനാകില്ലെന്നും ഒരഭിമുഖത്തില്‍ സഞ്ജന വ്യക്തമാക്കി. എന്നാല്‍ വിവാഹം ഈ വര്‍ഷമുണ്ടാകുമെന്നും സഞ്ജന…
-
മാസ്റ്റര്‍പീസ് റഷ്യന്‍ ഭാഷയില്‍
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍ പീസ് റഷ്യന്‍ ഭാഷയില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തുന്നു. ഇതാദ്യമായാണ് ഒരു മലയാള സിനിമ റഷ്യന്‍ ഭാഷയില്‍ ഡബ്ബ് ചെയ്യുന്നത്. സംവിധായകന് അജയ് വാസുദേവ് തന്നെയാണ്…
-
മമ്മൂട്ടി ചിത്രം വണ്‍ തിയേറ്റര്‍ റിലീസ് തന്നെയെന്ന് നിര്‍മാതാക്കള്‍
കോവിഡ് ലോക്ഡൗണില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മലയാള സിനിമകളടക്കം ഒടിടി റിലീസിനൊരുങ്ങുകയാണ്.സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ തങ്ങളുടെ ചിത്രം ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി…

Local News
















