News Sections: film
-
മാമാങ്കം നായിക വിവാഹിതയാകുന്നു; പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍
മാമാങ്കം നായിക പ്രാചി തെഹ്ലാന് വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന് രോഹിത് സരോഹയാണ് വരന്. വിവാഹക്കാര്യം പ്രാചി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി ഈ വിവരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, കൊവിഡിനെ തുടര്‍ന്ന് എല്ലാ വിധ മുന്‍കരുതലോടെയാകും…
-
ഹോട്ട് ഫോട്ടോഷൂട്ടുമായി വീണ്ടും വാമിഖ; ലോകസുന്ദരിയെന്ന് വിളിച്ച് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
വീണ്ടും ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി വാമിഖ ഗബ്ബി. ലോക്ക്ഡൗണ്‍ കാലത്തെ നടിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെയും വൈറലായിരുന്നു. ഇക്കൂട്ടത്തിലേക്ക് വീണ്ടുമൊരു സീരീസ് കൂടി ചേര്‍ത്തിരിക്കുകയാണ് വാമിഖ. കടും ബീജ് നിറത്തിലുള്ള സ്ലീവ്ലെസ്…
-
ഒരാളെയും വേദനിപ്പിക്കുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം : അഹാനയുടെ കുറിപ്പ് വൈറല്‍
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് അഹാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി വന്‍ വിവാദത്തിന് കാരണമായിരുന്നു . ഇതേ തുടര്‍ന്ന് സമൂഹ മാധ്യമത്തില്‍ അഹാന കൃഷ്ണകുമാര്‍ വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.…
-
‘വിജയം, പണം, വെറുപ്പ്, ജീവിതത്തെക്കുറിച്ച് ഒരുപാട് പഠിച്ചു’ ; സിനിമയില്‍ 16 വര്‍ഷങ്ങള്‍ : നന്ദി പറഞ്ഞ് നടി ഷംന കാസിം
മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന നടിയാണ് ഷംന കാസിം. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ ഷംന വെള്ളിത്തിരയിലെത്തിയിട്ട് 16 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സിനിമയില്‍ പതിനാറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ പ്രേക്ഷകര്‍ക്കു നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്…
-
2019ല്‍ ആദ്യം പീഡനത്തിനിരയായി, പിന്നീട് 4 തവണ പീഡിപ്പിച്ചു; നിര്‍മ്മാതാവ് ആല്വിന് ആന്റണിക്കെതിരെ യുവതിയുടെ പരാതി
കൊച്ചി: മലയാള സിനിമ രംഗത്ത് കാസ്റ്റിങ് കൗച്ച് വ്യാപകമാണെന്നത് പരസ്യമായ രഹസ്യമാണ്. പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് കാസ്റ്റിങ് കൗച്ചിന് അറിഞ്ഞോ അറിയാതെയോ ഇരകളായിട്ടുമുണ്ട്. ഇപ്പോഴിതാ മലയാള സിനിമയ്ക്ക് നാണക്കേടായി അത്തരമൊരു പരാതിയാണ്…
-
പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാം, ഫസ്റ്റ്ലുക്കിന് ഉഗ്രന്‍ വരവേല്‍പ്പ്
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രാധേശ്യാം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫസ്റ്റ്ലുക്കിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്. പൂജാ ഹെഗ്ഡെ- പ്രഭാസ് താരജോഡികളായി എത്തുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ്…
-
കളേഴ്സ് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി സുരേഷ് ഗോപി
രാഷ്ട്രീയവും, സിനിമയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. കടുവാക്കുന്നേല്‍ കുരുവാച്ചന്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് കൂടാതെ, പഴയ കാല സുഹൃത്തായ സംവിധായകന് നിസാര്‍ ആദ്യമായി തമിഴില്‍ ഒരുക്കുന്ന കളേഴ്സ്…
-
ആരാധകര്‍ക്ക് സുരേഷ് ഗോപിയുടെ പിറന്നാള്‍ സമ്മാനം, ‘കാവല്‍’ ടീസര്‍ പുറത്തുവിട്ടു
ഇന്ന് സൂപ്പര്‍ താരം സുരേഷ് ഗോപി ഇന്ന് പിറന്നാള്‍ ദിനമാണ്.ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി നിഥിന് രണ്‍ജിപണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രാവിലെ ഒമ്ബതിന് സോഷ്യല്‍ മീഡിയയിലാണ് ടീസര്‍…
-
പതിനാറുകാരിയായ ടിക് ടോക്ക് താരം ജീവനൊടുക്കി; ആരാധകര്‍ ഞെട്ടലില്‍
ന്യൂഡല്‍ഹി: ഡാന്‍സ് വീഡിയോകളിലൂടെ തരംഗമായി മാറിയ ടിക് ടോക് താരം സിയ കക്കാര്‍ (16) ജീവനൊടുക്കി. മരണ വാര്‍ത്ത അവരുടെ മാനേജര്‍ അര്ജുന് സരിന് സ്ഥിരീകരിച്ചു. സിയ ജീവനൊടുക്കാനുള്ള കാരണം അറിവായിട്ടില്ല. ഡല്‍ഹിയിലെ പ്രീത്…
-
അനൂപ് മേനോനും പ്രിയ വാര്യരും ഒന്നിക്കുന്ന ‘ഒരു നാല്‍പ്പത്തൊന്നുകാരന്റെ ഇരുപത്തൊന്നുകാരി’ വരുന്നു
എട്ട് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം അനൂപ് മേനോനും വി.കെ പ്രകാശും ഒന്നിക്കുന്നു. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് വി.കെ. പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നത്.’ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’…

Local News














