News Sections: film
-
മുടി വെട്ടി പുത്തന്‍ലുക്കില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനാര്‍ക്കലി
സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സജീവമാണ് യുവതാരം അനാര്‍ക്കലി മരിക്കാര്‍. മുടി വെട്ടി പുതിയ ലുക്കിലേക്കു മാറിയ അനാര്‍ക്കലിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതിനുമുമ്ബിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.…
-
പ്രശസ്ത തെലുങ്ക് താരം ജയപ്രകാശ് റെഡ്ഢി അന്തരിച്ചു
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് താരം ജയപ്രകാശ് റെഡ്ഢി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുണ്ടൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ അദ്ദേഹം കുടുംബത്തോടൊപ്പം ഗുണ്ടൂരിലെ വീട്ടിലായിരുന്നു. നാനൂറ് ചിത്രങ്ങളില്‍…
-
വിഷ്ണു വിശാലും ജ്വാല ഗുട്ടയും ഒന്നിക്കുന്നു
തമിഴ് ചലച്ചിത്രതാരം വിഷ്ണു വിശാലും ഇന്ത്യന്‍ ബാഡ്മിന്റണ്‍ തരാം ജ്വാല ഗുട്ടയും ഒന്നിക്കുന്നു. ഇരുവരുടെയും പ്രണയത്തെ കുറിച്ച് മുന്‍പും ഗോസിപ്പുകള്‍ വന്നിരുന്നു . എന്നാല്‍ അത് ഉറപ്പിക്കത്തക്കവണ്ണം ഔദ്യോഗിക പ്രഖ്യാപനം രണ്ടാളുടെയും ഭാഗത്തു നിന്നും…
-
അമ്ബതിലും ഹോട്ടാണ് പദ്‌മാലക്ഷ്മി, പിറന്നാള്‍ ദിന ചിത്രങ്ങള്‍ പങ്കുവച്ച് താരം
അമ്ബതാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടിയും മോഡലും എഴുത്തുകാരിയുമായ പദ്‌മലക്ഷ്മി. കഴിഞ്ഞ ദിവസമായിരുന്നു പദ്‌മലക്ഷ്മിയുടെ പിറന്നാള്‍. ബിക്കിനിയില്‍ കടല്‍ തീരത്തുനില്‍ക്കുന്ന ഹോട്ട് ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അമ്ബതുകള്‍…
-
ബോക്സറായി ടൊവിനോ, സിക്സ് പാക്ക് ചിത്രം വെെറലാകുന്നു
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന്റെ നിരവധി വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിട്ടുളളതാണ്. എന്നാല്‍ ഇതില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാര്‍ന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ബോക്സര്‍ ലുക്കില്‍ നില്‍ക്കുന്ന താരത്തിന്റെ…
-
സൂഫിയും സുജാതയും ഫെയിം ദേവ് മോഹന്‍ വിവാഹിതനായി
സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. കഴിഞ്ഞയാഴ്ച ഇരിങ്ങാലക്കുടയില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. …
-
സ്വന്തം നിർമ്മാണക്കമ്പനിയുമായി ഉണ്ണി മുകുന്ദൻ
സ്വന്തം സിനിമാ നിർമ്മാണക്കമ്പനിയുമായി യുവനടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണക്കമ്പനിയുടെ വിവരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. യുവതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി…
-
ബോളിവുഡ് സംവിധായകന് നിഷികാന്ത് കാമത്ത് അന്തരിച്ചു
ഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ജീവന് നിലനിര്‍ത്തിയിരുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ്…
-
മോഹന്‍ലാലിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്; ദൃശ്യം 2 ചിത്രീകരണം സെപ്റ്റംബറില്‍
മലയാള സിനിമയുടെ ഇതിഹാസം നടന്‍ മോഹന്‍ലാലിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ചെന്നൈയില്‍ നിന്ന് കേരളത്തില്‍ എത്തി നിരീക്ഷണത്തില്‍ കഴിഞിരുന്ന താരത്തിന്റെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കൊവിഡ് പരിശോധന ഫലം നെഗറ്റീവ്…
-
ടെലിവിഷന്‍ അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജ(24) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്രിയയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി…

Local News
















