News Sections: film
-
അല്‍ഫോണ്‍സ് പുത്രന് സംഗീതം നല്കിയ പാട്ട്… കഥകള്‍ ചൊല്ലിടാം ശ്രദ്ധിക്കപ്പെടുന്നു
സംവിധായകന് അല്‍ഫോണ്‍സ് പുത്രന് സംഗീതം നല്കിയ പുതിയ ആല്‍ബം, കഥകള്‍ ചൊല്ലിടാം ശ്രദ്ധ നേടുന്നു. വിനീത് ശ്രീനിവാസന് വരികളെഴുതി പാടിയ ആല്‍ബം, ഹിഷാം അബ്ദുല്‍ വഹാബാണ് മിക്സിങ്ങും അറേഞ്ച്മെന്റും ചെയ്തിരിക്കുന്നത്. രാഹുല്‍ രാജാണ് ഛായാഗ്രഹണം.…
-
”സിവനെ സിനിമാക്കാരന് ആയത് നന്നായി, വേറെ വല്ല ജോലിയുമായിരുന്നെങ്കില്‍”; ജീത്തു ജോസഫിനെ അഭിനന്ദിച്ച് മിഥുന് മാനുവല്‍
ഒടിടി റിലീസിന് ശേഷം മികച്ച പ്രതികരണമാണ് ദൃശ്യം 2വിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യഭാഗത്തെ പോലെ രണ്ടാം ഭാഗവും അത്രയേറെ മികവോടെയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമക്കകത്തും പുറത്തു നിന്നും മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്.…
-
നടി ദിയ മിർസയ്ക്ക് വിവാഹം; വരൻ മുംബൈ വ്യാപാരി വൈഭവ് രേഖി
ബോളിവുഡ് നടി ദിയ മിർസയ്ക്ക് വിവാഹം. മുംബൈയിലെ പ്രമുഖ വ്യാപാരി വൈഭവ് രേഖിയാണ് ദിയയ്ക്ക് വരണമാല്യം ചാർത്തുന്നത്. ഫെബ്രുവരി 15നാണ് വിവാഹമെന്ന് സ്പോട്ബോയ് റിപ്പോർട്ട് ചെയ്യുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക.…
-
‘ഒരു പാർട്ടിയും സമീപിച്ചിട്ടില്ല’; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി പാർവതി
കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. മത്സരിക്കുന്നതിനെ കുറിച്ച് ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാർവതി വ്യക്തമാക്കി. പാർവതിയെ മത്സരിപ്പിക്കാൻ ഇടതുമുന്നണിയിൽ…
-
വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
വഞ്ചനാ കേസിൽ നോട്ടീസ് നൽകാതെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതി ഉത്തരവ്. നോട്ടീസ് നൽകിയ ശേഷം ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ ചോദ്യം ചെയ്യാം. പല…
-
ചാക്കോ മാഷിനെ കടുവയെന്ന് വിളിച്ച മൈന; ആടുതോമയുടെ മൈനക്ക് ശബ്ദം നല്‍കിയത് ഈ സംവിധായകനാണ്
മോഹന്‍ലാല്‍-തിലകന് കൂട്ടുകെട്ടിലുള്ള ചിത്രങ്ങളില്‍ മലയാളിക്ക് പ്രിയപ്പെട്ടതാണ് സ്ഫടികം. ആടുതോമയും ചാക്കോ മാഷും തുളസിയും പൊന്നമ്മച്ചിയും എന്തിന് തോമയുടെ വീട്ടിലെ വരെ മൈനയെ വരെ പ്രേക്ഷകര്‍ മറക്കില്ല. ചാക്കോ മാഷിനെ കടുവയെന്ന് വിളിക്കുന്ന മൈനക്ക് ശബ്ദം…
-
കർഷക സമരത്തെ കുറിച്ച് ചോദ്യം; എവിടെയും തൊടാതെ മറുപടി നൽകി സൽമാൻ ഖാൻ
ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് തന്ത്രപരമായി ഒഴിഞ്ഞു മാറി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. ബോളിവുഡിൽ നിന്നുള്ള നിരവധി സഹപ്രവർത്തകർ സർക്കാറിന് പിന്തുണയറിയിച്ച് രംഗത്തെത്തിയ വേളയിലാണ് സൽമാൻ ചോദ്യങ്ങളിൽ…
-
ആനന്ദക്കല്യാണം തിയറ്ററിലേക്ക്
നവാഗതനായ പി.സി.സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്യാണം റിലീസിന് ഒരുങ്ങി. വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം…
-
പ്രായത്തിനുമുന്നില്‍ പ്രണയം തോല്‍ക്കുന്ന ‘കടലേഴും’ ; ഗാനത്തിന് ആരാധകരേറുന്നു
പ്രണയിച്ചു കൊതി തീരാത്തവര്‍ക്കായ് ഒരു പ്രണയഗാനം. വിരഹത്തിന്റെ നേര്‍ത്ത മൂടല്‍ മഞ്ഞിനപ്പുറം ഒന്നിച്ചു ചേരലിന്റെ സന്തോഷം. ചെറു പരിഭവങ്ങളുടെ മധുരച്ചങ്ങല പൊട്ടിച്ചെറിയുന്ന പ്രണയം. ഇതെല്ലാം ‘കടലേഴും’ എന്ന് തുടങ്ങുന്ന ഈ ഗാനത്തിലുണ്ട്. ഷാജു ശ്രീധറിന്റെയും,…
-
ഗംഭീര മേക്ക് ഓവറില്‍ ബിജു മേനോന്റെ വേഷപ്പകര്‍ച്ച;
ഛായാഗ്രാഹനായ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഗംഭീര മേക്ക് ഓവറാണ് ചിത്രത്തിനായി താരം നടത്തിയിരിക്കുന്നത്. മുഖത്ത് ചുളിവുകൾ…

Local News















