News Sections: film
-
സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങായി മഞ്ജു വാര്യരുടെ കിടിലന്‍ മേക്ക് ഓവര്‍, ചിത്രങ്ങള്‍ കാണാം
മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. തന്റെ ഏറ്റവും പുതിയ സിനിമ ചതുര്‍മുഖത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കാനാണ് ഗംഭീര മേക്ക് ഓവറിലും കോസ്റ്റ്യൂമിലും മഞ്ജു…
-
മഞ്ജു വാര്യര്‍- സണ്ണി വെയ്ന്‍ ചിത്രം ചതുര്‍മുഖത്തിലെ ആ ‘നാലാമന്’ ഇതാ…
ടെക്നോ- ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന ചലച്ചിത്രം ‘ചതുർമുഖ’ ത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ മുഖം എന്തെന്ന് വെളിപ്പെടുത്തി മഞ്ജു വാര്യറും സണ്ണി വെയ്നും. എറണാകുളത്ത് പത്രസമ്മേളനത്തിലാണ് നാലാം സാന്നിധ്യം ഒരു സ്മാര്‍ട്ട് ഫോണാണെന്ന് താരങ്ങള്‍…
-
ബറോസിന് മലയാളത്തിൽ ആശംസകൾ നേർന്ന് ബിഗ് ബി
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചലച്ചിത്രത്തിന് ആശംസകളുമായി ബോളിവുഡ് തരാം അമിതാഭ് ബച്ചൻ. ട്വിറ്ററിലും ഫേസ്ബുക്കിലും മലയാളത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആശംസകൾ നേർന്നത്. മഹാനായ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനായ ബറോസിന് അഭിനന്ദനങ്ങൾ…
-
“അഭിമാനം മാത്രം” അച്ഛനേയും സഹോദരനെയും അഭിനന്ദിച്ച് കല്യാണി പ്രിയദർശന്റെ കുറിപ്പ്
67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോള്‍ മൂന്നു അവാർഡുകളാണ് പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ നേടിയത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം, മികച്ച സ്പെഷൽ ഇഫക്ട്സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരം…
-
ഭയപ്പെടുത്താന്‍ ‘ചതുര്‍മുഖം’; റിലീസിനൊരുങ്ങി ടെക്നോ ഹൊറര്‍ സിനിമ
മഞ്ജു വാര്യര്‍ - സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു. ടെക്നോ – ഹൊറര്‍ സിനിമയാണിത്. മഞ്ജുവിന്റെ തേജസ്വിനി, സണ്ണിയുടെ ആന്റണി, അലന്‍സിയറുടെ ക്ലെമെന്റ് എനീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സഹപാഠികളായ തേജസ്വിനിയും…
-
റൈഫിൾ ഷൂട്ടിങ്ങും അയോധന കലയും പഠിക്കുന്നു; പുതിയ ചിത്രത്തിൽ റോ ഏജന്റായി കാജൽ അഗർവാൾ
നാഗാർജുന നായകനായ സിനിമയിൽ റോ ഏജന്റായി നടി കാജൽ അഗർവാൾ. അടിമുടി പുതിയ ലുക്കിലാണ് താരം സിനിമയിലെത്തുന്നത്. ഈ മാസം ഒടുവിൽ ചിത്രീകരണം ആരംഭിക്കും. പ്രവീൺ സത്തരുവാണ് സംവിധായകൻ. ചിത്രത്തിനായി റൈഫിൾ ഷൂട്ടിങ്ങും മാർഷ്യൽ…
-
പിറന്നാള്‍ ദിനത്തില്‍ ആലിയ ഭട്ടിന്റെ ‘ആര്.ആര്.ആര്’ ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
ബോളിവുഡ് നടി ആലിയ ഭട്ടിന്റെ 28ാം പിറന്നാളാണ് ഇന്ന്. പിറന്നാള്‍ സമ്മാനമായി നടിയുടെ പുതിയ ചിത്രമായ ‘ആര്.ആര്.ആര്’ലെ ആലിയയുടെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആലിയ അവതരിപ്പിക്കുന്നത്. രണ്ട്…
-
വിവാഹം സ്പോണ്സര് ചെയ്യുമോയെന്ന് ആരാധകന്; രസകരമായ മറുപടിയുമായി സോനു സൂദ്
കോവിഡ് കാലത്ത് പ്രതിസന്ധിയിലായവരെ കയ്യഴിച്ച് സഹായിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ചലച്ചിത്ര താരം സോനു സൂദ്. ലോക്ക് ഡൗണ്‍ കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുമടക്കം…
-
‘പട്ടരുടെ മട്ടണ്‍ കറി’ സിനിമക്കെതിരെ ബ്രാഹ്മണ സഭ
പട്ടരുടെ മട്ടണ്‍ കറി എന്ന സിനിമക്കെതിരെ കേരള ബ്രാഹ്മണ സഭ. ചിത്രത്തിന്റെ പേര് ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ പറയുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്…
-
വീണ്ടും പാട്ട് പാടി ധനുഷ്; പാട്ടില്‍ നമ്മുടെ രജിഷയും
പാട്ടുകാരനല്ലെങ്കിലും പാടുന്ന പാട്ടുകളൊക്കെ ഹിറ്റാക്കുകയാണ് തമിഴ് നടന് ധനുഷ്. കര്ണന് എന്ന ചിത്രത്തിന് വേണ്ടി ധനുഷ് ആലപിച്ച ‘തട്ടാന്‍ തട്ടാന്‍ എന്ന ഗാനമാണ് സംഗീതപ്രേമികളുടെ മനസ് കവര്‍ന്നിരിക്കുന്നത്. സന്തോഷ് നാരായണനാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. യുഗഭാരതിയുടേതാണ്…

Local News













