News Sections: film
-
സീ കേരളം ഓണാഘോഷങ്ങൾക്ക് തുടക്കമായി : ഓണാക്കാഴ്ചകൾക്ക് അമരക്കാരനായി പദ്മശ്രീ ജയറാം
കൊച്ചി: മലയാളികളുടെ ഇഷ്ടചാനൽ സീ കേരളത്തിൽ പൊന്നോണകാഴ്ചകൾക്ക് തുടക്കമായി. വൈവിധ്യമാർന്ന നിറക്കൂട്ടുകളാണ് ഈ ദൃശ്യവിരുന്നിൽ ചാനൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ഈ ആഘോഷദിനങ്ങൾക്ക് മോടി കൂട്ടാൻ ജനപ്രിയ താരം പദ്മശ്രീ ജയറാമും എത്തുന്നു. കളി തമാശകൾ…
-
കാപ്പയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഫെഫ്ക റൈറ്റേഴ്സ് യൂണിയനു വേണ്ടി തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത…
-
മഞ്ജു വാര്യരുടെ ടെക്നോ ഹൊറർ ചിത്രം ‘ചതുർമുഖം‘ ഈ സ്വാതന്ത്ര്യ ദിനത്തിൽ സീ കേരളം ചാനലിൽ
കൊച്ചി: മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ ചിത്രം ‘ചതുർമുഖം‘ സീ കേരളം ചാനലിൽ പ്രദർശനത്തിനൊരുങ്ങുന്നു. മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ടെക്നോ ഹൊറർ ശൈലി നമുക്കു പരിചയപ്പെടുത്തുന്ന ഈ ചിത്രം മികച്ച പ്രേക്ഷക…
-
പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനുവരി 14 ന് പ്രദർശനത്തിന് എത്തും
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം…
-
ജന്മദിനത്തില് കേക്ക് മുറിച്ച് ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി
ദുല്‍ഖറിന്റെ പിറന്നാളിന് ആശംസകള്‍ അറിയിച്ച് സഹതാരങ്ങളും ആരാധകരും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മമ്മൂട്ടി മകന് ആശംസ നേരാറില്ല. ഇക്കുറി ദുല്‍ഖര്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയത് മമ്മൂട്ടിയാണ്.…
-
സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ശശികുമാറിന്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ആദ്യമായി ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് ശശികുമാര്‍ അര്‍ഹനായതായി സാംസ്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചു. ടെലിവിഷന്‍ രംഗത്തിന് നല്കിയ സമഗ്ര സംഭാവനകള്‍…
-
വേര്‍പിരിയല്‍ വിവാദമാക്കേണ്ടതില്ലെന്ന് മേതില്‍ ദേവിക
പാലക്കാട്: ഭര്‍ത്താവ് മുകേഷുമായുള്ള വേര്‍പിരിയല്‍ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് നര്‍ത്തകി മേതില്‍ ദേവിക. വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. പരസ്പര ധാരണയിലാണ് പിരിയാന്‍ തീരുമാനിച്ചത്. മുകേഷും താനും രണ്ടുതരത്തിലുള്ള ആദര്‍ശമുള്ളവരാണ്. തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പുറത്തുപറയാന്‍…
-
കാറപകടം; നടി യാഷിക ആനന്ദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍, സുഹൃത്ത് മരിച്ചു
ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്. അപകടത്തിൽ സഹയാത്രികരിൽ ഒരാൾ മരിച്ചു. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയർ കാർ പൂർണമായും തകർന്നിട്ടുണ്ട്. യാഷികയ്ക്ക് പുറമേ, രണ്ട്…
-
നെട്രിക്കണ്‍ ഡിസ്നി ഹോട്സ്റ്റാറില്
നയന്‍താര നായികയാകുന്ന പുതിയ ചിത്രം നെട്രിക്കണ്‍ ഒ ടി ടി യിലൂടെ റിലീസിനെത്തുന്നു. ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുന്നത്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് തയ്യാറെടുത്തോളൂ എന്ന് കുറിച്ചുകൊണ്ട് പുതിയ പോസ്റ്റര്‍ നയന്‍താര തന്നെയാണ്…
-
“മനം പോലെ മംഗല്യത്തിനായി അരങ്ങൊരുങ്ങുന്നു” :പ്രിയതാരം പ്രയാഗ മാർട്ടിൻ മുഖ്യാതിഥി
കൊച്ചി: സീ കേരളം ചാനലിലെ ജനപ്രിയ പരമ്പര “മനം പോലെ മംഗല്യം” പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സന്തോഷ നിമിഷങ്ങളിലേക്ക്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ അരവിന്ദ് രാജയുടെയും മീരയുടെയും വിവാഹമാണ് വരും എപ്പിസോഡുകളിൽ ചാനൽ സംപ്രേഷണം…

Local News
















