News Sections: film
-
സരിഗമപ കേരളം തിരിച്ചെത്തുന്നു; സീസൺ 2 ഓഡിഷൻസ് ആരംഭിച്ചു
കൊച്ചി: സംഗീത പ്രേമികളുടെ മനംകവർന്ന സരിഗമപ കേരളം ആദ്യ സീസണിനു ശേഷം, സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറിയ മലയാളികളുടെ സ്വന്തം സീ കേരളം, ‘സ രി ഗ മ പ കേരളം സീസൺ 2 അവതരിപ്പിക്കുന്നു.…
-
പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള ഐഎച്ച്ഡബ്ല്യു ജനനി പുരസ്കാരം കെകെ ശൈലജയ്ക്ക്
കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച് ഡബ്ല്യു ജനനി പുരസ്കാരത്തിന് അര്‍ഹയായി. വനിതാ ആരോഗ്യദിനത്തോടനുബന്ധിച്ചുള്ള ഇന്റഡ്രേറ്റഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് കൗണ്‍സില്‍ സംഘടിപ്പിച്ച വിര്‍ച്വല്‍ മീറ്റിംഗിലായിരുന്നു പ്രഖ്യാപനം. കൊവിഡ്…
-
ജനപ്രിയ ഗാനം പുതിയ ഭാവത്തില്‍ അവതരിപ്പിച്ച് സീ കേരളം താരങ്ങള്‍
കൊച്ചി: മലയാളികളുടെ നാവിന്തുമ്പില് എക്കാലത്തും തങ്ങി നില്ക്കുന്ന ‘ലോകം മുഴുവന്‍ സുഖം പകരാനായി ‘ എന്ന് തുടങ്ങുന്ന അനശ്വരഗാനം , ജനപ്രിയ വിനോദ ചാനൽ സീ കേരളം ടീം അതിമനോഹരമായി പുനഃസൃഷ്ടിച്ചിരിക്കുന്നു. ലോക്ഡൗണ്‍ കാരണം…
-
സീ കേരളം ചാനലിൽ ടിവി റിലീസിനൊരുങ്ങി സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ ‘ഓപ്പറേഷൻ ജാവ
കൊച്ചി: തീയെറ്ററുകളില് വലിയ തരംഗം സൃഷ്ടിച്ച ജനപ്രിയ സിനിമ ഓപറേഷന് ജാവ മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളം ചാനലിലൂടെ മേയ് 15ന് വൈകീട്ട് ഏഴിന് പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തുന്നു. നവാഗത സംവിധായകന് തരുണ്‍ മൂര്‍ത്തി…
-
ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിൻെറ പൂക്കാലം ഒരുക്കി ”പൂക്കാലം വരവായി” 500 ൻെറ നിറവിൽ
കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പാരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. അഭിമന്യുവിൻെറയും സംയുക്തയുടെയും ഹൃദയസ്പർശിയായ പ്രണയ കഥ പറയുന്ന പൂക്കാലം വരവായി പരമ്പര 500 ൻെറ നിറവിൽ…
-
സീരിയല്‍ നടന് ആദിത്യന് ആത്മഹത്യക്ക് ശ്രമിച്ചു
സീരിയല്‍ നടന് ആദിത്യന് തൃശ്ശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു തൃശ്ശൂര്‍ നായ്ക്കനാല്‍ പരിസരത്ത് വെച്ചാണ് കാറില്‍ കണ്ടെത്തിയത്. ആദിത്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത്…
-
കൊവിഡ് പ്രതിരോധം ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്, വിദ്യാഭ്യാസ…
-
ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം, ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു
ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ(എഫ്.സി.എ.ടി) പിരിച്ചു വിട്ട് കേന്ദ്ര സർക്കാർ ഉത്തരവ്. സെൻസർ ബോർഡിന്റെ തീരുമാനത്തിൽ സംതൃപ്തരല്ലാത്ത ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾ പരിഹരിക്കുന്നതിന് 1983-ലാണ് എഫ്.സി.എ.ടി രൂപീകരിച്ചത്. സെൻസർ ബോർഡിന്റെ തീരുമാനങ്ങളെ എഫ്.സി.എ.ടി.യിൽ…
-
നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി
യുവനടി ദുർഗ കൃഷ്ണ വിവാഹിതയായി. നിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ നടക്കും. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ്…
-
കാമറക്കു പിന്നില്‍ മോഹന്‍ലാല്‍; ബറോസ് ഷൂട്ടിംഗ് തുടങ്ങി
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ചത്.മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ ബറോസ് എന്ന പ്രധാന കഥാപാത്രമായി എത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്…

Local News
















