News Sections: film
-
തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ഒടിടി റിലീസിന്; റെക്കോര്‍ഡിട്ട് ഫഹദ് ഫാസില്‍
തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ഒടിടി റിലീസ് ചെയ്യാനൊരുങ്ങി ഫഹദ് ഫാസില്‍. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഫഹദ് ഫാസിലിന്റെ സീയൂ സൂണ്‍ മികച്ച വിജയമായിരുന്നു. അതിന് പിന്നാലെ, ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ജോജി, ഇരുള് എന്നീ…
-
എല്ലാം നന്നായി പോകുന്നു; പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന ഫഹദിന്റെ ചിത്രം പങ്കുവച്ച് നസ്രിയ
ഷൂട്ടിംഗിനിടെ പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന നടന് ഫഹദ് ഫാസിലിന്റെ ചിത്രം പങ്കുവച്ച് ഭാര്യയും നടിയുമായ നസ്രിയ. എല്ലാം നന്നായി പോകുന്നുവെന്ന അടിക്കുറിപ്പോടെ വീട്ടിലെ ബെഡ്ഡില്‍ വിശ്രമിക്കുന്ന ഫഹദിന്റെ ചിത്രമാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്മാര്ച്ച്…
-
പാര്‍വതിയുടെ വര്‍ത്തമാനം മാര്‍ച്ച് 12നെത്തും; റിലീസ് 300 തിയറ്ററുകളില്‍
പാര്‍വതി തെരുവോത്ത് നായികയാകുന്ന വര്‍ത്തമാനം മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്. രാജ്യത്താകെ 300 തിയറ്ററുകളിലാണ് റിലീസ്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും…
-
മാഞ്ഞു പോയെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത ‘മണിനാദം’
ലോകം ഉള്ളിടത്തോളം കാലം ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ മലയാളിക്ക് നല്കിക്കൊണ്ടായിരുന്നു കലാഭവന്‍ മണി എന്ന കലാകാരന് വിട പറഞ്ഞത്. വിട പറഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അന്ന് തൊട്ടിന്നുവരെ ഒരു ദിവസം പോലും പാട്ടിലൂടെയോ…
-
കന്നഡ പാട്ട് മലയാളത്തിലാക്കിയാല്‍ ഇത്ര ഭംഗിയുണ്ടോ? മനസ് നിറച്ച് ‘ഇന്‍സ്പെക്ടര്‍ വിക്ര’മിലെ ഗാനം
അന്യഭാഷ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ മുഴച്ചു നില്ക്കുന്ന ഒന്നാണ് അതിലെ പാട്ടുകള്‍. ഈണത്തിനൊപ്പിച്ച് ഒട്ടും ചേരാത്ത വരികള്‍ തിക്കിത്തിരുകി ആ പാട്ടിനെയാകെ നശിപ്പിച്ചുകളയും. ബാഹുബലി പോലുള്ള ചിത്രങ്ങള്‍ മൊഴിമാറ്റം നടത്തിയപ്പോള്‍…
-
മണിച്ചിത്രത്താഴിന് ഹിന്ദിയിൽ രണ്ടാം ഭാഗം; റിലീസ് നവംബറിൽ
മലയാളത്തിലെ സൂപ്പർഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന് ഹിന്ദിയിൽ രണ്ടാം ഭാഗം ഒരുങ്ങുന്നു. മണിച്ചിത്രത്താഴിന് ഇന്ത്യയിലെ പല ഭാഷകളിലും റീമേക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മലയാളത്തിൽ പോലും ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായിട്ടില്ല. മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 2007ലിറങ്ങിയ…
-
സെക്കന്റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍
സെക്കന്റ് ഷോകൾ അനുവദിക്കാത്തതിനാൽ തിയറ്ററുകൾ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബർ. സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മറുപടി നൽകാത്തതിൽ ഫിലിം ചേംബറിന് അമർഷമുണ്ട്. തീരുമാനമെടുക്കാൻ ഫിലിം ചേംബർ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ…
-
‘എനിക്ക് മനസിലാകുന്നില്ല; ഐജി തോമസ് ബാസ്റ്റിന്റെ ഡയലോഗ് ഏറ്റെടുത്ത് ട്രോളന്മാര്
മോഹന്‍ലാല്‍-ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2വിനെ എങ്ങനെയൊക്കെ വിശേഷിപ്പിക്കാം എന്ന് അറിയണമെങ്കില്‍ ഒരു ദിവസം സമൂഹമാധ്യമങ്ങളിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മതി. മൂന്ന് പോസ്റ്റുകളിലൊന്ന് എന്ന നിലയിലാണ് ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പോരാത്തതിന് ചിത്രത്തിലെ ഡയലോഗുകളും…
-
മലയാളത്തില്‍ പൂര്‍ണമായി ചുവടുറപ്പിക്കാന്‍ ഒരുങ്ങി കല്യാണി പ്രിയദര്ശന്.
മലയാളത്തില്‍ പൂര്‍ണമായി ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് കല്യാണി പ്രിയദര്ശന്. ഈ വര്‍ഷം നാലു ചിത്രങ്ങളില്‍ കൂടി കല്യാണി നായികയായി എത്തുന്നു. ടൊവിനോ തോമസിന്റെ നായികയായി തല്ലുമാല, ആസിഫ് അലിയുടെ നായികയായി മഹേഷും മാരുതിയും എന്നീ ചിത്രങ്ങള്‍ക്ക്…
-
അതോടെ ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറി; സ്വയം പ്രശംസിച്ച് കങ്കണ
ബോളിവുഡില്‍ ഹിറ്റായ തനു വെഡ്സ് മനുവിന്റെ പത്താം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി കങ്കണ റണൌട്ട്. തന്റെ അഭിനയ ജീവിതത്തില്‍ പങ്കുവച്ച മാറ്റങ്ങളെക്കുറിച്ചാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റാണങ്കിലും സ്വയം…

Local News













