News Sections: film
-
‘ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണ് കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്’; നടന് സിദ്ധാര്‍ത്ഥ്
റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് ചലച്ചിത്ര നടന് സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്ലാസുകളെടുക്കുന്നതെന്നും ഇതൊരു വല്ലാത്ത മലക്കം മറിച്ചില്‍…
-
ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദൻ ഷൂട്ടിംഗ് ആരംഭിച്ചു
ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദൻ ഷൂട്ടിംഗ് ആരംഭിച്ചു. റിമകല്ലിങ്ങൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത് അന്ന ബെൻ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. ടോവിനോയ്ക്കും അന്ന ബെന്നിനുമൊപ്പം ഷറഫുദ്ധീനും…
-
‘ഋത്വിക് റോഷനുമായുള്ള ബന്ധം മിണ്ടരുത്’; കങ്കണ റണാവത്തിനെ മുംബൈ പൊലീസ് വിളിപ്പിച്ചു
പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിനെതിരായ വിവാദ അപകീര്‍ത്തി പരാമര്‍ശത്തില്‍ കങ്കണ റണാവത്തിനെ മുംബൈ പൊലീസ് വിളിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച്ച മുംബൈ ജുഹു പൊലീസ് സ്റ്റേഷനിലേക്കാണ് കങ്കണയെ വിളിപ്പിച്ചത്. കഴിഞ്ഞ നവംബറില്‍ ജാവേദ് അക്തര്‍ നല്കിയ…
-
”കുലസ്ത്രീകള്‍ എന്ന് വിളിച്ചതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്”; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെതിരെ ശോഭാ സുരേന്ദ്രന്
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തുവരുന്നത്. ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ…
-
ഞങ്ങൾ ഒരുമിച്ചു അഭിനയിക്കില്ല
പ്രിയപാതി സജിനെ അഭിനയരംഗത്ത് കാണാനാണ് ഷഫ്നയ്ക്ക് ഏറ്റവും ഇഷ്ടം. ജീവിതത്തില്‍ ഏറ്റവും സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ജോലി വീണ്ടും ചെയ്യാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം സജിന്റെ മനസ് നിറയേ. ’സാന്ത്വനം” സീരിയലില്‍ ശിവന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന…
-
ലോക്ഡൌണ് കഴിഞ്ഞാല്‍ ആദ്യം തിയറ്ററിലെത്താനൊരുങ്ങി ‘കൊറോണ വൈറസ്’
രാജ്യത്തെ ലോക്ഡൌണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ആദ്യം പുറത്തിറങ്ങുന്ന ചിത്രം തന്റേതായിരിക്കുമെന്ന് സംവിധായകന് രാം ഗോപാല്‍ വര്‍മ. ഈ മാസം 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്കുന്ന അണ്‍ലോക്ക് 5.0 മാര്‍ഗനിര്‍ദ്ദേശങ്ങള്‍…
-
വയലിനിസ്റ് ബാലഭാസ്കര്‍ ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം
വയലിനിസ്റ് ബാലഭാസ്കര്‍ ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം.2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ ശേഷം തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരം…
-
പെണ്ണിന്റെ കാല് കണ്ടാല്‍ കുഴപ്പം, പൊക്കിള്‍ കണ്ടാല്‍ കുഴപ്പം, വയറു കണ്ടാല്‍ കുഴപ്പം, സത്യത്തില്‍ ഇതൊക്കെ ആരുടെ കുഴപ്പം ആണ്?
ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ചയാള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി സാധിക വേണുഗോപാല്‍. നഗ്നചിത്രം അയച്ച വിനീത് എന്ന യുവാവിനെയാണ് താരം തുറന്നുകാട്ടിയത്. മെസേജിന്റെ സ്ക്രീന്‍ഷോട്ടും സാധിക പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും സീരിയല്‍, ചലച്ചിത്ര നടിയുമായ…
-
‘എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ’?;നസ്രിയയുടെ വീഡിയോ വൈറലാവുന്നു
എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ എന്ന നസ്രിയ ചെയ്ത ഡബ്സ്മാഷ് വീഡിയോ ഹിറ്റ് ആകുന്നു. മലയാളം കോമഡി എന്ന ഇന്‍സ്റ്റാ പേജിലൂടെയാണ് ഡബ്സ്മാഷ് ഹിറ്റായിമാറിയിരിക്കുന്നത്. ഹിപ്ഹോപ് തമിഴയുടെ വളരെ ഹിറ്റായ പാട്ടാണ്…
-
മഞ്ജു വാര്യരും സൗബിനും ഒന്നിക്കുന്ന “വെള്ളരിക്കാ പട്ടണം’
മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന് ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വരുന്നു. പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. ചിത്രത്തിന്റെ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള രസകരമായ ഫസ്റ്റ് ലുക്ക് അടക്കം മഞ്ജു വാര്യരാണ്…

Local News












