ഞങ്ങൾ ഒരുമിച്ചു അഭിനയിക്കില്ല


​പ്രി​യ​പാ​തി​ ​സ​ജി​നെ​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​കാ​ണാ​നാ​ണ് ​ഷ​ഫ്ന​യ്ക്ക് ​ഏ​റ്റ​വും​ ​ഇ​ഷ്ടം.​ ​ജീ​വി​ത​ത്തി​ല്‍​ ​ഏ​റ്റ​വും​ ​സ്നേ​ഹി​ക്കു​ന്ന​തും​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​തു​മാ​യ​ ​ജോ​ലി​ ​വീ​ണ്ടും​ ​ചെ​യ്യാ​ന്‍​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​ആ​ഹ്ലാ​ദം​ ​സ​ജി​ന്റെ​ ​മ​ന​സ് ​നി​റ​യേ.​ ​’സാ​ന്ത്വ​നം”​ ​സീ​രി​യ​ലി​ല്‍​ ​ശി​വന്‍​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​സ​ജി​ന്‍​ ​ഗൃ​ഹ​സ​ദ​സു​ക​ളി​ല്‍ സ്ഥാനം പി​ടി​ച്ചു.​ ​അ​ല്പം​ ​ഗൗ​ര​വ​ക്കാ​ര​നാ​യ​ ​ശി​വ​ ​സ​ജി​ന്റെ​ ​ന​ല്ല​ ​ചു​വ​ടു​വ​യ്പി​ന് ​വ​ഴി​യൊ​രു​ക്കു​ന്നു.​ ​’​ചി​ന്താ​വി​ഷ്ട​യാ​യ​ ​ശ്യാ​മ​ള​”​യി​ല്‍​ ​’​അ​യ്യോ​ ​അ​ച്ഛാ​ ​പോ​ക​ല്ലേ​”​ ​എ​ന്നു​ ​പ​റ​ഞ്ഞ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍​ ​ഒ​രാ​ള്‍​ക്ക് ​ഷ​ഫ്‌​ന​യു​ടെ​ ​കു​ഞ്ഞു​ ​മു​ഖ​മാ​യി​രു​ന്നു.​’​എ​ല്ലാ​ ​മാ​സ​വും​ ​കൃ​ത്യ​മാ​യി​ ​ഫീ​സ് ​കൊ​ടു​ക്കു​ന്ന​ ​കു​ട്ടി​യാ​യാ​ല്‍​ ​മ​തി”​ ​എ​ന്നു​ ​ക​ഥ​ ​പ​റ​യു​മ്ബോ​ള്‍​ ​സി​നി​മ​യി​ല്‍​ ​അ​ച്ഛ​നോ​ട് ​പ​റ​യു​മ്ബോ​ള്‍​ ​ഷ​ഫ്ന​യ്ക്ക് ​വ​ലി​യ​ ​മു​ഖം​ .​ ​ഷ​ഫ് ​ന​ ​ഇ​പ്പോ​ള്‍​ ​ഗൃ​ഹ​സ​ദ​സി​ല്‍​ ​നാ​യി​കാ​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ക്കു​ന്നു.​ ​പ്ള​സ് ​ടു​ ​സി​നി​മ​യി​ല്‍​ ​അ​ഭി​ന​യി​ച്ചാ​ണ് ​സ​ജി​ന്റെ​ ​തു​ട​ക്കം.​ ​ആ​ ​സി​നി​മ​യി​ല്‍​ ​നാ​യി​ക​യാ​യി​രു​ന്നു​ ​ഷ​ഫ്‌​ന.​ ​നാ​ലു​വ​ര്‍​ഷ​ത്തെ​ ​പ്ര​ണ​യ​ത്തി​നു​ശേ​ഷം​ ​കൗ​തു​കം​ ​നി​റ​ഞ്ഞ​ ​ദി​വ​സം​ ​വി​വാ​ഹം.11​-​ 12​-2013.​ ​ ​ഡി​സംബറി​ല്‍ സ​ജി​ന്റെ​യും​ ​ഷ​ഫ്ന​യു​ടെ​യും​ ​ഏ​ഴാം​ ​വി​വാ​ഹ​ ​വാ​ര്‍​ഷി​ക​മാ​ണ്.​ ​തൃ​ശൂ​ര്‍​ ​അ​ന്തി​ക്കാ​ടി​ന​ടു​ത്ത് ​പു​ത്ത​ന്‍​പീ​ടി​ക​യി​ല്‍​ ​സ​ജി​ന്റെ​ ​വീ​ടാ​ണ് ​ഇ​പ്പോ​ള്‍​ ​ലൊ​ക്കേ​ഷ​ന്‍.
പ്ള​സ് ​ടു​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ​എ​ത്തി​യ​തെ​ങ്കി​ലും
സീ​രി​യ​ലി​ലൂ​ടെ​ ​തി​രി​ച്ചുവ​രവ് ​പ​ത്തു​വ​ര്‍​ഷം​ ​മു​ന്‍​പാ​ണ് ​പ്ള​സ് ​ടു​വി​ല്‍​ ​അ​ഭി​ന​യി​ച്ച​ത്.​എ​ന്നാ​ല്‍​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ​അ​ഭി​ന​യ​രം​ഗ​ത്തു​ ​വ​ന്ന​തെ​ന്ന് ​അ​ധി​കം​ ​പേ​ര്‍​ക്കും​ ​അ​റി​യി​ല്ല.​ ​ആ​ ​സി​നി​മ​ ​വി​ജ​യി​ച്ചി​ല്ല.​ ​ഒ​രു​ ​സി​നി​മ​ ​ക​ഴി​ഞ്ഞാ​ല്‍​ ​മു​ന്‍​പോ​ട്ട് ​പോ​കാ​ന്‍​ ​എ​ന്തെ​ല്ലാം​ ​കാ​ര്യ​ങ്ങ​ള്‍​ ​ചെ​യ്യ​ണ​മെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​അ​ത് ​എ​ന്റെ​ ​വീ​ഴ്ച​യാ​ണ്.​ ​പ​റ​ഞ്ഞു​ത​രാ​നും​ ​ആ​രു​മി​ല്ലാ​യി​രു​ന്നു.​സി​നി​മ​യി​ല്‍​നി​ന്ന് ​മാ​റി​ ​നി​ന്ന​ ​സ​മ​യ​ത്തും​ ​ഓ​ഡീ​ഷ​നി​ല്‍​ ​പ​ങ്കെ​ടു​ത്തു.​ ​എ​ന്നാ​ല്‍​ ​ഒ​ന്നും​ ​ശ​രി​യാ​യി​ ​വ​ന്നി​ല്ല.​ ​ര​ജ​പു​ത്ര​ ​ര​ഞ്ജി​ത്തേ​ട്ട​നാ​ണ് ​സാ​ന്ത്വ​ന​ത്തി​ന്റെ​ ​നി​ര്‍​മ്മാ​താ​വ്.​ ​മ​ട​ങ്ങി​വ​രാ​ന്‍​ ​ന​ല്ല​ ​അ​വ​സ​ര​മെ​ന്ന് ​ഉ​റ​പ്പി​ച്ചു.​ ​ക​ഥാ​പാ​ത്ര​വും​ ​ഇ​ഷ്ട​പ്പെ​ട്ടു.​ ​ഷ​ഫ്‌​ന​യാ​ണ് ​ഈ​ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്‌ ​ആ​ദ്യം​ ​പ​റ​യു​ന്ന​ത്.സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യു​ടെ​ ​ഭാ​ഗ​മാ​യ​വ​ര്‍​ക്ക് ​അ​റി​യാം.​ ​ഇ​പ്പോ​ള്‍​ ​മ​റ്റു​ള്ള​വ​രും​ ​ചെ​റു​താ​യി​ ​അ​റി​ഞ്ഞു​തു​ട​ങ്ങി.​ ​എ​ന്നാ​ലും​ ​ഭൂ​രി​ഭാ​ഗം​ ​പേ​ര്‍​ക്കും​ ​അ​റി​യി​ല്ല.​ ​എ​ന്റെ​ ​ക​ഥാ​പാ​ത്രം​ ​ഇ​ഷ്ട​പ്പെ​ട്ടു​ ​എ​ന്നു​ ​അ​റി​യു​മ്ബോ​ള്‍​ ​സ​ന്തോ​ഷം.​ ​ആ​ളു​ക​ള്‍​ക്ക് ​ഇ​പ്പോ​ള്‍​ ​വേ​ഗം​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​ന്‍​ ​ക​ഴി​യു​മ​ല്ലോ.​ ​എ​ന്നാ​ല്‍​ ​എ​നി​ക്കു​ ​തോ​ന്നു​ന്ന​ത്,​ ​ഞാ​ന്‍​ ​ഇ​നി​യും​ ​മെ​ച്ച​പ്പെ​ടാ​നു​ണ്ടെ​ന്നാ​ണ്.​ ​ചെ​യ്യു​ന്ന​ത് ​ശ​രി​യാ​വു​ന്നി​ല്ലെ​ന്ന​ ​തോ​ന്ന​ല്‍​ ​അ​നു​ഭ​വ​പ്പെ​ടു​ന്നു.




Sharing is Caring