News Sections: film
-
ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ “ദൂരെ ഏതോ” 12 യുവസംഗീതജ്ഞര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ റീലീസ് ചെയ്യുന്നു
പ്രശസ്ത ഗായകന് ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ “ദൂരെ ഏതോ” 12 യുവസംഗീതജ്ഞര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ റീലീസ് ചെയ്യുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് ആണ് ഹരീഷ് ശിവരാമകൃഷ്ണന്, സിതാര കൃഷ്ണകുമാര്‍,…
-
അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്നു
നയന്‍താരയുടെ നായകനായി പൃഥ്വിരാജ് എത്തും; അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ ‘ഗോള്‍ഡ്’ വരുന്നു.‘ഗോള്‍ഡ്’ എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് നടന് അജ്മല്‍ അമീര്‍ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിട്ടിരിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍…
-
ജയസൂര്യക്കൊപ്പം മഞ്ജുവാര്യര്‍; ‘മേരി ആവാസ് സുനോ’ ഫസ്റ്റ് ലുക്ക് പുറത്തിറക്കി
കൊച്ചി: മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മേരി…
-
കോവിഡ് അവലോകന യോഗം ഇന്ന്: കൂടുതല്‍ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യും
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ അവലോകനയോഗം ഇന്ന് ചേരും. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുടെ കാര്യം യോഗം ചര്‍ച്ച ചെയ്യും. നാളെ സമ്പൂര്‍ണ ലോക്ഡൌണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണത്തിരക്കിന് പിന്നാലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന വിലയിരുത്തല്‍…
-
നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാകുന്നു; വരൻ ടോഷ് ക്രിസ്റ്റി
നടി ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിന്സ്റ്റിയും വിവാഹിതാരാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചന്ദ്ര തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചന്ദ്ര അഭിനയിക്കുന്ന സ്വന്തം സുജാത എന്ന സീരിയലിലെ കാമുകനാണ് താരത്തിന്റെ ജീവിതത്തിലെ നായകന്…
-
ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം എത്തുന്നു; ‘സൈലന്റ് വിറ്റ്നസ്’ റിലീസ് സെപ്റ്റംബറില്‍
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ ‘സൈലന്റ് വിറ്റ്നസ്’ റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അനില്‍ കാരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അനിലും അഡ്വ എം കെ റോയും…
-
പി.കെ. ബിജുവിന്റെ ‘മദം’ ടൈറ്റില്‍ റിലീസ് ചെയ്തു
ഫ്യൂചര്‍ ഫിലിം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ പി.കെ. ബിജു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘മദം’ ടൈറ്റില്‍ തിരുവോണനാളില്‍ പുറത്തിറക്കി. സിനിമയുടെ ഷൂട്ടിംഗ് ഒക്റ്റോബറില്‍ ആരംഭിച്ചും. പാലക്കാടാണ് പ്രധാന ലൊക്കേഷന്‍. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം…
-
കെജിഎഫ് ചാപ്റ്റർ 2-ന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സീ കേരളം, സീ കന്നഡ, സീ തമിഴ്, സീ തെലുങ്ക്
കൊച്ചി: പ്രശസ്ത താരം യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത പുതിയ ആക്ഷൻ ചിത്രം കെജിഎഫ് ചാപ്റ്റർ-2വിന്റെ സാറ്റലൈറ്റ് അവകാശം മുൻനിര വിനോദ ചാനലായ സീയുടെ കേരളം, കന്നഡ, തമിഴ്, തെലുഗു ഉൾപ്പെടുന്ന…
-
അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ടൊവിനോ ചിത്രത്തില്‍ ആദ്യ പ്രസാദ് നായിക
അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു നായിക. മുത്തുമണിയായി ആദ്യ പ്രസാദ്. തീയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ടൊവീനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന…
-
ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ലാലേട്ടനും ദുബായിലെത്തി
മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്‍ലാലും ദുബായിലെത്തി. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനാണ് താരം ദുബായിലെത്തിയിരിക്കുന്നത്. ‘മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്’ ഫേസ്ബുക്ക് പേജിലൂടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്ക് യുഎഇ നല്കുന്ന ബഹുമതിയാണ് ഗോള്‍ഡന്‍ വിസ. രണ്ട് ദിവസം…

Local News

















