News Sections: film
-
ജാതീയതയുടെ കഥ പറയുന്ന ‘സായം’; മ്യൂസിക്ക് ലോഞ്ച് നടന്നു
ആന്റണി സാമി സംവിധാനം ചെയ്യുന്ന ‘സായം’ എന്ന തമിഴ് ആക്ഷന്‍ ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ സാലിഗ്രാമത്തിലെ പ്രസാദ് ലേബലില്‍ നടന്നു. വൈറ്റ് ലാമ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്.പി രാമനാഥന് ആണ്…
-
പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി ‘പിപ്പലാന്ത്രി’
പെണ് ഭ്രൂണഹത്യയുടെ കഥ പറയുന്ന മലയാള ചിത്രം ‘പിപ്പലാന്ത്രി’ ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു. നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നീസ്ട്രീമിലൂടെ ഈ മാസം 18ന്…
-
മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൈബി ഈഡൻ എംപി
മലയാളത്തിന്റെ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൈബി ഈഡൻ എംപി. പിതാവ് ജോർജ് ഈഡനുമായി എറണാകുളം ലോ കോളജിൽ ഒരുമിച്ച് പഠിച്ച കാലയളവ് മുതൽ ഒരുപാട് കഥകൾ മമ്മൂക്കയെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ കേട്ട…
-
രമേഷ് പിഷാരടി നായകനായ നോ വേ ഔട്ട് ‘ ചിത്രീകരണം പൂര്‍ത്തിയായി
രമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം ‘നോ വേ ഔട്ട് ‘ ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നവാഗതനായ നിധിന് ദേവീദാസാണ് സംവിധായകന്. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിര്‍മാണ കമ്പനിയായ റിമൊ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റിമോഷ്…
-
മഹാരാഷ്ട്ര സര്‍ക്കാര്‍ തിയറ്ററുകള്‍ തുറക്കാത്തതിന്റെ പ്രതിഷേധം അറിയിച്ച് കങ്കണ
കങ്കണ നായികയായെത്തുന്ന പാന്‍ ഇന്ത്യ ചിത്രം തലൈവി സെപ്തംബര്‍ 10 ന് റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ മഹാരാഷ്ട്ര സര്‍ക്കാര്‍ തിയറ്ററുകള്‍ തുറക്കാത്തതിന്റെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. സംസ്ഥാനത്ത് ഹോട്ടലും ലോക്കല്‍ ട്രെയിനുമെല്ലാം തുറന്നു.…
-
ജീവസുറ്റ കഥാപാത്രങ്ങൾ-150 ഓളം നായികമാർ
ജീവസുറ്റ കഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തുമ്പോൾ അച്ഛനായും മകനായും ഭർത്താവായും കാമുകനുമായും സകല വേഷപ്പകർച്ചയിലും മമ്മൂട്ടി നിറഞ്ഞു നിന്നു. തനിക്കൊപ്പമെത്തുന്ന സ്ത്രീ കഥാപാത്രങ്ങളെയും അതേ പ്രാധാന്യത്തോടെ ചേർത്ത് നിർത്തുവാൻ ആ പ്രതിഭക്ക് കഴിയാറുണ്ട്. 1980 മുതൽ 2020വരെ…
-
കണ്ണന് താമരക്കുളത്തിന്റെ ‘വരാല്’;ചിത്രീകരണം ആരംഭിച്ചു
അനൂപ് മേനോന്, പ്രകാശ് രാജ്, സണ്ണി വെയിന്‍ ടീം ഒന്നിക്കുന്ന, കണ്ണന് താമരക്കുളത്തിന്റെ പൊളിറ്റിക്കല്‍ ഡ്രാമ ‘വരാലി’ന്റെ പൂജ കൊച്ചിയില്‍ നടന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍…
-
മറ്റൊരു വിവാഹത്തിന് തയാറാണ്, ലൈഫ് ഒരാളുമായി ഷെയറ് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്: ആര്യ
മറ്റൊരു വിവാഹത്തിന് തയാറാണെന്ന് നടിയും അവതാരകയുമായ ആര്യ. ഒരു പാട്ണര്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാണ് കൗമുദി ടിവിയിലെ താരപകിട്ട് എന്ന പരിപാടിയില്‍ പറഞ്ഞു. അടുത്തിടെ സംഭവിച്ച ബ്രേക്കപ്പിനെ കുറിച്ചും ആര്യ തുറന്നു പറഞ്ഞു. ബിഗ്…
-
പുത്തന്‍ ലുക്ക് കൊള്ളാം-ബാബു ആന്റണിയുടെ കമന്റിന് മറുപടിയുമായി മഞ്ജു
നടി മഞ്ജു വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷോര്‍ട്ട് ഹെയര്‍ ലുക്കില്‍ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍ ചിരിച്ചുകൊണ്ടുളള ചിത്രം മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.…
-
ആസിഡ് ആക്രമണത്തിന്റെ ഇരയ്ക്ക് സഹായഹസ്തവുമായി ദീപിക പദുക്കോൺ
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ. പണം സ്വരൂപിക്കുന്നതിനായി ആവിഷ്കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്. വൃക്ക സംബന്ധമായ രോഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക…

Local News
















