News Sections: film
-
ലൂസിഫറിന് മികച്ചൊരു ട്രിബ്യൂട്ടുമായി പ്രവാസി വിദ്യാര്‍ത്ഥികളുടെ ‘ക്രോകഡില്‍’
‘ലൂസിഫര്‍’ എന്ന ബോക്സ് ഓഫീസ് ഹിറ്റിനു ശേഷം ‘എമ്പുരാന്’ വരുന്നതും കാത്തിരിക്കുന്ന മലയാള പ്രേക്ഷകലക്ഷങ്ങള്ക്കിടയിലേക്ക് ഒറിജിനലിനോട് കിടപിടിക്കുന്ന ട്രിബ്യൂട്ടുമായി എത്തിയിരിക്കുകയാണ് പ്രവാസികളായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഷാക്കിര്‍ അമീര്‍ കഥയും തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും…
-
ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ
ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ടിനു പാപ്പച്ചൻ ചിത്രം’അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി. തിയെറ്റർ തുറന്നാൽ ആദ്യചിത്രമായി, മുന്നൂറോളം തീയേറ്ററുകളിൽ അജഗജാന്തരം പ്രദർശനത്തിനെത്തും. ഉത്സവപ്പറമ്പിൽ ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് ഈ ടിനു പാപ്പച്ചൻ…
-
വിവാഹം രോഗവും മോചനം ശാന്തിയുമാണ്: രാംഗോപാല്‍ വര്‍മ
സാമന്ത-നാഗചൈതന്യ വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ച് സംവിധാകന് രാം ഗോപാല്‍ വര്‍മ. വിവാഹമല്ല, വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും വിവാഹം നരകത്തിലും വിവാഹമോചനം സ്വര്‍ഗത്തിലുമാണ് നടക്കുന്നതെന്നും സംവിധായകന് ട്വീറ്റ് ചെയ്തു. നിരവധി ട്വീറ്റുകളിലൂടെയാണ് സംവിധായകന്റെ പ്രതികരണം. ”വിവാഹമല്ല, വിവാഹമോചനങ്ങളാണ്…
-
ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം ‘തേര്’ ചിത്രീകരണം പൂർത്തിയായി
അമിത് ചക്കാലക്കൽ നായക വേഷത്തിൽ വരുന്ന എസ് ജെ സിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘തേര്’. വെറും 32 ദിവസങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രവർത്തകർ. പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച…
-
വിവാദങ്ങള്‍ക്കിടയിലും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് സന്തോഷ് പണ്ഡിറ്റ്
വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് സന്തോഷ് പണ്ഡിറ്റ്. ആവശ്യങ്ങള്‍ പറഞ്ഞ് സഹായം ചോദിച്ചെത്തുന്നവരെ തന്നെ കൊണ്ട് കഴിയുന്ന വിധത്തില്‍ സന്തോഷ് സഹായിക്കാറുണ്ട്. ജീവിതം പ്രതിസന്ധിയിലായ കുടുംബത്തിന് ഒരു പെട്ടി വണ്ടിയും അതിലേക്ക്…
-
സിനിമാ വിതരണ രംഗത്ത് പുതിയ ചുവടുകളുമായി ‘ഹൈ ഹോപ്സ് ഫിലിം ഫാക്ടറി’
സിനിമാ വിതരണ രംഗത്ത് പുതിയ ചുവടുകളുമായി ‘ഹൈ ഹോപ്സ് ഫിലിം ഫാക്ടറി’നാല് പങ്കാളികള്‍, ഒരു പ്രൊഡക്ഷന്‍ കമ്പനി, നാല്പ്പതില് പരം ചിത്രങ്ങള്‍ നാളിതുവരെ തീയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നു, റിലീസിനൊരുങ്ങി മറ്റു ചിത്രങ്ങള്‍.നാല് വര്‍ഷം കൊണ്ട് മാത്രം…
-
വിനീത് ശ്രീനിവാസന് വീട്ടുതടങ്കലില്‍;നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലും എന്ന് ഭീഷണി!
വിനീത് ശ്രീനിവാസന് വീട്ടുതടങ്കലില്‍ എന്ന വാര്‍ത്ത കേട്ട് അമ്പരന്നിരിക്കുകയാണ് എല്ലാവരും. ചക്രഭൂമി ഡെയ് ലി എന്ന പത്രത്തിലെ വാര്‍ത്തയിലാണ് താരം വീട്ടുതടങ്കലിലാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ തന്റെ പുതിയ സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍…
-
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി; നടി സുഹാസിനി ചെയർപേഴ്സൺ
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്സൺ.അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധി നിർണയ സമിതിക്ക് ദ്വിതല…
-
ജീവിതം അവള് ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവള്‍ക്കുണ്ട്;അമല പോള്‍
ബിക്കിനിയിലുള്ള ഫോട്ടോഷൂട്ടുകള്‍ അടക്കം നടി അമല പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതിനെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണവും നടക്കാറുണ്ട്. പുത്തന്‍ ഫോട്ടോകള്‍ക്ക് വന്ന ആക്ഷേപ കമന്റുകള്‍ക്ക് അമല നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍…
-
ആറു മാസം കൊണ്ട് കൂട്ടിയത് 20 കിലോ, പിന്നീട് സീറോ സൈസിലേക്ക്: കങ്കണ
വിവാദങ്ങള്‍ പിന്തുടരുമ്പോഴും അഭിനയത്തില്‍ മികവ് പുലര്‍ത്തുന്ന താരമാണ് കങ്കണ റണാവത്ത്. താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ‘തലൈവി’ പ്രേക്ഷക പ്രശംസയു നിരൂപക പ്രശംസയും ഒരു പോലെ നേടിയിരുന്നു. തലൈവിയ്ക്കായി അമ്പരപ്പിരക്കുന്ന വിധം നടി ഭാരം…

Local News


















