News Sections: film
-
എൻ ശശിധരനെതിരെ ഫെഫ്ക്ക
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതി അംഗം എൻ ശശിധരനെതിരെ ഫെഫ്ക്ക. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ചിത്രം മതമൗലികവാദികളുടെ ഫണ്ടിംഗ് ഉപയോഗിച്ചാണ് നിർമിച്ചതെന്ന എൻ ശശിധരന്റെ ആരോപണത്തിനെതിരെ ഫെഫ്ക്ക സാംസ്‌കാരിക മന്ത്രിക്കും, മുഖ്യമന്ത്രിയ്ക്കും…
-
11 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തിൽ ജയറാം
പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ സെറ്റില്‍ നായകനായി എത്തിയിരിക്കുകയാണ് ജയറാം. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സംവിധായകനൊപ്പമുള്ള ചിത്രങ്ങള്‍ ജയറാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ്…
-
ഗായത്രി സുരേഷിന്റെ പ്രതികരണം;കിലുക്കത്തിലെ രേവതിയെ ഓര്‍മ്മ വന്നുവെന്ന് നടന്‍ മനോജ്
വാഹനാപകടവുമായി ബന്ധപ്പെട്ട ഗായത്രി സുരേഷിന്റെ പ്രതികരണം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് കിലുക്കം സിനിമയിലെ രേവതിയെയാണെന്ന് നടന്‍ മനോജ് കുമാര്‍. തെറ്റ് പൂര്‍ണമായും ഗായത്രിയുടെ ഭാഗത്താണെന്നും അതിനെ ന്യായീകരിക്കരുതെന്നും മനോജ് പറഞ്ഞു. ‘ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ്…
-
ഷെര്‍ലിന്‍ ചോപ്രക്ക് എതിരെ അമ്പത് കോടിയുടെ മാനനഷ്ടക്കേസുമായി നടി ശില്‍പ ഷെട്ടി
മാധ്യമങ്ങളിലൂടെ ലൈംഗിക പീഡന ആരോപണമുന്നയിച്ച മോഡല്‍ ഷെര്‍ലിന്‍ ചോപ്രക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തിപ്പെടുത്തുകയെന്ന…
-
‘മരയ്ക്കാറും ആറാട്ടും തിയേറ്ററില്‍ തന്നെ’
മരയ്ക്കാറും ആറാട്ടും ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. തിങ്കളാഴ്ച തിയറ്ററുകള്‍ തുറക്കാനിരിക്കെ മള്‍ട്ടിപ്ലെക്‌സ്, തിയറ്റര്‍ സംഘടനകളുമായി കൊച്ചിയില്‍ സംയുക്ത യോഗം ചേരുകയായിരുന്നു ഫിയോക് . ഇരുപത്തിരണ്ടാം…
-
ഗായത്രി സുരേഷിന്റെ പരാമര്‍ശത്തിനെതിരെ ട്രോളുമായി സോഷ്യല്‍മീഡിയ
വാഹന അപകട വിവാദത്തില്‍ മൂന്നു കോടി മലയാളികളും തനിക്കൊപ്പമുണ്ടെന്ന നടി ഗായത്രി സുരേഷിന്റെ പരാമര്‍ശത്തിനെതിരെ ട്രോളുമായി സോഷ്യല്‍മീഡിയ. ഇബുള്‍ ജെറ്റ് ഫാന്‍സിന്റെ കേരളം കത്തിക്കുമെന്ന പരാമര്‍ശം സഹിതമാണ് ട്രോളുകള്‍. വാഹനാപകടം സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍…
-
നല്ല കഥകളുള്ള സിനിമകൾക്കും ശോഭിക്കാന്‍ കഴിയുന്നില്ല; നവാസുദ്ദീന്‍ സിദ്ദിഖി
ഇന്ത്യന്‍ സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തികുറിച്ച പ്രകടനം കാഴ്ച്ചവെച്ച നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി്. ലോകോത്തര നിലവാരമുള്ള പ്രകടനം വിവിധ സിനിമകളിലൂടെ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ സീരിയസ് മെന്നിലെ പ്രകടനത്തിലൂടെ എമ്മി അവാര്‍ഡില്‍ മികച്ച…
-
മാത്യുവിന്റെ ‘ജോ ആന്‍ഡ് ജോ’
മാത്യു അഭിനയിക്കുന്ന ‘ജോ ആന്‍ഡ് ജോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മാത്യു, നസ്ലെന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി.…
-
ചലച്ചിത്ര അവാര്‍ഡ്;ആകാംക്ഷയോടെ സിനിമാലോകം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നില്‍ 30 സിനിമകളാണ് എത്തിയത്. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ്…
-
ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ ചിത്രത്തിന് തയ്യാറായി റഷ്യൻ സിനിമ സംഘം
ബഹിരാകാശത്തെ ആദ്യ ചലച്ചിത്ര നിർമ്മാണത്തിനൊരുങ്ങുകയാണ് റഷ്യൻ സംഘം. ക്ലിം ഷിപെൻകോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 37 കാരിയായ യൂലിയ പെരെസിൽഡ് അഭിനയിക്കുന്നു. ഇതിനായി ഒരുക്കിയ സോയൂസ് പേടകം ബഹിരാകാശത്ത് യാത്ര തിരിക്കുകയും ചെയ്തു. ചിത്രത്തിന്റെ…

















