News Sections: film
-
‘സ്റ്റാര്‍’ 29ന് തീയേറ്ററുകളില്‍
ഡോമിന് ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ഈ മാസം 29ന് കേരളത്തിലെ തീയേറ്ററുകളില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാവും ‘സ്റ്റാര്‍’.ഒരു…
-
സിനിമയിലെ കംഫര്‍ട്ട് സോണുകളെ കുറിച്ച് നടന് ബിജു മേനോന്
തെലുങ്ക് സിനിമ സെറ്റിനെക്കുറിച്ചുള്ള നടന് ബിജു മേനോന്റെ വാക്കുകള്‍ വൈറലാവുകയാണ്. കാന്‍ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. സിനിമയിലെ കംഫര്‍ട്ട് സോണുകളെ കുറിച്ച് പറയുമ്പോഴായിരുന്നു നടന് ഇക്കാര്യം വെളിപ്പെടുത്തിയത്. ദൃശ്യം സിനിമ നടന് ഒഴിവാക്കി…
-
ആരും ഇന്നേവരെ ചെവിക്കൊള്ളാന്‍ കൂട്ടാക്കാത്ത, ഒരു കൂട്ടനിലവിളിയാണ്;മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി മുരളി ഗോപി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി മുരളി ഗോപി.’ഓരോ ദുരന്തസന്ധിയിലും ഉയര്‍ന്നു കേള്‍ക്കുന്ന, എന്നാല്‍ ആരും ഇന്നേവരെ ചെവിക്കൊള്ളാന്‍ കൂട്ടാക്കാത്ത, ഒരു കൂട്ടനിലവിളിയാണ് ഇതെങ്കിലും ഏവരും ഇതില്‍ പങ്ക് ചേര്‍ന്നേ പറ്റൂ. കാരണം, ഒച്ചയിട്ടാലേ സത്യത്തിന് പോലും…
-
സിനിമാതാരം മിത്ര കുര്യൻ മലയാളം സീരിയൽ രംഗത്തേക്ക് ; രണ്ടാം വരവ് സീ കേരളം ചാനലിലെ ഏറ്റവും പുതിയ സീരിയൽ “അമ്മമകളി”ലൂടെ
കൊച്ചി : ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ചെറിയ ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിലൂടെ തിരികെയെത്തുന്നു. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഫൈസൽ അടിമാലി സംവിധാനം ചെയ്യുന്ന “അമ്മ…
-
എപ്പോഴെങ്കിലും സംഭവിക്കട്ടേയെന്ന് കരുതിയാണ് ഇടയ്ക്കിടെ ഉടന്‍ വിവാഹിതയാകും എന്ന് പറയുന്നത്;സ്വാസിക
താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് നടി സ്വാസിക പറഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താന്‍ ജനുവരിയില്‍ വിവാഹിതയാകും എന്നാണ് സ്വാസിക പറഞ്ഞിരുന്നത്. എന്നാല്‍ അത് താന്‍ പെട്ടെന്നൊരു ആവേശത്തില്‍ പറഞ്ഞാണ് എന്നാണ് സ്വാസിക വെളിപ്പെടുത്തുന്നത്. വിവാഹം,…
-
ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്
ടി20 മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. മുഹമ്മദ് ഷമിയുടെ സോഷ്യല്‍ മീഡിയയില്‍ വാരി വിതറപ്പെടുന്ന വര്‍ഗീയ…
-
പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല;സ്വര ഭാസ്കര്‍
ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിലെ ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതികരിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍. പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് സ്വര പറഞ്ഞു.സംവിധായകന് പ്രകാശ് ഝായുടെ ഷൂട്ടിംഗ് സെറ്റില്‍ ബജ് രംഗ്ദള്‍…
-
മരക്കാര്‍; ഒടിടിയില്‍ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാല്‍ പ്രിയദര്ശന് ചിത്രം മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍. ആമസോണ്‍ പ്രൈമുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടങ്ങിയെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരക്കാറിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം…
-
പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും തിയേറ്റര്‍ ഉടമകളുടെ വിലക്ക്;സത്യാവസ്ഥ വ്യക്തമാക്കിഎം.സി ബോബി
നടന് പൃഥ്വിരാജിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും തിയേറ്റര്‍ ഉടമകളുടെ വിലക്കെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കി ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്) സെക്രട്ടറി എം.സി ബോബി. ആരും അത്തരത്തിലൊരു…
-
തീയേറ്ററുകള്‍ 25ന് തന്നെ തുറക്കും
സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീയേറ്ററുകള്‍ തിങ്കളാഴ്ച്ച തന്നെ തുറക്കാന്‍ തീരുമാനമായത്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകള്‍…

Local News


















