News Sections: film
-
നേരിടേണ്ടി വന്ന വ്യക്തിഹത്യയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിനു അടിമാലി
സ്റ്റാര്‍ മാജിക്ക് എന്ന ഫ്ലവേഴ്സിലെ ഷോയിലൂടെയാണ് ബിനു അടിമാലി കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ് കാര്‍പറ്റില്‍ അതിഥിയായി എത്തി അടുത്തിടെ ഉണ്ടായ വിവാദങ്ങളിലെ യഥാര്ഥ്യത്തെ കുറിച്ചും താന്‍ നേരിടേണ്ടി വന്ന…
-
സിനിമ മേഖലയിലെ പ്രതിസന്ധി;അന്തിമ തീരുമാനം നാളെ
സിനിമ മേഖലയിലെ പ്രതിസന്ധി നാളത്തെ കൊവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്യും. ഒരു ഡോസ് വാക്സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ…
-
ജോജു ജോര്‍ജ് പ്രകടിപ്പിച്ചത് സമരങ്ങള്‍ക്ക് ബലിയാടാകുന്ന ആര്‍ക്കും ഉണ്ടാവുന്ന ധാര്‍മ്മിക രോഷം; ജോയ് മാത്യു
കാലത്തിന് നിരക്കുന്നതാവണം സമരങ്ങളും പ്രക്ഷോഭങ്ങളുമെന്ന് നടന് ജോയ് മാത്യു. ആളുകളുടെ വഴി തടഞ്ഞുള്ള സമരങ്ങള്‍ക്ക് ബലിയാടാകുന്ന ആര്‍ക്കും ഉണ്ടാവുന്ന ധാര്‍മ്മിക രോഷമാണ് ജോജു ജോര്‍ജ് പ്രകടിപ്പിച്ചതെന്നും ജോയ് മാത്യു പറയുന്നു. ജോയ് മാത്യുവിന്റെ വാക്കുകള്‍:…
-
സിനിമയോടല്ല, ഇത്തരം ആഘോഷങ്ങളോട് ആണ് എതിര്‍പ്പ്’; ‘കുറുപ്പ് സിനിമയുടെ പ്രമോഷന് രീതികളില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം
ദുല്‍ഖറിന്റെ ‘കുറുപ്പ് സിനിമയുടെ പ്രമോഷന് രീതികളില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. ‘കുറുപ്പ്’ ടീ ഷര്‍ട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്റെ പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ചാണ് ‘കുറുപ്പ്’ സ്പെഷല്‍ ടീ ഷര്‍ട്ടുമായി അണിയറ…
-
മരക്കാർ റിലീസിംഗ് ; മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ ഒടിടി റിലീസായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ കനക്കുകയാണ്. ഇതിനിടെ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. താരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പുതിയ ചിത്രത്തിന് കീഴിലാണ് ആരാധകര്‍ തങ്ങളുടെ വിയോജിപ്പ്…
-
സിനിമകളുടെ ഒടിടി റിലീസിംഗിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സാംസ്കാരിക മന്ത്രി
സംസ്ഥാനത്ത് സിനിമകളുടെ ഒടിടി റിലീസിംഗിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന്. തീയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. നവംബര്‍ രണ്ടിന് നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിന്…
-
സിനിമ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന്
മലയാള സിനിമ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30നാണ് യോഗം. മോഹന്‍ ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട…
-
മുഹൂര്‍ത്തം നിശ്ചയിച്ചു, നയന്‍താരയ്ക്ക് ഇനി മാംഗല്യം
നയന്‍താരയും സംവിധായകന് വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഇരുവരും വിവാഹിതരായി എന്ന ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇവരുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായുമായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.…
-
മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഗിരിജ തിയേറ്റര്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തൃശൂര്‍ ഗിരിജ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെന്ന് തിയേറ്ററുടമ ഡോ ഗിരിജ. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടു വെച്ച എഗ്രിമെന്റ് ഭയപ്പെടുത്തുന്നതാണ്. മരക്കാര്‍ മാജിക്ക് ഫ്രെയിംസോ ആഷിഖ് അബുവോ…
-
മിന്നൽ മുരളി ട്രെയിലർ പുറത്ത്
ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ ട്രെയിലർ പുറത്ത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായ ട്രെയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രം ഡിസംബർ…

Local News















