News Sections: film
-
കുഞ്ഞെല്‍ദോ ടീസര്‍ പുറത്ത്
ആസിഫ് അലി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘കുഞ്ഞെല്‍ദോ’യുടെ ടീസര്‍ പുറത്തുവിട്ടു. നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചു. ഒരു കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും. ആര്‍ ജെ മാത്തുക്കുട്ടി…
-
‘തന്നേ തന്നേ ഞാനിരിക്കെ…’ഒരു ഫീല്‍ഗുഡ് സോങ്
ആസിഫ് അലി , രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണന്‍ എഴുതി ഔസേപ്പച്ചന്‍ സംഗീതം…
-
കനകം കാമിനി കലഹത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ വിനയ് ഫോര്‍ട്ട്
തന്റെ പുതിയ ചിത്രം കനകം കാമിനി കലഹത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ വിനയ് ഫോര്‍ട്ട്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്ക് ഒരു അഭിമാനമൊക്കെ തോന്നും, അത്തരത്തില്‍ വളരെ സന്തോഷവും അഭിമാനവും തോന്നിയ സിനിമയാണ്…
-
കുറുപ്പ് ;ദുല്‍ഖറും ഷൈന്‍ ടോമും മത്സരിച്ചുള്ള അഭിനയം
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകന്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം…
-
മരക്കാര്‍;തിയേറ്റര്‍ റിലീസ് തന്നെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍
മരക്കാര്‍ സിനിമയ്ക്ക് തിയേറ്റര്‍ റിലീസ് തന്നെ ലഭിച്ചതില്‍ തനിക്കും ടീമിനും അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍. മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെയാണ് പ്രതികരണവുമായി ലാലെത്തിയത്. മരക്കാര്‍ സിനിമയുടെ തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാന്‍…
-
കുറുപ്പ് സിനിമയിലെ രംഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി ഷൈന്‍ ടോം ചാക്കോ
കുറുപ്പ് സിനിമയിലെ രംഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ന്ദേശം പങ്കുവെച്ചത്. പൈറസിക്കെതിരെ പോരാടാമെന്നും സിനിമയുടെ കഥയോ…
-
അമുദവനെ എങ്ങനെ ഇത്ര വൈകാരികമായി ചെയ്തു ;മമ്മൂട്ടിയുടെ മറുപടി
മമ്മൂട്ടിയെ നായകനാക്കി റാം ഒരുക്കിയ ചിത്രമാണ് പേരമ്പ്. മമ്മൂട്ടി, സാധന എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം വലിയ നിരൂപക പ്രശംസയാണ് നേടിയെടുത്തത്. രോഗബാധിതയായ മകള്‍ക്കൊപ്പം ജീവിക്കുന്ന അമുദവന്‍ എന്ന അച്ഛന്‍ കഥാപാത്രത്തെയാണ്…
-
‘ജിബൂട്ടി’സ്‌പൈസ് ജെറ്റില്‍ ആകാശത്തു വച്ച് റിലീസ് ചെയ്തു
അമിത് ചക്കാലക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’യുടെ ട്രെയിലര്‍ ആണ് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി സ്‌പൈസ് ജെറ്റില്‍ ആകാശത്തു വച്ച് റിലീസ് ചെയ്തത്. ജിബൂട്ടിയുടെ ഹിന്ദി ട്രെയിലറാണ് റിലീസ് ചെയ്തത്. പിന്നീട് അന്ധേരിയിലെ…
-
‘വിധി – ദി വെര്‍ഡിക്ട്’ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്
കണ്ണന്‍ താമരക്കുളം ചിത്രം ‘വിധി – ദി വെര്‍ഡിക്ട്’ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്. നവംബര്‍ 25ന് ആണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ‘മരട് 357’ എന്ന…
-
തമിഴില്‍ ആര്‍ക്കും തലക്കനമില്ല: കുളപ്പുള്ളി ലീല
അണ്ണാത്തെയില്‍ രജിനികാന്തിനൊപ്പവും മാസ്റ്ററില്‍ വിജയ്‌ക്കൊപ്പവും അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടി കുളപ്പുള്ളി ലീല. ചെറിയ ദളപതിയുടെ സെറ്റില്‍ നിന്ന് വലിയ ദളപതിയുടെ സെറ്റിലേക്ക് അതിന് ശേഷം സുന്ദര്‍ സിയുടെ അരണ്‍മനൈ 3-യിലും അഭിനയിച്ചു എന്നൊക്കെ…

Local News













