News Sections: film

  • അവതാരകനോട് പൊട്ടിത്തെറിച്ച് ഷീല

    അവതാരകനോട് പൊട്ടിത്തെറിച്ച് ഷീല

    കുറിപ്പിലെ നായിക ശോഭിതയുമായുള്ള ഇന്ത്യഗ്ലിറ്റ്‌സിന്റെ അഭിമുഖം വളരെ പെട്ടെന്നാണ് ചര്‍ച്ചയായത്. അവതാരകന്റെ ക്ലീഷേ ചോദ്യങ്ങള്‍ക്ക് കുറിക്ക് മറുപടി നല്‍കിയ ശോഭിതയെ പ്രശംസിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ സമാനരീതിയിലുള്ള ഒരു പഴയ അഭിമുഖം സോഷ്യല്‍മീഡിയയില്‍…

  • വീര്‍ദാസിന്റേതെന്ന് മൃദു ഭീകരവാദമെന്ന ആരോപണവുമായി നടി കങ്കണ റണാവത്

    വീര്‍ദാസിന്റേതെന്ന് മൃദു ഭീകരവാദമെന്ന ആരോപണവുമായി നടി കങ്കണ റണാവത്

    സ്റ്റാന്‍ഡപ് കോമഡി താരം വീര്‍ദാസിന്റേതെന്ന് മൃദു ഭീകരവാദമെന്ന ആരോപണവുമായി നടി കങ്കണ റണാവത്. ‘ഐ കം ഫ്രം ടു ഇന്ത്യാസ്’ എന്ന വിഡിയോയിലൂടെ വീര്‍ദാസ് രാജ്യത്തെ ഒന്നടങ്കം അപമാനിച്ചുവെന്നും നടി പറയുന്നു. എല്ലാ ഇന്ത്യക്കാരെയുമാണ്…

  • പ്രിയദര്‍ശന്റെ സിനിമകളില്‍ അച്ചാറായിട്ടാണെങ്കിലും ഞാനൊരു മൂലയില്‍ കാണും; നന്ദു

    പ്രിയദര്‍ശന്റെ സിനിമകളില്‍ അച്ചാറായിട്ടാണെങ്കിലും ഞാനൊരു മൂലയില്‍ കാണും; നന്ദു

    മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന സിനിമ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ആദ്യം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. സിനിമയില്‍ ഒരു…

  • പ്രേക്ഷകര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍

    പ്രേക്ഷകര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍

    തിയേറ്ററുകളില്‍ 50 ശതമാനത്തിന് മുകളില്‍ ആളുകളെ കയറ്റി പ്രദര്‍ശനം നടത്തുന്നു എന്ന് ആരോപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അത് തെളിയിക്കുന്ന വീഡിയോ പങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.കുറുപ്പ്…

  • സൂര്യയുടെ വീടിന് സംരക്ഷണം ഒരുക്കി പൊലീസ്

    ജയ് ഭീം സിനിമയ്ക്ക് പിന്നാലെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സൂര്യയുടെ വീടിന് സംരക്ഷണം ഒരുക്കി പൊലീസ്. ‘ജയ് ഭീം’ സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചു കൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്ക്കെതിരെ…

  • ഐഎംഡിബിയില്‍ ഒന്നാമതെത്തി ‘മരക്കാര്‍’

    ഐഎംഡിബിയില്‍ ഒന്നാമതെത്തി ‘മരക്കാര്‍’

    ഐഎംഡിബി റാങ്കിങ്ങില്‍ ഒന്നാമത് എത്തി മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തുന്നു എന്ന ആരാധകരുടെ സന്തോഷത്തിനിടയിലാണ് ഈയൊരു നേട്ടവും സിനിമ സ്വന്തമാക്കുന്നത്. ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…

  • കുറുപ്പ്;വ്യാജപ്രചാരണങ്ങള്‍ ഉയരുന്നതില്‍ പ്രതികരിച്ച് തിയേറ്റര്‍ ഉടമ

    കുറുപ്പ്;വ്യാജപ്രചാരണങ്ങള്‍ ഉയരുന്നതില്‍ പ്രതികരിച്ച് തിയേറ്റര്‍ ഉടമ

    ദുല്‍ഖര്‍ ചിത്രം കുറുപ്പ്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന്റെ പേരില്‍ വ്യാജപ്രചാരണങ്ങള്‍ ഉയരുന്നതില്‍ പ്രതികരിച്ച് തിയേറ്റര്‍ ഉടമ. തൃശൂര്‍ ഗിരിജാ തിയേറ്ററിന്റെ ഉടമ ഡോക്ടര്‍ ഗിരിജയാണ് തങ്ങളുടെ പേരില്‍ ചിലര്‍ സംഘടിതമായി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു എന്ന പരാതിയുമായി…

  • സുരേഷ് ഗോപിയുടെ കാവലിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിൽ ആരാധകര്‍

    സുരേഷ് ഗോപിയുടെ കാവലിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിൽ ആരാധകര്‍

    ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയുടെ കാവലിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം 25 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത് . ഫാന്‍സ് ഷോകള്‍ രാവിലെ ഏഴുമണിക്ക് ആരംഭിക്കും. ഗുഡ് വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി…

  • യഥാര്‍ത്ഥ ‘സെന്‍ഗിണി’ക്ക് സൂര്യയുടെ കൈത്താങ്ങ്

    യഥാര്‍ത്ഥ ‘സെന്‍ഗിണി’ക്ക് സൂര്യയുടെ കൈത്താങ്ങ്

    യഥാര്‍ത്ഥ സംഭവത്തിന്റെ ചുവടു പിടിച്ചൊരുക്കിയ സൂര്യയുടെ ‘ജയ് ഭീം’ രാജ്യമെങ്ങും വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്. സിനിമ വലിയ ശ്രദ്ധ നേടിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ…

  • റെക്കോഡുകളെ കടപുഴക്കി മരക്കാര്‍ പ്രീ-ബുക്കിംഗ്

    റെക്കോഡുകളെ കടപുഴക്കി മരക്കാര്‍ പ്രീ-ബുക്കിംഗ്

    മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമായ മരക്കാര്‍ തീയേറ്റര്‍ റിലീസ് ആയിരിക്കും എന്നുള്ള പ്രഖ്യാപനം വന്നത് രണ്ടു ദിവസം മുന്‍പാണ്. എന്നാല്‍ ഇപ്പോഴിതാ സകല വിവാദങ്ങളെയും മാറ്റിവെച്ച് മരക്കാറിന് ചരിത്ര വിജയം നല്‍കാനുള്ള…