News Sections: film
-
ചെരുപ്പ് പ്രധാന കഥാപാത്രമാകുന്ന ചലച്ചിത്രം
ചെരുപ്പ് പ്രധാന കഥാപാത്രമാക്കി ഗഫൂര്‍ വൈ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന ‘ചലച്ചിത്രം’ സിനിമയുടെ ടീസര്‍ പുറത്തിറക്കി. ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദന്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, നാദിര്‍ഷാ, ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മ്മാതാവ്…
-
ചുരുളി ജിസ് ജോയി വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയിലെ തെറിവിളികളെക്കുറിച്ച് കൊണ്ടു പിടിച്ച ചര്‍ച്ച നടക്കുന്നതിനിടെ സിനിമ ജിസ് ജോയ് സംവിധാനം ചെയ്തിരുന്നെങ്കില്‍ എങ്ങനെ ഉണ്ടാകുമായിരുന്നു എന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തെറിവിളികളോ അടിപിടി ബഹളങ്ങളോ…
-
‘അന്ന് നല്‍കിയ വാഗ്ദാനം ഇന്നും പാലിക്കുന്നു’;ശില്‍പ്പ ഷെട്ടി
അശ്ലീലച്ചിത്ര നിര്‍മ്മാണ കേസിനെ തുടര്‍ന്ന് രാജ് കുന്ദ്ര അറസ്റ്റിലായതോടെ ശില്‍പ്പ ഷെട്ടിയുടെ ദാമ്പത്യ ജീവിതം ഇനി എന്താവും എന്ന വിഷയത്തില്‍ ബോളിവുഡില്‍ ചൂടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ശില്‍പ്പയും രാജ് കുന്ദ്രയും വിവാഹമോചിതരാകും എന്ന വാര്‍ത്തകള്‍…
-
ലാല്‍ബാഗ് ; പെര്‍ഫക്റ്റ് ത്രില്ലര്‍ സ്റ്റോറി
പൈസാ പൈസാക്കു ശേഷം പ്രശാന്ത് മുരളി പത്മനാഭന്‍ സംവിധാനം ചെയ്ത ലാല്‍ബാഗ് തീയറ്ററുകളിലെത്തി. മൂന്നു തലമുറകളായി മലയാളിയുടെ സ്വപ്നനഗരങ്ങളിലൊന്നായ ബാംഗ്ലൂരില്‍ പൂര്‍ണ്ണമായും ചിത്രീകരിക്കപ്പെട്ടതാണ് ലാല്‍ബാഗ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതംതേടി നഗരങ്ങളില്‍ കൂടുകെട്ടിയവര്‍ ആ മഹാസാഗരത്തില്‍…
-
കങ്കണയെ ജയിലിലോ മാനസികാരോഗ്യ ആശുപത്രിയിലോ പ്രവേശിപ്പിക്കണം; അകാലി ദള്‍ നേതാവ്
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ നടി കങ്കണ റണാവത്ത് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം. സിഖ് സമൂഹത്തെ മുഴുവന്‍ ഖാലിസ്ഥാനി ഭീകരവാദികളെന്ന് വിളിച്ചുവെന്ന് ആരോപിച്ച് അകാലി ദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പോലീസില്‍…
-
എമ്പുരാന്‍ സിനിമ കൈകാര്യം ചെയ്യുന്നത് യൂണിവേഴ്സലായുള്ള വിഷയമാണെന്ന് മുരളി ഗോപി
എമ്പുരാന്‍ സിനിമ കൈകാര്യം ചെയ്യുന്നത് യൂണിവേഴ്സലായുള്ള, അതീവ ഗൗരവമുള്ള വിഷയമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. അതേസമയം എമ്പുരാന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങുമെന്ന് സംവിധായകന്‍ പൃഥ്വിരാജും വ്യക്തമാക്കി. ഇരുവരും ഒരുമിച്ച ലൂസിഫര്‍ മികച്ച വിജയം…
-
തരംഗമായി ഒള്ളുള്ളേരു ഗാനം
ഒള്ളുള്ളേരു ഗാനം റിലീസായി ഒരു മാസം പിന്നിട്ടെങ്കിലും യൂട്യൂബിലും റീല്‍സിലും അതിന്റെ മാറ്റൊലികള്‍ അവസാനിച്ചിട്ടില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഗാനത്തിനൊത്ത് ചുവടുവെക്കുന്നതിനും നാം സാക്ഷിയായി. ആന്റണി പെപ്പെയോടൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയവരാണ് ഗാനത്തില്‍ മണവാളനും…
-
ലിജോ നിങ്ങള്‍ യഥാര്‍ത്ഥ കലാകാരനാണ്: ഹരീഷ് പേരടി
ചുരുളി സിനിമയുമായ ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ ലിജോ ജോസ് പെല്ലിശേരിയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. ചുരുളിയില്‍ എത്തിപ്പെട്ട എല്ലാ മനുഷ്യരും ഫെയ്ക്ക് ഐഡികളില്‍ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ലൈംഗിക അവയവങ്ങളുടെ പേരും ചേര്‍ത്ത് തന്തക്കും…
-
”ചില കലാകാരന്മാര്‍ അവന്റെ കുടുംബത്തില്‍ പറയുന്ന ഭാഷയില്‍ സൃഷ്ടി നടത്തും”;അലി അക്ബര്‍
‘ചുരുളി’ സിനിമയിലെ തെറി പ്രയോഗങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സിനിമ സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുവെന്നും കുടുംബത്തിനൊപ്പം കാണാന്‍ പറ്റാത്ത ചിത്രമാണ് എന്നൊക്കെയാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ചിത്രത്തിനും സംവിധായകന്‍…
-
പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാവൂ എന്ന തോന്നല്‍ സിനിമയിലുമുണ്ട്, : നിവിന്‍ പോളി
സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമോ എന്ന പേടി തനിക്ക് ഉണ്ടായിരുന്നതായി നടന്‍ നിവിന്‍ പോളി. സിനിമകള്‍ പരാജയപ്പെട്ടാല്‍ കരിയര്‍ തന്നെ ഇല്ലാതായിപ്പോകുമോ എന്ന ഭയമൊക്കെ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വിജയപരാജയങ്ങള്‍ നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നതെന്നും താരം…

Local News
















