News Sections: film

  • കണ്ണിന് പകരം കണ്ണ് ,പല്ലിന് പകരം പല്ല് ; കടുവ ടീസര്‍

    കണ്ണിന് പകരം കണ്ണ് ,പല്ലിന് പകരം പല്ല് ; കടുവ ടീസര്‍

    പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം കടുവയുടെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറാണ്. ഷാജി കൈലാസ് എട്ട്…

  • റിസര്‍വേഷനിലൂടെ മാത്രം മരക്കാര്‍ നൂറ് കോടി ക്ലബ്ബില്‍

    റിസര്‍വേഷനിലൂടെ മാത്രം മരക്കാര്‍ നൂറ് കോടി ക്ലബ്ബില്‍

    റിലീസിന് മുമ്പ് തന്നെ റിസര്‍വ്വേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലോകവ്യാപകമായുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് മരക്കാര്‍ 100 കോടി നേടിയിരിക്കുന്നത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന…

  • ആകാംക്ഷ ഉണര്‍ത്തി മിന്നല്‍ മുരളി, ബോണസ് ട്രെയിലര്‍

    ആകാംക്ഷ ഉണര്‍ത്തി മിന്നല്‍ മുരളി, ബോണസ് ട്രെയിലര്‍

    ടൊവിനോ തോമസ് നായകനാകുന്ന സിനിമ മിന്നല്‍ മുരളിയുടെ ബോണസ് ട്രെയ്ലര്‍ റിലീസ് ചെയ്തു. നെറ്റ്ഫ്‌ളിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുന്നത്.ആദ്യ ട്രെയ്ലറില്‍ നിന്നും വളരെ വ്യത്യസ്തമായി വളരെ സീരിയസ് ആയ രംഗങ്ങളാണ് ട്രെയ്ലറില്‍…

  • ‘സ്പൈഡർമാൻ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്

    ‘സ്പൈഡർമാൻ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്

    സ്പൈഡർമാൻ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്പൈഡർമാൻ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്. നേരത്തെ ഡിസംബർ 17നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത് ഒരു ദിവസം നേരത്തെ ആക്കുകയായിരുന്നു. അവഞ്ചേഴ്സ്…

  • ഒരു താത്വിക അവലോകനത്തിന്റെ റിലീസ് മാറ്റി

    ഒരു താത്വിക അവലോകനത്തിന്റെ റിലീസ് മാറ്റി

    പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം- റെക്കോഡ് ബുക്കിംഗുകളും ഫാന്‍ ഷോകളുമായി തരംഗം സൃഷ്ടിക്കുകയാണ്. ഡിസംബര്‍ 2നാണ് ചിത്രം തിയേറ്ററിലെത്തുക. ഡിസംബര്‍ മൂന്നിന് റിലീസാവേണ്ടിയിരുന്ന ജോജു ജോര്‍ജ് നായകനാകുന്ന ‘ ഒരു…

  • ‘ശേഖരവര്‍മ്മ രാജാവാകാന്‍ നിവിന്‍ പോളി’

    ‘ശേഖരവര്‍മ്മ രാജാവാകാന്‍ നിവിന്‍ പോളി’

    നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം അന്നൗന്‍സ് ചെയ്തു. ഇഷ്‌കിന് പിന്നാലെ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ശേഖരവര്‍മ്മ രാജാവ്’ എന്നാണ് പേരിട്ടിരിക്കുന്നത്.എസ് രഞ്ജിത്താണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ…

  • മരക്കാര്‍ ;എഴുതി വന്നപ്പോള്‍ 30 ശതമാനം ചരിത്രവും 60 ശതമാനം ഭാവനയുമായി

    മരക്കാര്‍ ;എഴുതി വന്നപ്പോള്‍ 30 ശതമാനം ചരിത്രവും 60 ശതമാനം ഭാവനയുമായി

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍. അറേബ്യന്‍ ചരിത്രത്തിലും പോര്‍ച്ചുഗീസ് ചരിത്രത്തിലും മരക്കാര്‍ക്കുള്ള വ്യത്യസ്ത സ്ഥാനങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.…

  • മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം; നിര്‍മാണം വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനി

    മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം; നിര്‍മാണം വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനി

    കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിട്ട ചിത്രമാണ് വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോള്‍ സന്തോഷ് വിശ്വനാഥിനൊപ്പം വീണ്ടും കൈകോര്‍ക്കാനുള്ള തീരുമാനത്തിലാണ്. നോര്‍ത്ത് ഇന്ത്യയിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനി…

  • ഗംഭീരമായി ചിമ്പുവിന്റെ തിരിച്ചുവരവ്; ആദ്യദിനം 8 കോടി വാരി ‘മാനാട്’

    ഗംഭീരമായി ചിമ്പുവിന്റെ തിരിച്ചുവരവ്; ആദ്യദിനം 8 കോടി വാരി ‘മാനാട്’

    നടന്‍ ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കിയ ‘മാനാടിന് തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രതികരണം. ആദ്യദിനം എട്ടരകോടിയാണ് ചിത്രത്തിന്റെ കലക്ഷന്‍. ചിമ്പു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകകൂടിയാണിത്. ടൈം ട്രാവല്‍ വിഷയമായ ചിത്രം ഫാന്റസി…

  • മരക്കാര്‍ അറബിക്കടലിന്റെ സിംഹം ;സുചിത്ര മോഹന്‍ലാല്‍ പറയുന്നു

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം ;സുചിത്ര മോഹന്‍ലാല്‍ പറയുന്നു

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ പ്രണവ് കൂടുതല്‍ നന്നായി അഭിയിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍. സിനിമയില്‍ പ്രണവിന്റെ അമ്മ മരിച്ച കാര്യം അറിയുന്ന സീന്‍ ഉണ്ട്. ആ സീന്‍ കണ്ടപ്പോള്‍ പ്രണവിന് തന്നെ എത്രത്തോളം ഇഷ്ടമാണെന്ന്…