News Sections: film
-
30 വര്‍ഷത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടന് അശോകന്
30 വര്‍ഷത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടന് അശോകന്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലാണ് അശോകന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്തമായൊരു…
-
സുരേഷ് ഗോപി അമ്പരപ്പിച്ചുവെന്ന് ആരാധകര്‍
ആക്ഷന്‍ കിംഗ് സുരേഷ് ഗോപിക്ക് മികച്ചൊരു തിരിച്ചുവരവ് നല്‍കിയിരിക്കുകയാണ് കാവല്‍ .ചിത്രം എല്ലാ കേന്ദ്രങ്ങളിലും ഹൗസ് ഫുള്‍ ഷോയുമായാണ് പ്രദര്‍ശനം തുടരുന്നത്. തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും സമ്പന്നമായ ”കാവലിലെ സുരേഷ് ഗോപിയുടെ തമ്പാന്…
-
ചുരുളിയില്‍ വാക്കാണു പ്രശ്നമെങ്കില്‍ ചതുരത്തില്‍ ദൃശ്യമാകും പ്രശ്നം: വിനോയ് തോമസ്
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് വിനോയ് തോമസ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എഴുതിയത്. ആ കഥയെ ആസ്പദമാക്കി ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകന് പ്രേക്ഷകരെ ദൃശ്യാനുഭവത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചു. അതായിരുന്നു ചുരുളി. ഇപ്പോഴിതാ ചിത്രത്തിലെ തെറിവാക്കുകളെക്കുറിച്ച് ഉയര്‍ന്ന…
-
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം’നന്‍പകല്‍ നേരത്ത് മയക്കം’
മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രത്തില്‍ തമിഴ് നടി രമ്യ പാണ്ഡ്യനും. നടിയുടെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.’നന്‍പകല്‍ നേരത്ത് മയക്കം’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ചിത്രീകരണം…
-
ഇനി സെലക്ടീവ് ആയി മാത്രമേ സിനിമ ചെയ്യുകയുള്ളുവെന്ന് നടി ഭാവന
ഇനി സെലക്ടീവ് ആയി മാത്രമേ സിനിമ ചെയ്യുകയുള്ളുവെന്ന് നടി ഭാവന. അധികം സിനിമകള്‍ വാരി വലിച്ച് ചെയ്യില്ല എന്നാണ് നടിയുടെ തീരുമാനം. ഇനി വരുന്ന എല്ലാ സിനിമയ്ക്കും യെസ് എന്ന് പറയില്ല എന്നാണ് നടി…
-
ബിച്ചു തിരുമലയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും
മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളില്‍ പാടി അഭിനയിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി എന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ”തലമുറകള്‍…
-
കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്കര്‍
ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്കര്‍. അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള കാമ്പയിനില്‍ സജീവ സാന്നിദ്ധ്യമാണ് നടി. ദത്തെടുക്കലിനായി അവര്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍…
-
എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ വീട്ടിലെ എന്റെ മൂഡ്;എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ വീട്ടിലെ എന്റെ മൂഡ്
സിഖ് വിഭാഗത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് നടി കങ്കണ റണൗത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ തുടരെ വരുന്ന കേസുകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. 2014 ലെ ഒരു…
-
സോണിലിവിലെ ചുരുളിക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല; വിശദീകരണവുമായി സെൻസർ ബോർഡ്
ചുരുളി സിനിമ വിവാദത്തിൽ ഔദ്യോഗിക പ്രതികരണവുമായി സെൻസർ ബോർഡ് രംഗത്ത്. ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് സെൻസർ ബോർഡ് വിശദീകരിക്കുന്നു. സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് തങ്ങൾ…
-
ട്രോളുകളും കമന്റുകളും നിരോധിക്കണം, പിണറായി സാര്‍ വിചാരിച്ചാ നടക്കും: ഗായത്രി സുരേഷ്
കേരളത്തില്‍ ട്രോളുകളും സോഷ്യല്‍ മീഡിയ കമന്റുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയാണ് ഗായത്രി ഈ ആവശ്യം ഉന്നയിച്ചത്. ട്രോളുകളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും തന്നെ അടിച്ചമര്‍ത്തുകയാണെന്ന് ഗായത്രി പരാതിപ്പെട്ടു. ഗായത്രി…

Local News
















