News Sections: film
-
ലളിത ചേച്ചിക്ക് അത് അത്യാവശ്യമാണെന്ന് സര്‍ക്കാരിന് തോന്നിക്കാണും: സുരേഷ് ഗോപി
കെ.പി.എ.സി ലളിതയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്ത വിഷയത്തില്‍ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നതു കൊണ്ടാകും കെ.പി.എ.സി ലളിതയുടെ ചികിത്സ ഗവണ്‍മെന്റ് ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായത് എന്നാണ് സുരേഷ് ഗോപി…
-
ഐ.എഫ്.എഫ്.ഐയ്ക്ക് ഇന്ന് ആരംഭം
52-ാമത് ഐഎഫ്എഫ്ഐയ്ക്ക് ഇന്ന് തുടക്കമായി. വര്‍ഷം തോറും സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന പരിപാടിയാണിത്. ഗോവയില്‍ നടക്കുന്ന ചലച്ചിത്രമേളയിലേക്ക് വിവിധ ഇടങ്ങളില്‍ നിന്നും വിദേശത്തും നിന്നും സിനിമ പ്രേമികള്‍ എത്താറുണ്ട്. നവംബര്‍ 28…
-
ഉര്‍വ്വശിയും സൗബിന്‍ ഷാഹിറും മുഖ്യവേഷത്തില്‍; ‘ പൊലീസുകാരന്റെ മരണം’ വരുന്നു
വൈശാഖ സിനിമയും റിയല്‍ ക്രിയേഷനും ചേര്‍ന്ന് നിര്‍മ്മിച്ച് രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു ‘പോലീസുകാരന്റെ മരണം’. ഉര്‍വ്വശിയും സൗബിന്‍ ശാഹിറുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍…
-
ചെമ്പന്റെ ഭാര്യ മറിയവും സിനിമയിലേക്ക്; ‘ഭീമന്റെ വഴി’യില്‍ താരം
നടന്‍ ചെമ്പന്‍ വിനോദിന്റെ ഭാര്യയും സിനിമയിലേക്ക്. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലാണ് ചെമ്പന്റെ ഭാര്യ മറിയം തോമസ് അഭിനയിക്കുന്നത്. ഒരു നഴ്‌സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്.…
-
ഉടുമ്പ് ഡിസംബര്‍ 10-ന് തിയേറ്ററുകളില്‍
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലര്‍ ചിത്രം ‘ഉടുമ്പി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 10ന് തീയേറ്ററുകളില്‍ എത്തും. സെന്തില്‍ കൃഷ്ണയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ഒരു ഗുണ്ടയുടെ കഥാപാത്രത്തെയാണ് സെന്തില്‍…
-
ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’ ഡിസംബര്‍ 31 ന് തീയേറ്ററിലെത്തും
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ പഴയ ആരവങ്ങളിലേക്ക് മടങ്ങിയെത്തുകയാണ്. തീയേറ്റര്‍ എക്‌സ്പീരിയന്‍സിന്റെ ആക്കം കൂട്ടാന്‍, അമിത് ചക്കാലക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’ ഡിസംബര്‍ 31 ന് തീയേറ്ററിലെത്തുമെന്ന വിവരം ചിത്രത്തിന്റെ അണിയറ…
-
സുകുമാരന്‍ തന്നെ രക്ഷിക്കാന്‍ വേണ്ടി വന്ന അവതാരമായിരുന്നു; മല്ലിക സുകുമാരന്‍
സുകുമാരന്‍ തന്നെ രക്ഷിക്കാന്‍ വേണ്ടി വന്ന അവതാരമായിരുന്നു എന്ന്മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്. എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ്…
-
അയാള്‍ ഒരു മണ്ടനാണ്; രൂക്ഷ വിമര്‍ശനവുമായി ഡോ. ഫസല്‍ ഗഫൂര്‍
മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനവുമായി എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മരക്കാര്‍ സിനിമയുടെ ഒ.ടി.ടി റിലീസ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാരിനും വലിയ ലാഭമുണ്ടായെന്നും…
-
നായിക നായകനിലെ താരങ്ങള്‍ സിനിമയിലേക്ക്
മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോയായ നായിക നായകനിലെ താരങ്ങള്‍ സിനിമയിലേക്ക്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായിക നായകനിലെ താരങ്ങള്‍ക്കൊപ്പം നടന്‍ ജോജുജോര്‍ജും പ്രധാന വേഷത്തിലെത്തും. നായിക നായകനെന്ന റിയാലിറ്റി…
-
മരക്കാര്‍ സ്‌പെഷ്യല്‍ മാസ്‌കുകൾ
മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത മാസം തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ മരക്കാര്‍ സ്‌പെഷ്യല്‍ മാസ്‌കുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന…

Local News















