News Sections: film

  • ‘ചുരുളി’യിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി

    ‘ചുരുളി’യിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി

    ലിജോ ജോസ് പെല്ലിശേരി സിനിമ ‘ചുരുളി’യിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ അഭിപ്രായപ്രകടനം നടത്തിയത്. പൊതു ധാര്‍മ്മികതയ്ക്കു നിരക്കാത്ത തരത്തിലുള്ള അസഭ്യവാക്കുകള്‍ കൊണ്ടു നിറഞ്ഞതാണ് ചിത്രം…

  • ഇനി ബേസിലിന് എന്നെ വിളിച്ചൂടെ’; സംവിധായകനോട് പ്രിയങ്ക ചോപ്ര

    ഇനി ബേസിലിന് എന്നെ വിളിച്ചൂടെ’; സംവിധായകനോട് പ്രിയങ്ക ചോപ്ര

    ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി ഡിസംബര്‍ 24ന് റിലീസ് ചെയ്യുകയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 19ന് ജിയോ മാമി മുംബൈ ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ്…

  • ‘അമ്മ’യില്‍ മത്സരം കടുക്കുന്നു

    മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ മത്സരം കടുക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഔദ്യോഗിക പാനലിനെതിരെ നടന്‍ മണിയന്‍പിള്ള രാജുവും മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്. നടിമാരായ ശ്വേതാ മേനോനും ആശ ശരത്തുമാണ്…

  • തമിഴ് ബ്ലോക്ക് ബസ്റ്റര്‍ സംവിധായകന്‍ എം.ത്യാഗരാജന്‍  മരിച്ച നിലയില്‍

    തമിഴ് ബ്ലോക്ക് ബസ്റ്റര്‍ സംവിധായകന്‍ എം.ത്യാഗരാജന്‍ മരിച്ച നിലയില്‍

    വിജയകാന്തിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് ചിത്രം മാനഗാര കാവല്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക്ബസ്റ്ററുകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ എം. ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയില്‍. വടപളനിയിലെ എ.വി.എം സ്റ്റുഡിയോക്ക് സമീപം ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

  • ഈ വിമര്‍ശകരെല്ലാം ഒരിക്കല്‍ എന്നെക്കുറിച്ച് നല്ലത് പറയും;തുറന്നടിച്ച് സുരേഷ് ഗോപി

    ഈ വിമര്‍ശകരെല്ലാം ഒരിക്കല്‍ എന്നെക്കുറിച്ച് നല്ലത് പറയും;തുറന്നടിച്ച് സുരേഷ് ഗോപി

    തനിക്ക് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സുരേഷ് ഗോപി. കാവല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. രാഷ്ട്രീയ ആശയങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുകയാണോ എന്ന…

  • ഒരിക്കലും അമ്മയെ പിരിഞ്ഞ് ജീവിക്കാന്‍ സാധിക്കില്ല ;സാറ അലിഖാന്‍

    ഒരിക്കലും അമ്മയെ പിരിഞ്ഞ് ജീവിക്കാന്‍ സാധിക്കില്ല ;സാറ അലിഖാന്‍

    അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യുകയുള്ളുവെന്ന് ബോളിവുഡ് താരം സാറ അലിഖാന്‍. അമ്മയുടെ സഹായമില്ലാതെ തനിക്ക് മുന്നോട്ട് പോകാന്‍ ആകില്ല എന്നാണ് സാറ പറയുന്നത്. സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യ അമൃത…

  • തിരിച്ചുവരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ട്,കുഞ്ചാക്കോ ബോബന്‍

    ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിന് ശേഷം ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചതും സിനിമകള്‍ പരാജയപ്പെട്ടതുമാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ…

  • ഗോകുലിന്റെ സിനിമ കണ്ടപ്പോള്‍ കുറ്റബോധം തോന്നി: സുരേഷ് ഗോപി

    ഗോകുലിന്റെ സിനിമ കണ്ടപ്പോള്‍ കുറ്റബോധം തോന്നി: സുരേഷ് ഗോപി

    മകന്‍ ഗോകുല്‍ സുരേഷിന്റെ സിനിമ കണ്ടപ്പോള്‍ കുറ്റബോധം തോന്നിപ്പോയെന്ന് സുരേഷ് ഗോപി. മകന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാന്‍ അച്ഛന്‍ എന്ന രീതിയില്‍ താന്‍ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നിയതായാണ് സുരേഷ് ഗോപി മനോരമ ന്യൂസിന്…

  • അച്ഛന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ ;ഷമ്മി തിലകന്‍

    താര സംഘടനയായ ‘അമ്മയുടെ അടുത്ത 2021- 24 ഭരണ സമിതി ലിസ്റ്റില്‍ നിന്നും നടന്‍ ഷമ്മി തിലകന്റെ നോമിനേഷന്‍ തള്ളപ്പെട്ടിരുന്നു. പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാലാണ് നോമിനേഷന്‍ തള്ളപ്പെട്ടതെന്നായിരുന്നു വിശദീകരണം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്…

  • ‘കുഞ്ഞെല്‍ദോ’ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

    ആസിഫ് അലി നായകനാകുന്ന ‘കുഞ്ഞെല്‍ദോ’ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍. ടീസറില്‍ താരം പറയുന്ന ഡയലോഗുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗുരുവായൂര്‍ കേശവന്‍, മംഗലശ്ശേരി നീലകണ്ഠന്‍ പോലെ എടുപ്പുള്ള പേര് വേണം എന്നാണ് ടീസറില്‍…