News Sections: film

  • സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി

    സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി

    തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. കടുത്ത പനി ബാധിച്ച് നടി ആശുപത്രിയിലാണ് എന്ന വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് അപര്‍ണ വ്യക്തമാക്കി. ചില…

  • ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ കഥ മാറി;വിഷ്ണു ഉണ്ണികൃഷ്ണന്‍

    ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ കഥ മാറി;വിഷ്ണു ഉണ്ണികൃഷ്ണന്‍

    ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ സിനിമയിലെ തുടക്കം എങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് താരം ശ്രദ്ധ നേടുന്നത്. അമര്‍ അക്ബര്‍ അന്തോണി ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് വിഷ്ണുവും ബിബിന്‍ ജോര്‍ജും ശ്രദ്ധ നേടുന്നത്.…

  • ‘ഒരുത്തീ’ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

    ‘ഒരുത്തീ’ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

    നവ്യ നായര്‍, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ദ ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്ററില്‍ പൊലീസ്…

  • ‘മിന്നല്‍ മുരളി’ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍

    ‘മിന്നല്‍ മുരളി’ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍

    ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനം നടത്തിയ ‘മിന്നല്‍ മുരളി’ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 24ന് ആണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുക. ഇതിന്…

  • അമ്മ തെരഞ്ഞെടുപ്പ് ; ഔദ്യോഗിക പാനലിനായി വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാല്‍

    അമ്മ തെരഞ്ഞെടുപ്പ് ; ഔദ്യോഗിക പാനലിനായി വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാല്‍

    താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക പാനലിനായി വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാല്‍. കത്ത് മുഖാന്തരമാണ് നടന്‍ തന്റെ സഹപ്രവര്‍ത്തകരോട് വോട്ടഭ്യര്‍ത്ഥന നടത്തിയത്. . മോഹന്‍ലാലിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം: പ്രിയമുള്ള സഹപ്രവര്‍ത്തകരേ, അമ്മയുടെ 2021-24…

  • പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി

    പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി

    പ്രേക്ഷകര്‍ക്ക് പ്രണയാനുഭവം നല്‍കി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. ‘ സ്വപ്ന ദൂരമേ ‘ എന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജോ പോളിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം…

  • ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി നൈറ്റ് ഡ്രൈവ് ട്രെയിലര്‍

    ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി നൈറ്റ് ഡ്രൈവ് ട്രെയിലര്‍

    പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്.റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ യുടെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന രംഗങ്ങള്‍…

  • ‘വിധി (ദി വെര്‍ഡിക്ട്) ഡിസംബര്‍ 30ന് തീയേറ്ററുകളിലെത്തും

    അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്ന് നിര്‍മ്മിച്ച് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യ്ത ചിത്രം ‘വിധി (ദി വെര്‍ഡിക്ട്) ഡിസംബര്‍ 30ന് തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍…

  • ‘സൂപ്പര്‍ ശരണ്യ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

    ‘സൂപ്പര്‍ ശരണ്യ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

    ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സൂപ്പര്‍ ശരണ്യ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. അര്‍ജുന്‍ അശോക്, അനശ്വര രാജന്‍ എന്നിവര്‍ക്കൊപ്പം തിങ്കളാഴ്ച നിശ്ചയം…

  • അജയ് വാസുദേവും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പകലും പാതിരാവും

    അജയ് വാസുദേവും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പകലും പാതിരാവും എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അജയ് തന്നെയാണ് പോസ്റ്റര്‍ ഫാസ്ബോക്കിലൂടെ റിലീസ് ചെയ്തത്. സിനിമയുടെ ചിത്രീകരണം വാഗമണ്ണില്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു. അജയ്…