News Sections: film

  • റിലീസിന് ഒരുങ്ങി ‘അജഗജാന്തരം’

    റിലീസിന് ഒരുങ്ങി ‘അജഗജാന്തരം’

    ഉത്സവകാഴ്ചകളും ഗംഭീര ആക്ഷൻരംഗങ്ങളുമായി ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘അജഗജാന്തരം’. 2 മണിക്കൂർ 2 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യമെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.…

  • കേശു ഈ വീടിന്റെ നാഥന്‍;ഇതൊരു വേറെ തലം പടമാ’’ജാഫര്‍ ഇടുക്കി

    2019 ല്‍ പുറത്ത് ഇറങ്ങിയ മൈ സാന്റയ്ക്ക് ശേഷം പുറത്ത് വരുന്ന ദിലീപ് ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ഒരു ഫണ്‍ ആന്റ് ഫാമിലി ചിത്രമായിരിക്കുമെന്നാണ് സിനിമയുടെ ട്രെയിലറും മറ്റും നല്‍കുന്ന സൂചന.…

  • ‘കുഞ്ഞെല്‍ദോ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

    ആസിഫ് അലി നായകനാകുന്ന ‘കുഞ്ഞെല്‍ദോ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 24ന് തിയേറ്ററുകളിലെത്തും. . 17 വയസുള്ള കോളജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയന്‍…

  • പത്തു വര്‍ഷമായി പലരും മലയാള സിനിമ റഫര്‍ ചെയ്യുന്നു: രാജമൗലി

    പത്തു വര്‍ഷമായി പലരും മലയാള സിനിമ റഫര്‍ ചെയ്യുന്നു: രാജമൗലി

    മലയാള സിനിമയെ കുറിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ ചിത്രം ജനുവരിയില്‍ റിലീസിന് തയാറെടുക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന…

  • ഫഹദ് ഒരു അസാമാന്യ നടനാണ്;അല്ലു അര്‍ജുന്‍

    ഫഹദ് ഒരു അസാമാന്യ നടനാണ്;അല്ലു അര്‍ജുന്‍

    അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ കഥാപാത്രത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും അല്ലു അര്‍ജുന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭാഷ അറിയാത്ത ഒരു നടന്‍ തെലുങ്ക്…

  • മമധര്‍മ;ബാധ്യത അലി അക്ബറിന്,സംവിധായകന്‍ രാമസിംഹന്‍

    മമധര്‍മ;ബാധ്യത അലി അക്ബറിന്,സംവിധായകന്‍ രാമസിംഹന്‍

    ‘1921 പുഴ മുതല്‍ പുഴ വരെ’ ചിത്രത്തിന്റെ അണിയറ വിവരങ്ങള്‍ പങ്കുവച്ച ഹിന്ദു മതം സ്വീകരിച്ച സംവിധായകന്‍ അലി അക്ബര്‍. സംവിധായകന്റെ പേര് രാമസിംഹന്‍ എന്നും നിര്‍മാതാവിന്റെ ടൈറ്റിലില്‍ അലി അക്ബര്‍ എന്ന് നല്‍കുമെന്നും…

  • മധു പറഞ്ഞാല്‍  മത്സരത്തില്‍ നിന്നും പിന്മാറാമെന്ന് നാസര്‍ ലത്തീഫ്

    മധു പറഞ്ഞാല്‍ മത്സരത്തില്‍ നിന്നും പിന്മാറാമെന്ന് നാസര്‍ ലത്തീഫ്

    താരസംഘടനയായ ‘അമ്മ’യുടെ മുതിര്‍ന്ന അംഗം നടന്‍ മധു പറഞ്ഞാല്‍ താന്‍ മത്സരത്തില്‍ നിന്നും പിന്മാറാമെന്ന് നാസര്‍ ലത്തീഫ്. മത്സരം വാശിയേറിയതോടെ വാട്ട്‌സാപ്പിലൂടെ വോട്ട് അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. പോസ്റ്ററുകള്‍ ഉള്‍പ്പെടെയാണ് വോട്ട് അഭ്യര്‍ത്ഥന. സംഘടന…

  • ‘ഐറ്റം’ തിരിച്ചു വരവുമായി സാമന്ത; ഒറ്റ ഗാനത്തിന് കോടികള്‍ പ്രതിഫലം!

    ‘ഐറ്റം’ തിരിച്ചു വരവുമായി സാമന്ത; ഒറ്റ ഗാനത്തിന് കോടികള്‍ പ്രതിഫലം!

    അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ ചിത്രത്തിലെ പാര്‍ട്ടി ഗാനം ട്രെന്‍ഡിംഗില്‍. നടി സാമന്തയുടെ ഗ്ലാമര്‍ ലുക്കും ത്രസിപ്പിക്കും ചുവടുകളുടെ ദൃശ്യങ്ങളുമാണ് പുറത്തെത്തിയിരിക്കുന്ന ലിറിക്കല്‍ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്നെ ഏറ്റവും…

  • അമിത് ചക്കാലക്കലിനൊപ്പം കട്ടക്കലിപ്പില്‍ താരങ്ങള്‍; ‘തേര്’ ഫസ്റ്റ് ലുക്ക്

    അമിത് ചക്കാലക്കലിനൊപ്പം കട്ടക്കലിപ്പില്‍ താരങ്ങള്‍; ‘തേര്’ ഫസ്റ്റ് ലുക്ക്

    ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലക്കല്‍-എസ്.ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘തേര്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി.…

  • എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്; വീണ്ടും ജോജു

    ഇടതുമുന്നണി നേടിയ ഉപതിരഞ്ഞെടുപ്പ് വിജയം നടന്‍ വിനായകനൊപ്പം ആഘോഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ ജോജു ജോര്‍ജ് രംഗത്ത് വന്നിരുന്നു. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടന്ന കാര്യം പോലും താന്‍ അറിഞ്ഞിട്ടില്ലെന്നും അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍…