സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യക്ക് ശ്രമിച്ചു


സീരിയല്‍ നടന്‍ ആദിത്യന്‍ തൃശ്ശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു
തൃശ്ശൂര്‍ നായ്ക്കനാല്‍ പരിസരത്ത് വെച്ചാണ് കാറില്‍ കണ്ടെത്തിയത്. ആദിത്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് അറിഞ്ഞത്.
തുടര്‍ന്ന് പൊലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.




Sharing is Caring