കീ​ര്‍​ത്തി​ ​സു​രേ​ഷ് ​ചി​ത്രം​ ​പെ​ന്‍​ഗ്വി​ന്‍​ ​ജൂ​ണ്‍​ 19​ന് ആ​മ​സോ​ണില്‍

കീ​​​ര്‍​​​ത്തി​​​ ​​​സു​​​രേ​​​ഷ് ​​​നാ​​​യി​​​ക​​​യാ​​​കു​​​ന്ന​​​ ​​​സൈ​​​ക്കോ​​​ള​​​ജി​​​ക്ക​​​ല്‍​​​ ​​​ത്രി​​​ല്ല​​​റാ​യ​ ​പെ​ന്‍​ഗ്വി​​​ന്‍​ ​ജൂ​​​ണ്‍​​​ 19​​​ന് ​​​ആ​​​മ​​​സോ​​​ണ്‍​​​ ​​​പ്രൈ​മി​​​ല്‍​ ​​​റി​​​ലീ​​​സ് ​​​ചെ​​​യ്യും​​​ .​​​ ​ഒ​രേ​സ​മ​യം​ ​​​ത​​​മി​​​ഴി​​​ലും​​​ ​​​തെ​​​ലു​​​ങ്കി​​​ലു​മാ​യി​​​ ​ഒ​രു​ങ്ങു​ന്ന​ ​ചി​​​ത്രം​ ​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലും​ ​​​ ​​​മൊ​​​ഴി​​​ ​​​മാ​​​റ്റ​​ം​ ​ചെ​യ്തു​ ​റി​​​ലീ​​​സ് ​​​ചെ​​​യ്യം.​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ന്‍​​​ ​​​കാ​​​ര്‍​​​ത്തി​​​ക് ​​​സു​​​ബ്ബ​​​രാ​​​ജി​​​ന്റെ​​​ ​​​ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​ ​​​സ്റ്റോ​​​ണ്‍​​​ ​​​ബ​​​ഞ്ച് ​​​ഫി​​​ലിം​​​സ് ​​​നി​​​ര്‍​​​മി​​​ക്കു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ല്‍​​​ ​​​മ​​​ദം​​​പ​​​ട്ടി​​​ ​​​രം​​​ഗ​​​രാ​​​ജ്,​​​ ​​​ലിം​​​ഗ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​മ​​​റ്റ് ​​​പ്ര​​​ധാ​​​ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.​ ​ഇൗ​ശ്വ​ര്‍​ ​കാ​ര്‍​ത്തി​​​ക്കാ​ണ് ​ഇൗ​ ​ചി​​​ത്രം​ ​തി​​​ര​ക്ക​ഥ​യെ​ഴു​തി​​​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​കീ​ര്‍​ത്തി​​​യെ​ ​മി​​​ക​ച്ച​ ​ന​ടി​​​ക്കു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ര്‍​ഡി​​​ന​ര്‍​ഹ​യാ​ക്കി​​​യ​ ​തെ​ലു​ങ്ക് ​ചി​​​ത്രം​ ​മ​ഹാ​ന​ദി​​​ക്കു​ശേ​ഷം​ ​താ​ര​ത്തി​​​ന് ​ല​ഭി​​​ക്കു​ന്ന​ ​അ​ഭി​​​ന​യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ചി​​​ത്ര​മാ​ണ് ​പെ​ന്‍​ഗ്വി​​​ന്‍.​ ​മ​ല​യാ​ള​ത്തി​​​ല്‍​ ​മ​ര​യ്ക്കാ​ര്‍​ ​അ​റ​ബി​​​ക്ക​ട​ലി​​​ന്റെ​ ​സി​​ം​ഹ​മാ​ണ് ​കീ​ര്‍​ത്തി​​​യു​ടേ​താ​യി​​​ ​റി​​​ലീ​സാ​കാ​നു​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *