ക്വാ​റ​ന്റൈ​ന്‍ അ​വ​സാ​നി​ച്ച വാ​ര്‍ത്ത​ ​പ​ങ്കു​വ​ച്ച്‌ ​സു​രാ​ജ്

വെ​ഞ്ഞാ​റ​മൂ​ട് ​ സി.​ഐ​യു​ടെ​ ​കൊ​വി​ഡ് ​ടെ​സ്റ്റ് ​നെ​ഗ​റ്റീ​വാ​യ​തോ​ടെ​ ​ക്വാ​റ​ന്റൈന്‍കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ച​ ​സ​ന്തോ​ഷം​ ​പ​ങ്കു​വ​ച്ച്‌ ​ന​ട​ന്‍​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്.സ്റ്റേ​ഷ​നി​ലെ​ ​റി​മാ​ന്റ് ​പ്ര​തി​ക്ക് ​ കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.കൃ​ഷി​യി​റ​ക്ക​ല്‍​ ​ച​ട​ങ്ങി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വെ​ഞ്ഞാ​റ​മൂ​ട് ​സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര്‍​ക്കൊ​പ്പം​ ​ന​ട​നും​ ​വാ​മ​ന​പു​രം​ ​എം​.എ​ല്‍.​എ​ ​എ.​ഡി.​കെ​ ​മു​ര​ളി​യുംപ​രി​പാ​ടി​യി​ല്‍​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​ഇ​തേ​ ​തു​ട​ര്‍​ന്നാ​ണ് ​താ​രം​ ​ഹോംക്വാ​റ​ന്റൈ​നി​ലാ​യ​ത്.വെ​ഞ്ഞാ​റ​മൂ​ട് ​സി.​ഐ​യു​ടെ​ ​റി​സ​ള്‍​ട്ട് ​നെ​ഗ​റ്റീ​വാ​യി​ ​ക​ണ്ടെ​ത്തി​യ​തി​നാല്‍ സി​.ഐ​യും​ ​സെ​ക്ക​ന്‍​ഡ​റി​ ​കോ​ണ്ടാ​ക്ടി​ല്‍​ ​ഉ​ള്ള​ ​ഞാ​നും​ ​നി​രീ​ക്ഷ​ണ​ത്തി​ല്‍​ ​നി​ന്നുംമോ​ചി​ത​രാ​യെ​ങ്കി​ലും​ ​തു​ട​ര്‍​ന്നും​ ​ഏ​ഴ് ​ദി​വ​സം​ ​കൂ​ടെ​ ​നി​രീ​ക്ഷ​ണ​ത്തി​ല്‍​ ​ഇ​രി​ക്കാന്‍തീ​രു​മാ​നി​ച്ചു,​ ​ആ​ ​നി​രീ​ക്ഷ​ണ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ച​ ​വി​​​വ​രം ഞാ​ന്‍​ ​നി​ങ്ങ​ളു​മാ​യി​​​ ​പ​ങ്കു​വ​യ്ക്കു​ന്നു.​ ​എ​ന്നാ​ണ് ​സു​രാ​ജ് ​ഫേ​സ് ​ബു​ക്കി​​​ല്‍​ ​കു​റി​​​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *