News Sections: film
-
ദുല്‍ഖര്‍ വീണ്ടും തെലുങ്കില്‍, പൂജാ ഹെഗ്ഡേ നായിക
മഹാവിജയമായ മഹാനടിക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു. കൃഷ്ണഗാന്ധി വീര പ്രേമഗാഥ എന്ന ചിത്രമൊരുക്കിയ ഹാനുരാഘവപുഡിയാണ് ദുല്‍ഖറിന്റെ പുതിയ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജാ ഹെഗ്ഡേയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ…
-
മഞ്ഞുമലയില്‍ ട്രക്കിംഗ് വേഷത്തില്‍ മഞ്ജു! കയറ്റത്തിന്റെ പുതിയ പോസ്റ്റര്‍
മഞ്ജു വാര്യര്‍ നായികയായ സനല്‍ കുമാര്‍ ശശിധരന് ചിത്രം കയറ്റത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ഞ് മൂടിയ മലനിരകളില്‍ ഇരിക്കുന്ന മഞ്ജുവാണ് പോസ്റ്ററിലുള്ളത്. ഹിമാലയത്തിലൂടെയുള്ള ട്രക്കിംഗാണ് ചിത്രത്തിന്റെ പ്രമേയം. വേദ് വൈബ്സ്, പുതുമുഖം ഗൗരവ്…
-
മോഹന്‍ലാലിന് പിറന്നാളാശംസയുമായി ദുല്‍ഖര്‍
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളിലൊരാളാണ് താരം മോഹന്‍ലാല്‍. ആരാധകര്‍ സ്നേഹത്തോടെ ലാലേട്ടന് എന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി തന്നെ നില്‍ക്കുന്നതാണ് താരം. ഇപ്പോളിതാ മോഹന്‍ലാലിന് പിറന്നാളാശംസയുമായി വന്നിരിക്കുകയാണ് ദുല്‍ഖര്‍…
-
‘കട്ട കലിപ്പില്‍’ നിവിന്‍ പോളി; തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍
ചുണ്ടില്‍ എരിയുന്ന ബീഡി, പോലീസ് ഉദ്യോഗസ്ഥനു നേര്‍ക്കു കട്ട കലിപ്പില്‍ നോട്ടം! ആരാധകരില്‍ വമ്ബന്‍ പ്രതീക്ഷയുണര്‍ത്തുകയാണ് നിവിന്‍ പോളിയുടെ തുറമുഖത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍. രാജീവ് രവിയുടെ സംവിധാനം ചെയുന്ന ചിത്രം 1962 വരെ…
-
ജയസൂര്യയുടെയും വിജയ് ബാബുവിന്റെയും സിനിമകള്‍ ഇനി തീയറ്റര്‍ കാണില്ല: ലിബര്‍ട്ടി ബഷീര്‍
കൊച്ചി: ജയസൂര്യ നായകനായ സൂഫിയും സുജാതയും ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്. സിനിമാ വ്യവസായ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്ബോള്‍ ഇത്തരത്തിലുള്ള നീക്കം ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പുതുമുഖ…
-
കൊറോണക്കാലത്തെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കി പേര്ളിയും ശ്രീനിഷും:ചിത്രങ്ങള്‍ വൈറല്‍
ലോക്ക് ഡൗണ്‍ ആണെങ്കിലെന്താ!ആദ്യ വിവാഹ വാര്‍ഷികം ഗംഭീരമാക്കി പേര്‍ളി മാണിയും ശ്രീനീഷ് അരവിന്ദും.ലോക്ക് ഡൗണ്‍ ആയതിനാല്‍ ഇരുവരും വീട്ടിലാണ്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചു നില്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് പേര്‍ളി.പേര്ളിയുടെ സഹോദരി റെയ്ച്ചല്‍ മാണിയാണ്…
-
ഇര്ഫാനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വതി
അന്തരിച്ച ബോളിവുഡ് താരം ഇര്ഫാന് ഖാനുമൊത്തുളള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് താരങ്ങള്‍. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്തുനിന്നും നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര് എത്തിയിരുന്നു. കൂട്ടത്തില്‍ നടി പാര്‍വതിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ്…
-
‘എന്റെ ജീവിതത്തെ സ്പര്‍ശിച്ചതിന് നന്ദി’; ഫെയ്സ്ബുക്കില്‍ സന്ദേശം അയക്കുന്നവര്‍ക്കായി ഇര്ഫാന് ഖാന്റെ അവസാന വാക്കുകള്‍
ലോകം മുഴുവനുള്ള സിനിമാ താരങ്ങളും ആരാധകരും ബോളിവുഡ് താരം ഇര്ഫാന് ഖാന് വിട പറഞ്ഞു കഴിഞ്ഞു. ഇര്ഫാന് ഖാന്റെ ഫെയ്സ്ബുക്ക് പേജില്‍ പേഴ്സണല്‍ സന്ദേശം അയച്ച ആരാധകന് കിട്ടിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.…
-
നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി
നടൻ മണികണ്ഠൻ ആർ ആചാരി വിവാഹിതനായി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു ചടങ്ങുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ ഏറെ ആളുകൾ പങ്കെടുത്തിരുന്നില്ല. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ആറ് മാസം മുൻപ്…
-
സര്‍ക്കാരിന്റെ കോവിഡ് കോള്‍ സെന്ററില്‍ വോളണ്ടിയറായി നടി ആത്മീയ രാജന്
കോവിഡ് കോള്‍ സെന്ററില്‍ വോളണ്ടിയറായി നടി ആത്മീയ രാജന്. കണ്ണൂരില്‍ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള കോള്‍ സെന്ററിനാണ് നടി സഹായം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടു കോള്‍ സെന്ററില്‍ എത്തിയ താരം ആവശ്യക്കാരുടെ…

Local News

















