News Sections: film
-
ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ദ എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ജൂണ്‍ 21 ന് തിയേറ്ററുകളില്‍ എത്തും
ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 21ന് ഇന്ത്യന്‍ തിയേറ്ററുകളിലെത്തും.കെന്‍ സ്കോട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമെയ്ന്‍ പ്യൂര്ട്ടോലസിന്റെ ഇതേ…
-
സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാന് മലയാളത്തില്‍
സിദ്ദിഖിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ റെജീന, സാത്ന,ശില്പ അജയ്; ഷൂട്ടിംഗ് ജൂലൈ 8 ന്. സിദ്ദിഖിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ റെജീന കസാന്ട്ര, സാത്ന, ശില്പ അജയ് എന്നിവര്‍ നായികമാരാകുന്നു. പുതുമുഖമാണ് ശില്പ. ഹിന്ദി നടന് സല്മാന്…
-
തീവണ്ടി ഇനി പൊഗബണ്ടി :ടോവിനോയുടെ തീവണ്ടി തെലുങ്കിലേക്ക്
നവാഗതനായ ടി പി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.തീവണ്ടിയുടെ കഥയും തിരക്കഥയും രചിച്ച വിനി വിശ്വലാല്‍ ആണ് ഈ…
-
കത്രീനയും അക്ഷയ്കുമാറും വീണ്ടും
കത്രീന കെയ്ഫും അക്ഷയ്കുമാറും വീണ്ടും ഒന്നിക്കുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ജോഡികളാണ് ഇവര്‍. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യാവന്ഷി എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അക്ഷയ്കുമാര്‍, കത്രീന കെയ്ഫ്, രോഹിത്…
-
മോഹന്‍ലാല്‍ സംവിധായകനാകുന്നു, ദുല്‍ഖര്‍ നിര്‍മാതാവും! – ഇതൊരു തുടക്കം മാത്രം
നാല് പതിറ്റാണ്ടായി മലയാളിയുടെ അനുഭവ പ്രപഞ്ചത്തെ പലതരം വൈകാരികതകളിലൂടെ നടത്തിയ മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ആഹ്ലാദത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇതിനിടയിലാണ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്മാന് നിര്‍മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നുവെന്ന…
-
ജയറാം ചിത്രം ‘പട്ടാഭിരാമന്’ ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകള്‍ക്കുശേഷം ജയറാമും കണ്ണന് താമരക്കുളവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് പട്ടാഭിരാമന്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്. ഒരു പ്രത്യേക സാഹചര്യത്തില്‍…
-
96 കന്നഡ റീമേക്കില്‍ ജാനുവായി തിളങ്ങി ഭാവന രംഗത്ത്; ട്രെയിലര്‍ പുറത്ത്
വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 തിയ്യേറ്ററുകളില്‍ നിന്നും വന്‍ വിജയം നേടിയ സിനിമയാണ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും…
-
ലൂസിഫര്‍ തമിഴിലേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍; നായകനായി ഈ സൂപ്പര്‍താരം എത്തിയേക്കും
മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. തീയേറ്ററുകളില്‍ ഓടി തകര്‍ക്കുന്ന ചിത്രം ഇതിനോടകം തന്നെ നൂറു കോടി എന്ന മന്ത്രിക സംഖ്യയിലേക്ക് എത്തിക്കഴിഞ്ഞു. മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും…
-
സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി
സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു.
-
ജഗതിയുടെ കബീറിന്റെ ദിനങ്ങള്‍ ജയ്പ്പൂരിലേക്ക് !!!
ജഗതി ശ്രീകുമാര്‍ അഭിനയരംഗത്ത് തിരിച്ചെത്തുന്ന കബീറിന്റെ ദിനങ്ങളുടെ ഷൂട്ടിംഗ് ജയ്പ്പൂരിലേക്ക് ഷിഫ്റ്റ് ചെയ്തു. സുധീര്‍ കരമന മുരളി ചന്ദ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. കൈലേഷ്കര് ആണ് ഈ കവാലി ഗാനം…

Local News










