ഒരു കരീബിയന്‍ ഉഡായിപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു


സുഡാനി ഫ്രം നൈജീരയ്ക്ക് ശേഷം സാമുവല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു കരീബിയന്‍ ഉഡായിപ്പ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .


ജോജി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആര്‍ വി കെ നായര്‍ ആണ്. സാമുവലിനൊപ്പം ഋഷിപ്രകാശ്, വിഷ്ണു വിനയ് , വിഷ്ണു ഗോവിന്ദ് , അല്‍ത്താഫ് മെറീന മൈക്കിള്‍ , നിഹാരിക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.




Sharing is Caring