വിനയ വിധേയ രാമയിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു


രാംചരണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “വിനയ വിധേയ രാമ”. ചിത്രത്തിന്‍റെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ബോയപ്പെട്ടി ശ്രീനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈറ അധ്വാനിയാണ് ചിത്രത്തിലെ നായികാ. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.




Sharing is Caring