ഉരുക്ക് സതീശൻ ഇംഗ്ലീഷ് ഗാനം ഫേസ്ബുക്കിലൂടെ പുറത്തു വിട്ട് സന്തോഷ് പണ്ഡിറ്റ്


സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് –
Dear Facebook family,


“ഉരുക്ക് സതീശൻ ” സിനിമയിലെ ഒരടിപൊളി english song


YouTube ൽ റിലീസായിട്ടുണ്ടേ.. കണ്ടിട്ട് comment പറയണേ…

കൂടാതെ ഒരു ഷെയറും തരണം.. മറക്കല്ലേ..

By..Santhosh Pandit…(ഉരുക്കെടാ..)






Sharing is Caring