ഹണി റോസ് ഗ്ലാമറിൽ തന്നെ; ഹാപ്പി വെഡ്ഡിങിന് ശേഷം ഒമർ ലുലു ഒരുക്കുന്ന ചങ്ക്‌സിന്റെ ട്രെയിലർ എത്തി

2016ൽ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചങ്ക്‌സ്.ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഹണി റോസിന്റെ ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടികഴിഞ്ഞു. ഗ്ലാമറസ് വേഷത്തിലാണ് ഹണി ചിത്രത്തിലെത്തുകയെന്ന് ആദ്യ മുതൽ തന്നെ വാർത്ത പരന്നിരുന്നു. ഇതിന്റെ സൂചനകൾ നല്കുന്ന തരത്തിലാണ് ചിത്രത്തിന്റെട്രെയിലർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *